• Sat. Oct 19th, 2024
Top Tags

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു സമാപനം.

Bydesk

Mar 4, 2022
സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്നു സമാപനം. വൈകിട്ട് അഞ്ചിനു മറൈൻഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ പ്രകടനമില്ല.
1500 പ്രതിനിധികൾക്ക് സമ്മേളന സ്ഥലത്ത് ഇരിപ്പിടമൊരുക്കുമെങ്കിലും അതിലേറെ പ്രവർത്തകർ സമ്മേളനത്തിനെത്തുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പും സംസ്ഥാന കമ്മിറ്റി രൂപീകരണവും ഇന്നു നടക്കും. സംസ്ഥാന സെക്രട്ടേറിയറ്റ്  രൂപീകരണം ഇന്നുണ്ടാവുമോ എന്നു വ്യക്തമല്ല. ആവശ്യമെങ്കിൽ സെക്രട്ടേറിയറ്റ് രൂപീകരണവും നടത്തുമെന്നാണ് കോടിയേരി നൽകുന്ന സൂചന.
Spread the love

Leave a Reply

Your email address will not be published. Required fields are marked *