• Sat. Oct 19th, 2024
Top Tags

അമേരിക്കൻ പ്രസിഡന്റിന് ഉപരോധം ഏർപ്പെടുത്തി റഷ്യ

Bydesk

Mar 16, 2022

മോ​സ്കോ: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍, സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക് ഉ​പ​രോ​ധം ഏ​ര്‍​പ്പെ​ടു​ത്തി റ​ഷ്യ. രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ല്‍ നി​ന്നും ത​ട​യു​ന്ന സ്റ്റോ​പ്പ് ലി​സ്റ്റി​ല്‍ ഇ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി റ​ഷ്യ അ​റി​യി​ച്ചു. പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ലോ​യ്ഡ് ഓ​സ്റ്റി​ന്‍, സി​ഐ​എ മേ​ധാ​വി വി​ല്യം ബേ​ണ്‍​സ്, ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വ് ജെ​യ്ക് സ​ള്ളി​വ​ന്‍, മു​ന്‍ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ഹി​ല​രി ക്ലി​ന്‍റ​ണ്‍ ഉ​ള്‍​പ്പ​ടെ 13 പേ​ര്‍​ക്കാ​ണ് വി​ല​ക്ക്. എ​ന്നാ​ല്‍ വാ​ഷിം​ഗ്ട​ണു​മാ​യി ഔ​ദ്യോ​ഗി​ക ബ​ന്ധം നി​ല​നി​ര്‍​ത്തു​ന്നു​ണ്ടെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ പ​ട്ടി​ക​യി​ലു​ള്ള​വ​രു​മാ​യി ഉ​ന്ന​ത​ത​ല സ​മ്ബ​ര്‍​ക്കം ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നും റ​ഷ്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *