• Sat. Oct 19th, 2024
Top Tags

ക​ണ്ട​ക്ട​ർക്ക് നേരെ കുരുമുളക് പ്രയോഗം; ബസിൽ വിദ്യാർത്ഥിയെ കെട്ടിയിട്ട് മ​ര്‍​ദി​ച്ചു

Bydesk

Mar 21, 2022

മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ വി​ദ്യാ​ര്‍​ഥി​യെ കെ​ട്ടി​യി​ട്ട് മ​ര്‍​ദി​ച്ച സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ കേ​സ്. ആ​റ് പേ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സ്. ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​രെ കു​രു​മു​ള​ക് പൊ​ടി സ്പ്രേ ​ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പാ​ല​ക്കാ​ട് എ​ട​ത്ത​നാ​ട്ടു​ക​ര സ്വ​ദേ​ശി ഹാ​രി​സ് ഇ​ബ്‌​നു മു​ബാ​റ​ക്കി​നെ​യാ​ണ് ബ​സ് ജീ​വ​ന​ക്കാ​ര്‍ മ​ര്‍​ദി​ച്ച​ത്. സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​യാ​ളു​ടെ കൈ​ക​ള്‍ പി​റ​കി​ലേ​ക്ക് കെ​ട്ടി​യി​ടു​ക​യും ചെ​യ്തു. ക​ണ്ട​ക്ട​റു​മാ​യി വാ​ക്കു ത​ര്‍​ക്ക​മു​ണ്ടാ​യ​പ്പോ​ള്‍ ഹാ​രി​സ് ഇ​ബ്‌​നു മു​ബാ​റ​ക്ക് കൈ​യി​ലു​ണ്ടാ​യി​രു​ന്ന കു​രു​മു​ള​ക് പൊ​ടി സ്‌​പ്രേ ചെ​യ്‌​തെ​ന്നാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ ആ​രോ​പ​ണം. ബ​സ് ജീ​വ​ന​ക്കാ​രെ കൂ​ടാ​തെ യാ​ത്ര​ക്കാ​ര്‍​ക്കും പ​രി​ക്കേ​റ്റു​വെ​ന്നും അ​ക്ര​മാ​സ​ക്ത​നാ​യ യു​വാ​വി​നെ പോ​ലീ​സെ​ത്തു​ന്ന​തു​വ​രെ ത​ട​ഞ്ഞു​വ​ക്കാ​നാ​ണ് കെ​ട്ടി​യി​ട്ട​തെ​ന്നു​മാ​ണ് ബ​സ് ജീ​വ​ന​ക്കാ​രു​ടെ വാ​ദം. എ​ന്നാ​ല്‍ ബ​സി​ല്‍ വ​ച്ച്‌ സ്ത്രീ​ക​ളെ ക​ണ്ട​ക്ട​ര്‍ ശ​ല്യം ചെ​യ്‌​തെ​ന്നും ഇ​തു ചോ​ദ്യം ചെ​യ്ത​തി​നാ​ണ് ക്രൂ​ര​മാ​യി മ​ര്‍ദി​ച്ച​തെ​ന്നു​മാ​ണ് ഹാ​രി​സ് ഇ​ബ്‌​നു മു​ബാ​റ​ക്ക് പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ഇ​രു കൂ​ട്ട​രു​ടെയും പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണെന്നു മേ​ലാ​റ്റൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *