• Sat. Oct 19th, 2024
Top Tags

നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച; പകരം വിഗ്രഹത്തിൽ ചാർത്തിയത് മുക്കുപണ്ടവും; കള്ളൻ പൂജാരി പിടിയിൽ

Bydesk

Mar 23, 2022

കൊച്ചി: നാല് ക്ഷേത്രങ്ങളിലെ തിരുവാഭരണം മോഷ്ടിച്ച പൂജാരി പിടിയിൽ. കൊച്ചിയിൽ നിരവധി ക്ഷേത്രങ്ങളിലെ പൂജാരിയായ കണ്ണൂർ സ്വദേശി അശ്വിനാണ് പോലീസി​ന്റെ പിടിയിലായത്.

ഉദയംപേരൂർ, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തിൽ മുക്കുപണ്ടം ചാർത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. പൂജാരിക്കെതിരെ പരാതിയുമായി കൂടുതൽ ക്ഷേത്ര കമ്മിറ്റിക്കാർ രംഗത്തെത്തിയിട്ടുണ്ട്.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *