കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി. ഡിസിസിയുടെയും മന്ത്രിയുടെ പിഎസിന്‍റെയും പേരിൽ വ്യാജ സീലുകളുണ്ടാക്കിയാണ് കക്കാട് മണ്ഡലം പ്രസിഡന്‍റ് ടി മുരളി തട്ടിപ്പ് നടത്തിയത്. അഞ്ചുപേരിൽ നിന്നായി പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന ആരോപണത്തിൽ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
കണ്ണൂർ കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ലക്ഷങ്ങൾ തട്ടിയതായി പരാതി

