നവീൻ ബാബുവിന്റെ മകൾ നിരഞ്ജനക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് നേരിട്ട് കൈമാറി മുഖ്യമന്ത്രി


അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ നായർക്ക് സർക്കാർ ജോലി നൽകി. സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യ സുക്ഷ ഓഫീസറായാണ് നിയമനം. നിയമന ഉത്തരവ് മുഖ്യമന്ത്രി നേരിട്ട് നിരഞ്ജനയ്ക്ക് കൈമാറി. നവീൻ ബാബുവിൻ്റെ കുടുംബത്തിന് ജോലി നൽകുമെന്ന് നേരത്തെ മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *