• Sat. Sep 21st, 2024
Top Tags

newsdesk

  • Home
  • ഇന്ധനം വേണ്ടാത്ത എന്‍ജിന്‍, ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി സ്പേസ് എക്സ്

ഇന്ധനം വേണ്ടാത്ത എന്‍ജിന്‍, ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി സ്പേസ് എക്സ്

ബഹിരാകാശ രംഗത്ത് പുത്തന്‍ ചുവടുമായി എലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സ്.ഇന്ധനം വേണ്ടാത്ത എന്‍ജിന്‍ ബഹിരാകാശത്തേക്ക് അയയ്ക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്വാണ്ടം ഡ്രൈവ് എന്‍ജിനായ ഇത് അമേരിക്കന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഐ.വി.ഒ ലിമിറ്റഡാണ് നിര്‍മിച്ചിരിക്കുന്നത്. സ്പേസ് എക്സിന്റെ ട്രാന്‍സ്പോര്‍ട്ടര്‍ 9…

മണ്ണ് ഉപയോഗിച്ചുള്ള കൊളാഷ് മത്സരം

ലോക മണ്ണ് ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ മണ്ണ് പര്യവേഷണ അസി. ഡയറക്ടര്‍ ഓഫീസ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബര്‍ രണ്ടിന് മണ്ണ് ഉപയോഗിച്ചുള്ള കൊളാഷ് ചിത്ര മത്സരം സംഘടിപ്പിക്കുന്നു. വിവിധ മണ്ണിനങ്ങള്‍ ഉപയോഗിച്ചോ മണ്ണില്‍ നിറങ്ങള്‍…

ഷോര്‍ട്ട് ഫിലിം മത്സരം

യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുകള്‍ക്കെതിരെ ബോധവല്‍കരണം നടത്തുന്നതിന് സംസ്ഥാന യുവജന കമ്മീഷന്‍ ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും വളര്‍ത്തുന്ന പ്രമേയങ്ങള്‍ ഉള്‍കൊള്ളുന്നതും യുവതലമുറയ്ക്കിടയില്‍ വര്‍ധിച്ചു വരുന്ന മദ്യപാനാസക്തി, ലഹരി ഉപയോഗം, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍…

അടക്കാത്തോടില്‍ ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസ്

കേളകം:കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കൃഷിഭവന്‍ കേളകം ,ബി.പി.കെ.പി അടക്കാത്തോട് ക്ലസ്റ്ററിന്റെയും ആഭിമുഖ്യത്തില്‍ ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസ് നടത്തി. വാഴ (അനുബന്ധ ഉല്‍പ്പന്നങ്ങള്‍) ഭക്ഷ്യ സംസ്‌കരണ പരിശീലന ക്ലാസിന് കൃഷി അസിസ്റ്റന്റ് അഷറഫ് നേതൃത്യം നല്‍കി.ഭാരതീയ പ്രകൃതി…

കനത്തമഴ: പത്തനംതിട്ട കൊട്ടതട്ടി മലയിൽ ഉരുൾപൊട്ടൽ; നാലുവീട്ടുകാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി…

പത്തനംതിട്ട : കനത്ത മഴയിൽ പത്തനംതിട്ട കോഴഞ്ചേരി ഇലന്തൂരിൽ കൊട്ടതട്ടി മലയുടെ ചെരിവിൽ ഉരുൾപൊട്ടൽ. സമീപത്തു താമസിച്ചിരുന്ന 4 വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ജില്ലയിൽ കഴിഞ്ഞ ഏതാനും മണിക്കൂറുകളായി പെയ്യുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ്…

വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം; സൗദിയിൽ നിയമം പ്രാബല്യത്തിലായി

റിയാദ്: സൗദി അറേബ്യയില്‍ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് വന്‍ തുക നഷ്ടപരിഹാരം നല്‍കണം. ഇത് സംബന്ധിച്ച പുതിയ നിയമം ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു. സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നിര്‍ദേശങ്ങളും നിബന്ധകളും ഉള്‍പ്പെടുത്തി പുതിയ നിയമം…

ആധാര്‍ കാര്‍ഡ് പുതുക്കിയില്ലേ..? ഡിസംബർ 14 വരെ സൗജന്യം

ഇന്ത്യൻ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. സര്‍ക്കാരിന്റെ ഏതൊരു സേവങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പത്ത് വര്‍ഷം മുൻപ് ആധാര്‍ കാര്‍ഡ് എടുത്തവര്‍ നിര്‍ബന്ധമായും പുതുക്കണമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിരുന്നു. *ആധാര്‍…

കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്; നവകേരള സദസിൻ്റെ വേദിക്ക് അടുത്ത് താത്ക്കാലിക വേദി

കോഴിക്കോട്: കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന് വൈകുന്നേരം കോഴിക്കോട് കടപ്പുറത്ത് നടക്കും. അരലക്ഷം പേർ പങ്കെടുക്കുന്ന റാലി ചരിത്ര സംഭവമായിരിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപനം. നവകേരള സദസിൻ്റെ വേദിയിൽ നിന്ന് 50 മീറ്റർ മാറി താൽക്കാലിക വേദി കെട്ടിയാണ് കോൺഗ്രസ് പരിപാടി…

പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള

കണ്ണൂര്‍ ഗവ.വനിത ഐ ടി ഐയില്‍ ഡിസംബറില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റിസ്ഷിപ് മേള സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍/ സ്വകാര്യ മേഖലകളിലെ വ്യവസായ വാണിജ്യ സേവന സ്ഥാപനങ്ങള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഡിസംബര്‍ രണ്ടിനകം ജില്ലാ അപ്രന്റിസ്ഷിപ് ട്രെയിനിങ് ഓഫീസായ ആര്‍ ഐ…

കോഴികളെ കയറ്റി വന്ന മിനിലോറി നിയന്ത്രണം വിട്ട് മതിലിടിച്ച് അപകടം

കൊട്ടിയൂര്‍: താഴെപാല്‍ച്ചുരം റോഡില്‍ കോഴികളെ കയറ്റി വന്ന മിനിലോറി നിയന്ത്രണം വിട്ട് മതിലിടിച്ച് അപകടം.വ്യാഴാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു അപകടം. നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി കോണ്‍വെന്റിന്റെ മതില്‍ തകര്‍ത്താണ് ഇടിച്ചു നിന്നത്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.