• Sat. Sep 21st, 2024
Top Tags

newsdesk

  • Home
  • അതിഥിത്തൊഴിലാളിയെ ഗുരുതരമായി മര്‍ദ്ദിച്ച കേസ്; നാലു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്.

അതിഥിത്തൊഴിലാളിയെ ഗുരുതരമായി മര്‍ദ്ദിച്ച കേസ്; നാലു പേരെ അറസ്റ്റ് ചെയ്ത് പൊലീസ്.

അല്ലപ്ര കുറ്റിപ്പാടത്ത് അതിഥിത്തൊഴിലാളിയെ ഗുരുതരമായി മര്‍ദ്ദിച്ച കേസില്‍ നാലു പേര്‍ പൊലീസ് പിടിയില്‍. 20ന് പുലര്‍ച്ചെ നാലരയോടെ അല്ലപ്ര കുറ്റിപ്പാടം അംഗണവാടിക്ക് സമീപമായിരുന്നു സംഭവം. അസാം നൗഗാവ് സ്വദേശികളായ ഹഫിജുര്‍ റഹ്മാന്‍ (36), ഇസ്രാഫീല്‍ അലി (36), മജ്ബൂല്‍ റഹ്മാന്‍ (41),…

റോബിനെ’ വീണ്ടും തടഞ്ഞ് എംവിഡി; നടപടി വൻ പൊലീസ് സന്നാഹത്തോടെ, പിഴ അടപ്പിച്ചു

കോയമ്പത്തൂരിൽ നിന്നുള്ള മടക്ക യാത്രയിൽ പത്തനംതിട്ട മൈലപ്രയിൽ വെച്ചാണ് റോബിൻ ബസ് എംവിഡി തടഞ്ഞത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടി. 7500 രൂപ പിഴ അടപ്പിച്ച ശേഷം വാഹനം വിട്ടു. അതേസമയം, പത്തനംതിട്ട-കോയമ്പത്തൂർ യാത്ര തുടരുകയാണ് റോബിൻ ബസ്. പെർമിറ്റ് ലംഘനം…

അതിശക്ത മഴ തുടരുന്നു; ഏഴ് ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍, വടക്കന്‍ ജില്ലകളിലേക്കും മഴ

വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം നഗരത്തിലും ശക്തമായ…

ഏരുവേശ്ശിയിൽ പട്ടികവർഗ കുടുംബങ്ങൾക്ക്: ഗ്രീൻവില്ലകൾ ഒരുങ്ങുന്നു

ചെമ്പേരി: ഏരുവേശ്ശി  ഗ്രാമപ്പഞ്ചായത്ത് ഭൂരഹിത ഭവനരഹിത  പട്ടികവർഗ കുടുംബങ്ങൾക്കായി ‘ഗ്രീൻ  വില്ല-അംബേദ്കർ സ്‌മാർട്ട് ഊര്’ എന്ന  പേരിൽ വീടുകൾ നിർമിക്കുന്നു.  ലൈഫ്  പദ്ധതിയുമായി സഹകരിച്ചാണ്  വീടുകളൊരുക്കുന്നത്. പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ വലിയപറമ്പിലുള്ള 40  സെന്റ് സ്ഥലത്താണ് ഏഴ് വീടുകൾ  നിർമിക്കുന്നത്. ലൈഫ് പദ്ധതിയിൽനിന്ന്…

തടിക്കടവ് സ്കൂളിൽ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുങ്ങി

തടിക്കടവ് : തടിക്കടവ് ഗവ. ഹൈസ്കൂളിൽ സീഡ് വിദ്യാർഥികൾ പൂമ്പാറ്റക്കൊരു പൂന്തോട്ടമൊരുക്കി. കിലുക്കി, ചെണ്ടുമല്ലി, പൂന്തോട്ടത്തിൽ പത്തുമണിയുടെ വിവിധ ഇനങ്ങൾ, വാടാമല്ലി, നാട്ടുസൂര്യകാന്തി, ചെത്തി, റോസ്, ചെമ്പരത്തി എന്നിവയുൾപ്പെടെ ഒട്ടേറെ ചെടികൾ പൂത്തുനിൽക്കുകയാണ്. പലതരത്തിലുള്ള പൂമ്പാറ്റകളും പൂന്തോട്ടത്തിൽ എത്തുന്നുണ്ട്. കെ. അക്ഷയ്,…

കരുവഞ്ചാൽ സെൻ്റ് ജോസഫ്‌സ് ആശു പത്രിക്ക് എൻഎബിഎച്ച് അംഗീകാരം

കരുവഞ്ചാൽ: നാഷണൽ അക്രഡിറ്റേഷൻ(എൻഎബിഎച്ച്) അംഗീകാരവുമായി കരുവഞ്ചാൽ സെന്റ് ജോസഫ്‌സ് ആശുപത്രി. ആതുരസേവന രംഗത്ത് ഉയർന്ന ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന് ദേശീയതലത്തിൽ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാര മാണ് എൻഎബിഎച്ച്. നിർദേശിച്ച മാനദണ്ഡങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയശേഷമാണ് സെൻ്റ് ജോസഫ് ആശുപത്രിക്ക് അംഗീകാരം ലഭിച്ചത്. തലശേരി…

ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍

ഇരിട്ടി:ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കരുതല്‍ തടങ്കലില്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷാനിദ് പുന്നാട്,നിധിന്‍ നടുവനാട്, ജിബിന്‍ കുന്നുമ്മല്‍, അര്‍ജുന്‍ സി കെ,എബിന്‍ കേളകം, ജോബിഷ് പോള്‍ തുടങ്ങിയവരാണ് കരുതല്‍ തടങ്കലില്‍ ഉള്ളത്.

റബർ വില വർധിപ്പിക്കുന്നതിന് നടപടി ഉണ്ടാകണം: മാർ ജോസഫ് പാംപ്ലാനി

കണ്ണൂർ: റബറിന്റെ വില വർധിപ്പിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകണമെന്ന് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. റബറിന്റെ തറവില 250 രൂപയെങ്കിലും ലഭിച്ചാൽ മലയോര കർഷകർ തൃപ്തരാകും. വന്യമൃഗ ആക്രമണം, കടബാധ്യത മൂലമുള്ള ജപ്‌തി എന്നിവ ഘട്ടംഘട്ടമായി പരിഹരിക്കുമെന്ന്…

പൂജ ബമ്പര്‍ നറുക്കെടുപ്പ്; ഒന്നാം സ്ഥാനം JC 253199 എന്ന നമ്പറിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബമ്പര്‍ നറുക്കെടുപ്പില്‍ ഒന്നാം സ്ഥാനം കാസര്‍ഗോഡ് വിറ്റ ടിക്കറ്റിന്. 12 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത് JC 253199 എന്ന നമ്പറിനാണ്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. കാസര്‍ഗോഡ്…

പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക ൾ​ക്കെ​തി​​രെ ക​ർ​ശ​ന ന​ട​പ​ടി​; 5000 രൂ​പ പി​ഴ ചു​മ​ത്താ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നി​ർ​ദേ​ശം

തിരുവനന്തപുരം: നിരവ​ധി ഹൈ​കോ​ട​തി വി​ധി​ക​ളും സർക്കാ​ർ ഉ​ത്ത​ര​വു​ക​ളും വ​ന്നി​ട്ടും ന​ട​പ്പാ​ക്കാ​നാ​വാ​തെ​പോ​യ പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ​ക്കെ​തി​​രെ ക​ർ​ശ​ന ന​ട​പ​ടി​ക്ക് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നിർദേ​ശം. ഇ​വ​ക്കെ​തി​രെ പി​ഴ ചു​മ​ത്താ​ത്ത​ത് പൊതുവരുമാനം നഷ്ടപ്പെടാൻ കാരണമായെന്ന വി​ല​യി​രു​ത്ത​ലി​ൽ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ​ക്കും കൊ​ടി​തോ​ര​ണ​ങ്ങ​ൾ​ക്കും പ​ര​മാ​വ​ധി 5000 രൂ​പ പി​ഴ ചു​മ​ത്താ​നാ​ണ്…