• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • കനത്ത മഴയിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്; ഇന്നലെ മാത്രം എത്തിയത് അരലക്ഷത്തോളം ഭക്തർ

കനത്ത മഴയിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്; ഇന്നലെ മാത്രം എത്തിയത് അരലക്ഷത്തോളം ഭക്തർ

കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ശബരിമലയിൽ ഭക്തരുടെ ഒഴുക്ക്. ഇന്നലെ മാത്രം 38,000 ഭക്തർ ദർശനം നടത്തി. ഇന്നും അര ലക്ഷത്തോളം ഭക്തർ ദർശനത്തിന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മൂന്ന് ദിവസത്തിനിടെ ദർശനത്തിനെത്തിയത് 1,61,789 ഭക്തരായിരുന്നു. വെർച്വൽ ക്യൂ മുഖേന ബുക്കിംഗിലൂടെ…

ടർഫിൽ കളിക്കുന്നതിനിടെ വിളിച്ചുവരുത്തി, അരുംകൊല ചെയ്തത് ലഹരിക്കെതിരെ പൊരുതിയ 19കാരനെ;ഒരാൾ പിടിയിൽ

തിരുവനന്തപുരം: കരിമഠം കോളനിയിൽ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. ധനുഷ് എന്നയാളാണ് അറസ്റ്റിലായത്. ധനുഷിന്‍റെ രണ്ട് സഹോദരന്മാര്‍ ഒളിവിലാണ്. 19 വയസുള്ള അർഷാദ് ആണ് കൊല്ലപ്പെട്ടത്. പൂര്‍വ്വ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അര്‍ഷാദും കൂട്ടുകാരും കോളനിയിലെ ലഹരി…

12 കോടിയുടെ ഭാഗ്യശാലി ആര്?; പൂജ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: ഇത്തവണത്തെ പൂജാ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടക്കുക. തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനില്‍ വച്ചാകും നറുക്കെടുപ്പ്. പൂജ ബമ്പറിന്റെ ചരിത്രത്തിലെ വലിയ സമ്മാനത്തുകയാണ് ഇത്തവണത്തേത്. കഴിഞ്ഞ വര്‍ഷം പത്തു കോടിയായിരുന്നു ഒന്നാം സമ്മാനം. എന്നാല്‍…

നിർത്തിയിട്ട ലോറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

പാലക്കാട് മണ്ണാർക്കാട് എലുമ്പിലാശ്ശേരിയിൽ നിർത്തിയിട്ട ലോറിയിൽ നിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. നാലുശ്ശേരികാവ് അമ്പലത്തിൽ സമീപത് നിന്നും ചെർപ്പുളശ്ശേരി എക്സൈസ് ആണ് ഇവ പിടികൂടിയത്. 125 ചാക്കുകളിലായി ഒരലക്ഷത്തിഎൺപതിനായിരം പാക്കറ്റ് ഹാൻസ് ലോറിയിൽ നിന്നും കണ്ടെടുത്തു. എക്സൈസിന് കിട്ടിയ രഹസ്യ…

ഫ്ലാറ്റ് ഒഴിയണമെന്ന് നഗരസഭ, 85ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയിൽ

വാഴക്കാലയിലെ ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റ് ഒഴിയണമെന്ന് തൃക്കാക്കര നഗരസഭ ആവശ്യപെട്ടതോടെ 85ലേറെ കുടുംബങ്ങള്‍ പ്രതിസന്ധിയിലായി. അനധികൃതമെന്ന് കണ്ടെത്തിയ ഫ്ലാറ്റിന് നഗരസഭ നിശ്ചയിച്ച പിഴ അടക്കാൻ നിര്‍മ്മാതാക്കള്‍ തയ്യാറാവാത്തതാണ് താമസക്കാരെ കുടിയിറക്ക് ഭീഷണിയിലാക്കിയത്. അനധികൃത നിര്‍മ്മാണത്തിനുള്ള പിഴക്ക് പുറമേ 135 ഫ്ലാറ്റുകളുള്ള സമുച്ചയത്തിന്…

മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്തെ ഗവണ്‍മെന്റ് നഴ്‌സിംഗ് സ്‌കൂളുകളില്‍ നഴ്‌സിംഗ് ഡിപ്ലോമ, സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളില്‍ പാരാമെഡിക്കല്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മദര്‍ തെരേസ സ്‌കോളര്‍ഷിപ്പ്അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു. കേരളത്തില്‍ പഠിക്കുന്ന സ്ഥിരതാമസക്കാരായ…

എട്ടാം ക്ലാസുകാരിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചതായി പരാതി

കണ്ണൂരില്‍ എട്ടാം ക്ലാസുകാരിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചതായി പരാതി. പാച്ചേനി ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെ നോട്ട് എഴുതി പൂര്‍ത്തിയാക്കാത്തതിന് മര്‍ദ്ദിച്ചതായാണ് ആരോപണം. സഹപാഠികളായ മൂന്നു കുട്ടികളെയും അദ്ധ്യാപകന്‍ മര്‍ദിച്ചതായി കുട്ടി പറയുന്നു. കഴിഞ്ഞ ദിവസം രാവിലെ നടന്ന സംഭവത്തില്‍ ഉച്ചയോടെയാണ് സ്‌കൂള്‍ അധികൃതര്‍…

നവകേരള സദസ്; ഇന്ന് ഇരിട്ടി നഗരത്തിൽ ഗതാഗത നിയന്ത്രണം

നവകേരള സദസ്സിൻ്റെ ഭാഗമായി ഇരിട്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലും നവംബർ 22 ന് ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ഇരിട്ടി പൊലിസ്. കൂട്ടുപുഴ ഭാഗത്തുനിന്നു കൊട്ടിയൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ആനപ്പന്തി വഴി മലയോര ഹൈവേ…

നവകേരള സദസ്, മട്ടന്നൂർ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് 6 മണി വരെ ഗതാഗത നിയന്ത്രണം

👉🏻 ഇരിട്ടി ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള മറ്റെല്ലാ വാഹനങ്ങളും ഇരിക്കൂർ വഴിചാലോട് എത്തി കണ്ണൂരിലേക്കും, കണ്ണൂർ ഭാഗത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് പോകേണ്ട ബസ് ഒഴികെയുള്ള വാഹനങ്ങൾ ചാലോട് നിന്നും ഇരിക്കൂർ വഴി ഇരിട്ടി ഭാഗത്തേക്ക് പോകേണ്ടതാണ്.…

സ്വാമി അയ്യപ്പ ദർശന സംഗമം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

2023 ഡിസംമ്പർ 24, 25 തീയ്യതികളിൽ പള്ളിക്കുളം യോഗീശ്വര ഗുരു മണ്ഡപ – ക്ഷേത്ര സമുച്ചയത്തിൽ നടക്കുന്ന സ്വാമി അയ്യപ്പ ദർശന സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് ഫൈനാൻസ് കമ്മിറ്റി ചെയർമാൻ ശ്രീ.സി.സി. ദിനേശ് ഉദ്ഘാടനം ചെയ്തു. സംഗമത്തിലേക്കുള്ള ആദ്യ സംഭാവന…