• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യസഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ

ശബരിമല തീർത്ഥാടനം: അടിയന്തര വൈദ്യസഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യസഹായം ഒരുക്കാൻ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ. ആരോഗ്യവകുപ്പിന്റെയും കനിവ് 108ന്റെയും ആംബുലൻസുകൾക്ക് പുറമേയാണ് ഈ യൂണിറ്റുകൾ കൂടി സജ്ജമാക്കിയിരിക്കുന്നത്. സുസജ്ജമായ ആശുപത്രികൾക്കു പുറമേ പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലുമായി…

മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി പി വത്സല യാത്രയായി, വിടവാങ്ങിയത് കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേത്രി

മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു അന്ത്യം. 85 -ാം വയസിലാണ് പി വത്സല ജീവിതത്തോട് വിടപറഞ്ഞത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും കേരള സാഹിത്യ അക്കാദമി…

ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി20 പരമ്പര നാളെ മുതല്‍.

ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യ വീണ്ടും ഓസ്ട്രേലിയയ്ക്കെതിരേ. ഇരുടീമുകളും തമ്മിലുള്ള ട്വന്‍റി20 പരമ്പര നാളെ വിശാഖപട്ടണത്തു തുടങ്ങും. സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം അനുവദിച്ചിറങ്ങുന്ന ഇന്ത്യക്ക്, ലോകകപ്പ് ഫൈനല്‍ പരാജയത്തിന്‍റെ ക്ഷീണം തീര്‍ക്കാൻ ജയം അനിവാര്യം. ലോകകപ്പ് ഫൈനല്‍ നടന്ന്…

തിരുവനന്തപുരം: വെള്ളയമ്പലത്ത് ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ജോര്‍ജ് വര്‍ഗ്ഗീസ് എന്നയാളുടെ സിഎൻജിവാനാണ് കത്തിനശിച്ചത്.അപകടത്തില്‍ നിന്നും ജോര്‍ജ് വര്‍ഗ്ഗീസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസമായിരുന്നു സംഭവം. പേരൂര്‍ക്കടയില്‍ നിന്നും അമ്പലമുക്കിലേക്ക് വരികയായിരുന്നു ജോര്‍ജ്. ഇതിനിടെ വാനില്‍ നിന്നും തീ ഉയരുകയായിരുന്നു. ഇത് കണ്ടയുടൻ അദ്ദേഹം പുറത്തേക്കു ചാടി. നിയന്ത്രണം വിട്ട വാൻ…

നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഡിഎംഒ ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : കാസര്‍ഗോഡ് ഗവ: നഴ്സിംഗ് സ്കൂളിലെ നഴ്സിംഗ് വിദ്യാര്‍ഥിനികളോട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ശിശു രോഗ വിദഗ്ധൻ ഡോ: അഭിലാഷ് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചും ഡോക്ടറെ സര്‍വീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരള ഗവ: സ്റ്റുഡന്റസ്…

റോബിൻ മാതൃകയിൽ ശബരിമല യാത്രയ്ക്ക് പ്രൈവറ്റ് ബസുകൾ; പരിശോധന കടുപ്പിക്കാൻ എം.വി.ഡി.

അഖിലേന്ത്യ പെര്‍മിറ്റില്‍ റോബിന്‍ ബസിന്റെ മാതൃകയില്‍ ബസ്സുടമകള്‍ ശബരിമലയ്ക്കും സര്‍വീസ് പ്രഖ്യാപിച്ചതോടെ സമാന്തര സര്‍വീസുകള്‍ക്കെതിരേ സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നു. നിലവില്‍ കെ.എസ്.ആര്‍.ടി.സി. മാത്രമാണ് പമ്പയിലേക്ക് റൂട്ട് ബസായി ഓടുന്നത്. അന്തര്‍സ്സംസ്ഥാന പാതകളിലെ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസം മോട്ടോര്‍…

ട്രാക്ക് അറ്റകുറ്റപ്പണി: ചില ട്രെയിനുകൾ വൈകും

റെയിൽവേ പാലക്കാട് ഡിവിഷന് കീഴിലെ വിവിധയിടങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ചില ട്രെയിനുകൾ വൈകി ഓടുമെന്ന് അധികൃതർ അറിയിച്ചു. ◼️തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ എക്സ്പ്രസ് (16629) ഇന്ന് ഒരു മണിക്കൂർ വൈകും ◼️ഹസ്രത്ത് നിസാമുദ്ദീൻ ജംക്‌ഷൻ – എറണാകുളം…

എംവിഡി അന്യായമായി പിഴ ഈടാക്കുന്നു’; ടൂറിസ്റ്റ് വാഹന ഉടമകളുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: മോട്ടോർ വാഹന വകുപ്പ്‌ അന്യായമായി പിഴ ഈടാക്കുന്നു എന്നാരോപിച്ച് ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങളുടെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. റോബിൻ ബസ് ഉടമ കോഴിക്കോട് സ്വദേശി കിഷോർ അടക്കമുള്ളവർ നൽകിയ ഹർജിയാണ് പരിഗണിക്കുന്നത്.…

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവം; 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

കണ്ണൂര്‍: കണ്ണൂർ പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിനാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. വധശ്രമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് കേസ്. ഹെൽമറ്റും ചെടിച്ചട്ടിയും ഇരുമ്പ്…

നവംബർ മാസത്തെ പി.എസ്.സി വിജ്ഞാപനം

കേരള പബ്ലിക് സർവീസ് കമ്മീഷൻ നവംബർ മാസത്തെ നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിലവിൽ 19 തസ്തികകളിലേക്ക് ഉള്ള നിയമനങ്ങളുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർഥികൾക്ക് ഡിസംബർ 20വരെ keralapsc.gov.in വഴി ഓൺലൈനായി അപേക്ഷ നൽകാം. പ്രായപരിധി, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയെ…