• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • ഇന്ത്യയില്‍ യുവാക്കളുടെ മരണം കൂടുന്നത് കൊവിഡ് വാക്സിൻ കാരണം അല്ലെന്ന് ഐസിഎംആര്‍

ഇന്ത്യയില്‍ യുവാക്കളുടെ മരണം കൂടുന്നത് കൊവിഡ് വാക്സിൻ കാരണം അല്ലെന്ന് ഐസിഎംആര്‍

രാജ്യത്ത് യുവാക്കളുടെ മരണം വര്‍ധിക്കുന്നത് കൊവിഡ് വാക്സിൻ ഉപയോഗിച്ചതിന് പിന്നാലെയാണെന്ന വാദത്തിന് വിരാമമിട്ടുകൊണ്ട് ഐസിഎംആര്‍ (ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്). യുവാക്കള്‍ക്കിടയില്‍ മരണം കൂടുന്നത് കൊവിഡ് വാക്സിൻ മൂലമല്ല, മറിച്ച് കൊവിഡ് 19 ഗുരുതരമായി ബാധിച്ചതും മറ്റ് ആരോഗ്യപ്രശ്നങ്ങളും അത്തരത്തിലുള്ള…

തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്

തൃശൂര്‍: തൃശൂരില്‍ സ്‌കൂളില്‍ വെടിവെയ്പ്പ്. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് സഭവം. പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തോക്കുമായെത്തി സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം. ശേഷം ക്ലാസ് റൂമില്‍ കയറി 3 തവണ വെടിവച്ചു. മുകളിലേക്കാണ് വെടിവെച്ചത്. തൃശൂര്‍ ഈസ്റ്റ്…

10 വർഷം മു‍ൻപ് വീട് നിർമാണത്തിന് സർക്കാർ ഫണ്ട്, പഞ്ചായത്ത് നഗരസഭയായതോടെ പണം നഷ്ടമായി; പരിഹാരം തേടി അശോകനും ഓമനയും

ഇരിക്കൂർ∙ 10 വർഷം മുൻപ് സർക്കാർ അനുവദിച്ച വീട് നിർമാണത്തിനുള്ള ബാക്കി തുക തേടി കാവുമ്പായി കോളനിയിലെ ചേരേൻ അശോകനും സഹോദരീ ഭാര്യ കമലയും ഒടുവിൽ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലുമെത്തി. കലക്ടർക്ക് ഉൾപ്പെടെ പരാതി നൽകി നടപടി ഉണ്ടാകാതായതോടെയാണ് ഇവിടെ എത്തിയത്.…

റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്

റോഡപകടങ്ങളുടെ എണ്ണത്തിൽ കേരളം മൂന്നാം സ്ഥാനത്തേക്ക്‌. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച 2022-ലെ റോഡ് ആക്സിഡന്റ് വിവരപ്പട്ടികയിലാണ് സംസ്ഥാനം ഉത്തർപ്രദേശിനെയും കർണാടകത്തെയും പിൻതള്ളി മുന്നിലെത്തിയത്. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ ഘടിപ്പിക്കുന്നതിന് മുമ്പുള്ള വിവരങ്ങളാണ് കണക്കുകൾക്ക് അടിസ്ഥാനം. 2023 ജൂണിനുശേഷം കേരളത്തിൽ…

ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം; വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം മാത്രം

വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ബെഡ്, സക്ഷന്‍ ഉപകരണം, ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് വൈദ്യുതി സൗജന്യം. ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്ക് വേണ്ട വൈദ്യുതി സൗജന്യമായിട്ടാണ് നല്‍കുന്നതെന്ന് കെഎസ്ഇബി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന സമയം എന്നിവ…

സ്വർണവില 45,000 കടന്ന് കുതിക്കുന്നു; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ

മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഒരാഴ്ചയായി സ്വർണവില ഉയരുന്നുണ്ട്. 1120 രൂപയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 45,480 രൂപയാണ്. വിപണിയിൽ ഇന്ന്…

നവ കേരള സദസ്സ്; മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കും

നവകേരള സദസ്സ് കണ്ണൂര്‍, അഴീക്കോട്, ധര്‍മ്മടം, തലശേരി മണ്ഡലങ്ങളിലാണ് ഇന്നത്തെ പര്യടനം. പ്രഭാത യോഗത്തിന് ശേഷം അഴീക്കോട് മണ്ഡലത്തിലാണ് ആദ്യ യോഗം. തലശേരിയിലാണ് ഇന്നത്തെ സമാപന പരിപാടി. പ്രതിഷേധം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കും. കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ…

ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു; ഏഴ് പേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. അപകടത്തിൽ ഒരു കുട്ടിയടക്കം ഏഴ് പേർക്ക് പരിക്കേറ്റു. പുലർച്ചെ അഞ്ചരയോടെ ‌‌ളാഹയ്‌ക്കും പുതുക്കടയ്‌ക്കും ഇടയിലാണ് അപകടമുണ്ടായത്. ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശികളായ തീർഥാടകരുടെ മിനി ബസാണ് ളാഹയിൽ റോഡിലേയ്‌ക്ക് മറിഞ്ഞത്. 34…

പൊലീസിന് നേരെ വധശ്രമക്കേസ് പ്രതികളുടെ ആക്രമണം

പൊലീസിന് നേരെ വധശ്രമക്കേസ് പ്രതികളുടെ ആക്രമണം.തിരുവനന്തപുരം അയിരൂര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് സംഭവമുണ്ടായത്. അക്രമത്തില്‍ ഒരു പൊലീസുകാരന് പരിക്ക്.രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം.അനസ്ഖാന്‍, ദേവ നാരായണന്‍ എന്നിവരാണ് പൊലീസിനെ ആക്രമിച്ചത്. ഒന്നര വര്‍ഷം…

നവകേരള സദസ്സ് ഇന്ന് കണ്ണൂരിലെ നാല് മണ്ഡലങ്ങളില്‍

കണ്ണൂര്‍ നവകേരള സദസ്സ് കണ്ണൂർ ജില്ലയില്‍ ഇന്നും തുടരും. കണ്ണൂര്‍ ജില്ലയില്‍ രണ്ടാം ദിനമായ ഇന്ന് പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി മണ്ഡലങ്ങളിലാണ് ഇന്ന് നവകേരള സദസ്സ് നടക്കുക. ഈ മണ്ഡലങ്ങൾക്ക് പുറമേ മട്ടന്നൂർ,…