• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: കുറിപ്പടിയില്ലാതെ മരുന്നില്ല

ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം: കുറിപ്പടിയില്ലാതെ മരുന്നില്ല

സംസ്ഥാനത്ത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) ബോധവൽക്കരണം ശക്തമാക്കാൻ ആരോഗ്യവകുപ്പ്‌. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം സൃഷ്‌ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ തടയുകയാണ്‌ ലക്ഷ്യം. ലോക എഎംആർ അവബോധ വാരാചരണത്തോടനുബന്ധിച്ച് എല്ലാ ജില്ലകളിലും ബോധവൽക്കരണ നടപടി സ്വീകരിച്ചതായി മന്ത്രി വീണാ ജോർജ്‌ പറഞ്ഞു. 24വരെ എഎംആർ…

കൂടുതല്‍ സമയം ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക..!

ഇന്നത്തെക്കാലത്ത് ഇയര്‍ഫോണ്‍ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല. വീട്ടില്‍ ഇരുന്ന് പാട്ട് കേള്‍ക്കുമ്പോഴും സിനിമകള്‍ കാണുമ്പോഴും യാത്രകള്‍ ചെയ്യുമ്പോഴുമൊക്കെ ഇയര്‍ഫോണ്‍ നമ്മുടെ സന്തതസഹചാരിയാണ്.എന്നാല്‍ അമിതമായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നല്ലതല്ലെന്നാണ് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അറുപത് ശതമാനത്തില്‍ അധികം സൗണ്ടോടുകൂടി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നമ്മുടെ…

സ്വർണവിലയിൽ മാറ്റമില്ല; വില റെക്കോഡിനരികെ

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റം രേഖപ്പെടുത്തിയില്ല. ഇന്ന് ഗ്രാമിന് 5655 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവൻ സ്വർണത്തിന് വില 45240 രൂപയാണ്. ശനിയാഴ്ചയും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. വെള്ളിയാഴ്ച സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 60 രൂപയും…

അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന 78 കാരൻ മരിച്ചു

അതിഥി തൊഴിലാളിയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുകയിയിരുന്ന ചൊവ്വര സ്വദേശി മരിച്ചു. ബദറുദ്ദീനാണ് മരിച്ചത്. 78 വയസായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഓഗസ്റ്റ് എട്ടിനാണ് ബദറുദ്ദീനെ ഇതര സംസ്ഥാന തൊഴിലാളിയായ സാബു ആക്രമിക്കുന്നത്. ലഹരി ഉപയോഗിച്ച ശേഷം ബദറുദ്ദീന്റെ വീട്ടിൽ അതിക്രമിച്ച്…

പേരാവൂരിൽ വൻ വ്യാജ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു

പേരാവൂർ : പേരാവൂർ എക്സൈസ് സംഘം വെളളർവള്ളി തുള്ളാംപൊയിൽ ഭാഗത്ത് നടത്തിയ റെയിഡിൽ കണ്ടെത്തിയ വൻ വാറ്റു കേന്ദ്രം കണ്ടെത്തി. ഇവിടെനിന്നും 200 ലിറ്റർ വാഷും 35 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർനന്നായിരുന്നു പരിശോധന.…

പുതുക്കിയ ആള്‍ ഇന്ത്യ പെര്‍മിറ്റ് ചട്ടം; കെഎസ്ആര്‍ടിസിയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: ആള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് മാസം നിലവില്‍ വന്ന ചട്ട പ്രകാരമുള്ള ഓള്‍ ഇന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്നാണ് കെഎസ്ആര്‍ ടി സിയുടെ…

കഞ്ചാവുമായി രണ്ട് അതിഥി തൊഴിലാളികൾ എക്സൈസ് പിടിയിൽ

തളിപ്പറമ്പ: സ്ട്രൈക്കിംഗ് ഫോർസ് കൺട്രോൾ ഡ്യൂട്ടി ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവും അഷറഫ് മലപ്പട്ടത്തിന്റേയും നേതൃത്വത്തിൽ ചൊർക്കള, കുറുമാത്തൂർ, കൂനം പൂമംഗലം ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുമാത്തൂർ – കൂനം റോഡിൽ വെച്ച് കഞ്ചാവുമായി നവാബ്…

ചക്രവാതച്ചുഴി: സംസ്ഥാനത്ത് മഴ കനക്കും, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത.

കന്യാകുമാരിക്കു മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തൊൻപതുകാരൻ മുങ്ങിമരിച്ചു.

ഏഴിലോട് അറത്തിപ്പറമ്പു സ്വദേശി സനലാണ് (18) മരിച്ചത്. ഇന്നലെ വൈകിട്ട് 6 മണിയോടെ സനലടക്കം അഞ്ച് സുഹൃത്തുക്കളാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളത്തില്‍ കുളിക്കാനായി ഇറങ്ങിയത്. അതിനിടെയാണ് സനല്‍ മുങ്ങിപ്പോയത്. രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സനലിനെ കരയ്ക്കെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ വിനോദ് തോമസിന്റെ പോസ്റ്റുമോർട്ടം ഇന്ന്

കോട്ടയം: കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ ചലച്ചിത്രതാരം വിനോദ് തോമസിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജിലാകും പോസ്റ്റുമോർട്ടം. ഇന്നലെ വൈകുന്നേരം അഞ്ചരയോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിന്റെ പാർക്കിംഗ് ഏരിയയിൽ കാറിനുള്ളിൽ വിനോദ് തോമസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.