• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • പരിശീലനത്തിനിടെ ഹൃദയാഘാതം, മലയാളി സൈനികന് ശ്രീന​ഗറിൽ ദാരുണാന്ത്യം

പരിശീലനത്തിനിടെ ഹൃദയാഘാതം, മലയാളി സൈനികന് ശ്രീന​ഗറിൽ ദാരുണാന്ത്യം

ദില്ലി: സൈനിക പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മലയാളി ജവാന് ദാരുണാന്ത്യം. ശ്രീന​ഗറിൽ നടന്ന സൈനിക പരിശീലനത്തിനിടെയായിരുന്നു സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പെരുങ്കടവിള ഇന്ദ്രജിത്ത് ഭവനിൽ ഇന്ദ്രജിത്ത് (30) ആണ് മരിച്ചത്. ശ്രീനഗറിലെ സൈനിക യൂണിറ്റിൽ പരിശീലന ക്ലാസ്സിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃ​ദയാഘാതമുണ്ടായതെന്ന് അധികൃതർ…

നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍…

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക്; ഇന്നലെ ദർശനം നടത്തിയത് 45000 ലേറെ പേർ

ശബരിമലയിൽ ഇന്നും വൻ ഭക്തജന തിരക്ക് അനുഭവപ്പെടാൻ സാധ്യത. വൃശ്ചികം ഒന്നായ ഇന്നലെ 45000 ലേറെ പേരാണ് ദർശനം നടത്തിയത്. ഇന്ന് പുലർച്ചെ 2.30 ന് പള്ളി ഉണർത്തലും തുടർന്ന് 3 മണിയ്‌ക്ക് നട തുറക്കുകയും ചെയ്തു. രാവിലെ 8 മണി…

ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

ഡിസംബറിൽ ആറ് ദിവസം രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഇബിഇഎ). പൊതു-സ്വകാര്യ ബാങ്കുകളിൽ ഡിസംബർ നാലുമുതൽ 11വരെയാണ് പണിമുടക്ക് സംഘടിപ്പിക്കുക. നാല് മുതൽ 11 വരെയുള്ള ദിവസങ്ങളിൽ ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക.…

മുഴപ്പിലങ്ങാട്– തലശ്ശേരി–മാഹി ബൈപാസ് ഇനി യാത്ര വൈകില്ല: ബാലം പാലം അടുത്തമാസം ഒരുങ്ങും

മുഴപ്പിലങ്ങാട്–തലശ്ശേരി–മാഹി ബൈപാസിലെ ബാലം പാലത്തിന്റെ നിർമാണം അടുത്ത മാസം പൂർത്തിയാവും. തൂണുകൾക്ക് മുകളിൽ ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളടക്കം പാലത്തിന്റെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായി. ഗർഡറുകൾക്ക് മുകളിലെ പ്രധാന സ്ലാബുകളുടെ പ്രവൃത്തിയാണ് പുരോഗമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അടുത്ത മാസം ആദ്യം തന്നെ…

നവകേരള സദസിന് സ്‌കൂള്‍ ബസുകള്‍ വിട്ടുനല്‍കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശം

മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങള്‍ക്ക് മുന്നിലെത്തുന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിയുടെ ഭാഗമായി സ്‌കൂള്‍ ബസുകളും വിട്ടുനല്‍കണമെന്ന് നിര്‍ദ്ദേശം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ ബസുകള്‍ വിട്ടു നല്‍കാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍…

കേരളത്തില്‍ ഓടുന്ന 33% വാഹനങ്ങള്‍ക്കും ഇൻഷുറൻസ് ഇല്ല ; മോട്ടര്‍ വാഹനവകുപ്പ്

സംസ്ഥാനത്ത് 33 ശതമാനം വാഹനങ്ങള്‍ ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് മോട്ടര്‍ വാഹനവകുപ്പ്. കഴിഞ്ഞ ദിവസം നടന്ന രാജ്യത്തെ പ്രധാന ഇൻഷുറൻസ് കമ്പനികളുടെ യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കൂട്ടത്തില്‍ ഇരുചക്ര വാഹനങ്ങളാണ് കൂടുതല്‍. രാജ്യത്തെ മൊത്ത വാഹനങ്ങളുടെ 52 ശതമാനം…

പണച്ചെലവില്ല, താമസം ഫ്രീ! ഡിഗ്രി പഠനം ജപ്പാനിൽ ആയാലോ

പ്ലസ് ടു കഴിഞ്ഞ വിദ്യാർത്ഥികള്‍ക്ക് മറ്റു ചിലവുകളൊന്നുമില്ലാതെ സ്കോളർഷിപ്പോടെ ബിരുദം നേടാന്‍ വന്‍ അവസരമാണ് ജപ്പാനില്‍ ഒരുക്കിയിരിക്കുന്നത്. 1,17000 യെൻ അതായത്, ഇന്ത്യയിലെ 820978 രൂപയാണ് മാസം സ്കോളർഷിപ്പായി ലഭിക്കുന്നത്. വിമാന ടിക്കറ്റും താമസസൗകര്യങ്ങളും മറ്റു ചിലവുകളും ഒന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല.…

ഇപിഎഫ് പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 28ന്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട ‘നിധി താങ്കള്‍ക്കരികെ ജില്ല വ്യാപന പദ്ധതി’ഗുണഭോക്താക്കള്‍ക്കായുളള പരാതി പരിഹാര സമ്പര്‍ക്ക പരിപാടി നവംബര്‍ 28ന് നടക്കും. കണ്ണൂര്‍ മഞ്ഞപ്പാലത്തുളള വ്യാപാരഭവന്‍ കോണ്‍ഫറന്‍സ് ഹാള്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളില്‍ രാവിലെ 9.30 മുതല്‍ ഉച്ചക്ക്…

സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി 25 ലക്ഷം രൂപയാണ് വായ്പ അനുവദിക്കുന്നത്. വായ്പ തുക അഞ്ച് ലക്ഷം രൂപ വരെ കുടുംബവാര്‍ഷിക വരുമാന…