• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • ഫോട്ടോഗ്രാഫി ശില്‍പശാല

ഫോട്ടോഗ്രാഫി ശില്‍പശാല

അസാപ് കേരളയുടെ പാലയാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഏകദിന ഫോട്ടോഗ്രാഫി ശില്‍പശാല നവംബര്‍ 26 ന് നടക്കും. ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍ക്ക് പങ്കെടുക്കാം. കോംപോസിഷന്‍, ഐസ്ഒ ആന്റ് ലൈറ്റിംഗ്, എക്സ്പോഷര്‍, ഷട്ടര്‍ സ്പീഡ് ടെക്‌നിക്‌സ് തുടങ്ങിയവയില്‍ പ്രായോഗിക പരിശീലനം നല്‍കും. https://tinyurl.com/beginnersphotographyCSPP എന്ന…

ബോധവൽക്കരണ ക്ലാസും അനീമിയ സ്ക്രീനിംങ്ങും ഇന്ന്

“ബേഠി ബച്ചാവോ ബേഠി പഠാവോ” പദ്ധതി പ്രകാരം കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസും അനീമിയ സ്ക്രീനിംങ്ങും ഇന്ന് രാവിലെ 10 മണി മുതൽ പായം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കും.

ലഹരി വില്പന: യുവതി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി: : ആഡംബര ഹോട്ടലുകളിൽ താമസിച്ച് ലഹരി വില്പന നടത്തുന്ന യുവതി ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം ഓച്ചിറ വലിയകുളങ്ങര സജനഭവനിൽ റിജോ (41), കോട്ടയം കുറുവിലങ്ങാട് കരുമ്പത്ത് വീട്ടിൽ ഡിനോ ബാബു (32), കണ്ണൂർ ധർമ്മടം സ്വദേശി മൃദുല…

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ

ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഞായറാഴ്ചയും…

പട്ടാന്നൂർ കെ പി സി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന മട്ടന്നൂർ ഉപജില്ലാസ്കൂൾ കലോത്സവം സമാപിച്ചു.

ഹൈസ്കൂൾവിഭാഗത്തിൽ 418 പോയിന്റുമായി പട്ടാന്നൂർ കെ പി സി ഹയർസെക്കൻഡറി സ്കൂളും ഹയർസെക്കൻഡറിവിഭാഗത്തിൽ മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂൾ 411 പോയിന്റുമായി ഒന്നാംസ്ഥാനം നേടി ജേതാക്കളായി. യു.പി വിഭാഗത്തിൽ കല്ലൂർ ന്യൂ യു.പി സ്കൂൾ 228 പോയിന്റ് നേടി ഒന്നാമതെത്തി.218 പോയിന്റുമായി മട്ടന്നൂർ…

ശമ്പളം മാസം 75000 രൂപ വരെ; മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ടീമിലെ 12 പേരുടെ കാലാവധി വീണ്ടും നീട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സോഷ്യൽ മീഡിയ പരിപാലന സംഘത്തിന്‍റെ കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂട്ടി നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. വെബ്സൈറ്റിന്‍റെയും സോഷ്യൽ മീഡിയയുടേയും തുടര്‍ പരിപാലനം അനിവാര്യമെന്ന പരാമര്‍ശത്തോടെയാണ് 12 അംഗ സംഘത്തിന്‍റെ കരാര്‍ കാലാവധി നീട്ടിയത്. പ്രതിമാസം…

ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ ആര്‍ഡിഒ കോടതി 75,000 രൂപ പിഴയിട്ടു

തിരൂർ: മലപ്പുറം തിരൂരില്‍ ബിരിയാണിയില്‍ കോഴിത്തല കണ്ടെത്തിയ സംഭവത്തില്‍ ആര്‍ഡിഒ കോടതി 75,000 രൂപ പിഴയിട്ടു.മുത്തൂരിലെ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലായിരുന്നു കോഴിത്തല കണ്ടെത്തിയത്. സംഭവത്തില്‍ ഹോട്ടല്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടപെട്ട് പൂട്ടിച്ചിരുന്നു. നവംബര്‍ അഞ്ചിന് തിരൂര്‍ പി സി പടി…

ഐആർപിസി ശ്രീനാരായണ ഡയാലിസിസ് സെന്റർ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കണ്ണൂർ ഐആർപിസി ശ്രീനാരായണ ഡയാലിസിസ് സെന്റർ ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുമെന്ന് ഉപദേശകസമിതി ചെയർമാൻ പി ജയരാജനും ചെയർമാൻ എം പ്രകാശനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവംബർ 18 ന് രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങിൽ എൽ ഡിഎഫ് കൺവീനർ ഇ…

ബംഗാൾ ഉൾകടലിൽ ‘മിദ്ഹിലി’ ചുഴലിക്കാറ്റ്, രണ്ട് ചക്രവാതചുഴികൾ; കേരളത്തിൽ 3 ദിവസം ഇടി മിന്നലോടു കൂടിയ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ “മിദ്‌ഹിലി” ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട  അതിതീവ്ര ന്യൂനമർദമാണ് “മിദ്‌ഹിലി” ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ചുഴലിക്കാറ്റ്  ഇന്ന് രാത്രിയോടെയോ, നാളെ രാവിലെയോടെയോ വടക്കു കിഴക്കു ദിശയിൽ സഞ്ചരിച്ച് ബംഗ്ലാദേശ്…

മറിയക്കുട്ടിക്കും അന്നയ്ക്കും പ്രതിമാസം 1600 രൂപവീതം നല്‍കുമെന്ന് സുരേഷ് ഗോപി

അടിമാലി: ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരേ ഭിക്ഷാപാത്രവുമായി അടിമാലിയിലെ തെരുവിലിറങ്ങിയ മറിയക്കുട്ടിയ്ക്കും അന്ന ഔസേപ്പിനും തന്റെ എം,പി പെന്‍ഷനില്‍ നിന്നും പ്രതിമാസം 1600 രൂപ നല്‍കുമെന്ന് ബി.ജെ.പി നേതാവ് സുരേഷ് ഗോപി. സംസ്ഥാനം തെറ്റായ കണക്കുകള്‍ സമര്‍പ്പിച്ചതു കൊണ്ടാണ് ക്ഷേമപെന്‍ഷനിലെ കേന്ദ്രവിഹിതം നല്‍കാതിരുന്നതെന്നും അദ്ദേഹം…