• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • ബാറ്റിംഗ് ടെക്‌നിക്കിൽ സച്ചിനോളം വരില്ല ,ഫീൽഡിൽ ശാന്തനുമല്ല; എന്നാലും 35-ാം വയസിലും ടീമിലെ മറ്റാരേക്കാളും കരുത്തോടെ കളിക്കാൻ വിരാടിന് കഴിയുന്നതിന് കാരണമുണ്ട്

ബാറ്റിംഗ് ടെക്‌നിക്കിൽ സച്ചിനോളം വരില്ല ,ഫീൽഡിൽ ശാന്തനുമല്ല; എന്നാലും 35-ാം വയസിലും ടീമിലെ മറ്റാരേക്കാളും കരുത്തോടെ കളിക്കാൻ വിരാടിന് കഴിയുന്നതിന് കാരണമുണ്ട്

2013 നവംബർ 14ന് മുംബയ് വാങ്കഡെ സ്റ്റേഡിയത്തിൽ തന്റെ അവസാന അന്താരാഷ്ട്ര മത്സരത്തിന് ശേഷം വിടവാങ്ങൽ പ്രസംഗത്തിനായി തിരിക്കും മുന്നേ ഡ്രെസിംഗ് റൂമിൽ വച്ച് സച്ചിൻ ടെൻഡുൽക്കർ പ്രസംഗമെഴുതിയ പേപ്പർ കൈയിൽ കൊടുത്തിട്ട് വിരാട് കൊഹ്‌ലിയോടു പറഞ്ഞു, കൂടെയുണ്ടായിരിക്കണം, എന്തെങ്കിലും മറന്നുപോയാൽ…

ക്ഷേമ പെൻഷൻ ഇന്ന് മുതൽ; തുക അനുവദിച്ച് ധന വകുപ്പ്

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ നൽകാനുള്ള തുക അനുവ​ദിച്ച് ധന വകുപ്പ്. തുക അനുവ​ദിച്ച് വകുപ്പ് ഉത്തരവിറക്കി. 684 കോടി 29 ലക്ഷം രൂപയാണ് അനുവ​ദിച്ചത്. ഒരു മാസത്തെ പെൻഷനുള്ള തുകയാണ് അനുവദിച്ചത്. പെൻഷൻ വിതരണം ഇന്ന് തന്നെ തുടങ്ങണമെന്നു ഉത്തരവിൽ പറയുന്നു.…

മാവുള്ളാല്‍ തീര്‍ഥാടനത്തിന് തുടക്കമായി: വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളി വികാരി ഫാ. ജോണ്‍സണ്‍ അന്ത്യാംകുളം തിരുനാള്‍ പതാക ഉയര്‍ത്തി

വെള്ളരിക്കുണ്ട്: മലബാറിലെ പ്രസിദ്ധമായ മാവു ള്ളാല്‍ വിശുദ്ധ യൂദാ തദേവൂസിന്റെ തീര്‍ഥാടനത്തിന് തുടക്കം കുറിച്ച് വെള്ളരിക്കുണ്ട് ലിറ്റില്‍ ഫ്‌ലവര്‍ ഫൊറോന പള്ളി വികാരി ഫാ. ജോണ്‍സണ്‍ അന്ത്യാംകുളം തിരുനാള്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് കുര്‍ ബാന, വചന പ്രഘോഷണം, നൊവേന നടന്നു.…

നവകേരള സദസിന് നാളെ കാസര്‍ഗോഡ് തുടക്കമാവും

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനായുള്ള നവ കേരള സദസിന് നാളെ തുടക്കമാവും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തെ പരിപാടികള്‍ ഇന്നത്തോടെ പൂര്‍ത്തിയാക്കി കാസര്‍ഗോഡേക്ക് തിരിക്കും. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാനായി പ്രത്യേകം തയ്യാറാക്കിയ ബസ് കാസര്‍ഗോഡേക്ക് എത്തും. ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന നവകേരള…

കേരളവും ക്യൂബയും തമ്മിലുള്ള ‘ചെസ്സ്’ ഇന്റർനാഷണൽ ഫെസ്റ്റിവലിന് തുടക്കം; ഏറെ ഹൃദ്യമായ അനുഭവമെന്ന് പിണറായി വിജയൻ

കേരളവും ക്യൂബയും തമ്മിലുള്ള സഹകരണത്തിന് തുടക്കമിട്ട് പ്രഥമ ചെ ഇന്റർനാഷണൽ ചെസ് ഫെസ്റ്റിവലിന് തുടക്കം. തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ ക്യൂബൻ ഗ്രാൻഡ് മാസ്റ്റർ ലിസാന്‍ദ്ര തെരേസ ഒര്‍ദാസ് വാല്‍ദെസുമായി കരുക്കൾ നീക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.…

പാതയോരങ്ങളിലെ അനധികൃത ബോര്‍ഡുകള്‍ ; നടപടി ശക്തമാക്കും

കാസർഗോഡ് : പാതയോരങ്ങളില്‍ അനധികൃതമായി ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കുന്നതിരെ നടപടി ശക്തമാക്കാനൊരുങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ്. ഇവ പിടിച്ചെടുത്ത് 5000 രൂപ വരെ പിഴയീടാക്കും. പാതയോരങ്ങളിലും കാല്‍നട യാത്രക്കാര്‍ ഗതാഗതത്തിന് ഉപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയില്‍ എന്നിവിടങ്ങളിലും റോഡുകളുടെ…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: സംസ്ഥാനത്ത് വീണ്ടും ട്രെയിൻ ഗതാഗത നിയന്ത്രണം; 18,19 തീയതികളിൽ നിരവധി ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: ട്രാക്കിലെ അറ്റകുറ്റപ്പണികളുടെ ഭാഗമായി സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ വീണ്ടും നിയന്ത്രണം. പുതുക്കാട് – ഇരിഞ്ഞാലക്കുട സെക്ഷനിൽ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിൽ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.…

മണ്ഡലകാലത്തിന് തുടക്കം; പുതിയ മേൽശാന്തി ശബരിമല നട തുറന്നു

പത്തനംതിട്ട: വൃശ്ചികപ്പുലരിയിൽ പുതിയ മേൽശാന്തിമാർ ശബരിമല, മാളികപ്പുറം ക്ഷേത്ര നടകൾ തുറന്നു. പുലർച്ചെ മൂന്നിന് മേൽശാന്തി പിഎൻ മഹേഷ് ശബരിമല ക്ഷേത്ര നട തുറന്നു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ സാന്നിധ്യത്തിലാണ് നട തുറന്നത്. തുടർന്ന് ഗണപതി ഹോമം, നെയ്യഭിഷേകം എന്നിവ…

അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി, വന്യമൃഗശല്യത്തിനാൽ കൃഷി ഉപേക്ഷിക്കേണ്ടി വന്ന മനോവിഷമത്തിലെന്ന് മകൾ

ഇരിട്ടി: അയ്യൻകുന്നിൽ കർഷകൻ ജീവനൊടുക്കി. വന്യമൃഗ ശല്യത്തെ തുടർന്ന് കൃഷി ഉപേക്ഷിക്കേണ്ടി വന്ന മുടിക്കയം സുബ്രഹ്മണ്യൻ (71) ആണ് മരിച്ചത്. ക്യാൻസർ ബാധിതൻ ആയിരുന്നു. വന്യമൃഗ ശല്യത്തെ തുടർന്ന് രണ്ടേക്കർ ഭൂമി സുബ്രഹ്മണ്യന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. രണ്ടര വർഷമായി വാടക വീട്ടിലാണ്…

ഒരു കോള്‍ മതി, തെങ്ങു കയറാന്‍ ആളെത്തും; വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം; ഹലോ നാരിയല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കൊച്ചി; നാളികേര കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കോള്‍ സെന്ററായ ‘ഹലോ നാരിയല്‍’ നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ ആദ്യവാരം കൊച്ചിയില്‍ നടന്ന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലാ ശില്‍പശാല വേദിയില്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം ഹോര്‍ട്ടികള്‍ച്ചര്‍ അഡൈ്വസര്‍…