• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • ഇന്ത്യയുടെ എതിരാളിയാര്? രണ്ടാം സെമിയിൽ ആസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പോര്‌

ഇന്ത്യയുടെ എതിരാളിയാര്? രണ്ടാം സെമിയിൽ ആസ്‌ട്രേലിയ-ദക്ഷിണാഫ്രിക്ക പോര്‌

ആദ്യ ലോകകപ്പ് ഫൈനലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം വെക്കുന്നതെങ്കിൽ എട്ടാം ഫൈനലാണ് ആസ്‌ട്രേലിയയുടെ ലക്ഷ്യം കൊല്‍ക്കത്ത: ലോകകപ്പ് ക്രിക്കറ്റിലെ രണ്ടാം സെമിയിൽ ആസ്ട്രേലിയ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും. ആദ്യ ലോകകപ്പ് ഫൈനലാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യം വെക്കുന്നതെങ്കിൽ എട്ടാം ഫൈനലാണ് ആസ്ട്രേലിയയുടെ ലക്ഷ്യം. ഉച്ചക്ക്…

മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.വി. പ്രശാന്ത് കുഴഞ്ഞു വീണു മരിച്ചു

മട്ടന്നൂർ: കൗൺസിലർ കുഴഞ്ഞു വീണു മരിച്ചു. മട്ടന്നൂർ നഗരസഭ കൗൺസിലർ കെ.വി. പ്രശാന്ത് കുഴഞ്ഞു വീണു മരിച്ചു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മട്ടന്നൂർ നഗരസഭയിൽ പൊതുദർശനത്തിന് വെച്ചു.

കെ സുരേന്ദ്രന്‍ ഒന്നാം പ്രതി; തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കല്‍പ്പറ്റ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ ബിജെപിയുമായി ബന്ധപ്പെട്ട കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് മുന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയും പാലക്കാട് നര്‍കോട്ടിക് വിഭാഗംഡിവൈഎസ്പിയുമായ ആര്‍…

ഇൻഷുറൻസ് പ്രിമിയം തുക കുറക്കണമെന്ന് കമ്പനികളോട് സർക്കാർ

എഐ ക്യാമറ സ്ഥാപിച്ച ശേഷം അപകടമരണ നിരക്കില്‍ കുറവായതിനാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം തുക കുറയ്ക്കണമെന്ന് സര്‍ക്കാര്‍. ഗതാഗതമന്ത്രി ഇന്‍ഷുറന്‍സ് കമ്പനികളുമായി നടത്തിയ യോഗത്തിലാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ശുപാര്‍ശ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ സമ്മതിച്ചു. നിയമം പാലിച്ച് ഓടിക്കുന്ന വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ്…

ഫയര്‍ ഫ്‌ളൈ ടൂര്‍ ഓര്‍ഗനൈസേര്‍സ് കാഞ്ഞങ്ങാട് പ്രവര്‍ത്തനം തുടങ്ങി: കുന്നുമ്മല്‍ കൃഷ്ണ കോംപ്ലക്‌സില്‍ നഗരസഭ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്ന പുതിയ പദ്ധതിയുമായി ഫയര്‍ ഫ്‌ലൈ ടൂര്‍ ഓര്‍ഗനൈസേര്‍സ് കാഞ്ഞങ്ങാട് കുന്നുമ്മല്‍ കൃഷ്ണ കോംപ്ലക്‌സില്‍ പ്രവര്‍ത്തനം ആരംഭിച്ചു.കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. നൊബേല്‍ ജെയിംസ് അധ്യക്ഷനായി. നഗരത്തിലെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍…

കണ്ണാടിപറമ്പ് സ്കൂളിൽ നടക്കുന്ന കലോത്സവത്തിന് ചുക്ക് കാപ്പി വിതരണം നടത്തി

കണ്ണാടിപറമ്പ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവതൊടനുബന്ധിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണം നടത്തി. യൂണിറ്റ്‌ പ്രസിഡണ്ട് പി ജഗനാഥൻ സെക്രട്ടറി പി വി ശശിധരൻ ഏരിയകമ്മിറ്റി…

കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ എംമ്പ്രോന്‍ സ്ഥാനം സമര്‍പ്പിച്ചു

കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ എംമ്പ്രോന്‍ സ്ഥാനം വിഷ്ണുനാരായണന് സമര്‍പ്പിച്ചു. കതൃക്കോട്ട് കുമാരന്‍ എംമ്പ്രോന്റെ മരണത്തെ തുടര്‍ന്നാണ് വിഷ്ണു നാരായണനു എംമ്പ്രോന്‍ സ്ഥാനം സമര്‍പ്പിച്ചത്. കുറ്റ്യാട്ടൂര്‍ കൂര്‍മ്പകാവിലെ സ്ഥാനികനായിരുന്ന അന്തരിച്ച  കതൃക്കോട്ട് കണ്ണന്‍ ആയത്താരുടെ പൗത്രനാണ് വിഷ്ണു നാരായണന്‍. എംമ്പ്രോന്‍ സ്ഥാന സമര്‍പ്പണ ചടങ്ങിന്…

ഒന്നാംവർഷ ബിരുദ വിദ്യാർത്ഥികൾക്ക് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്

സർക്കാർ, എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലും മ്യൂസിക്, സംസ്കൃത കോളജുകളിലും ബിരുദ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. https://chat.whatsapp.com/DU8PGZQWlM3KUTIugRbp5b ▪️ 2022-23 അധ്യയന വർഷം ഒന്നാം വർഷ ക്ലാസിൽ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്കാണ് അവസരം.…

കര്‍ശന നടപടിയുമായി കേരള പൊലീസ്; 99 അനധികൃത ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു

അനധികൃത ലോണ്‍ ആപ്പുകള്‍ക്ക് എതിരെ വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കര്‍ശന നടപടിയുമായി കേരള പൊലീസ്. 271 അനധികൃത ആപ്പുകളില്‍ 99 എണ്ണം നീക്കം ചെയ്തു. അവശേഷിക്കുന്ന 172 ആപ്പുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് വേണ്ടി കേന്ദ്രത്തിന് കത്ത് നല്‍കി. അനധികൃത ലോണ്‍…

മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്

കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരിൽ കോഴിക്കോട് കലക്ടർക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കലക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് കൈമാറി. സർക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച നടക്കാനിരിക്കെയാണ്…