• Thu. Sep 19th, 2024
Top Tags

newsdesk

  • Home
  • സംസ്ഥാന കോണ്‍ഗ്രസില്‍ ചുവടുറപ്പിച്ച് കെ.സി. വേണുഗോപാല്‍; കൂടുതല്‍ നേതാക്കള്‍ കെ.സി. പക്ഷത്തേക്ക് ചായാൻ സാധ്യത

സംസ്ഥാന കോണ്‍ഗ്രസില്‍ ചുവടുറപ്പിച്ച് കെ.സി. വേണുഗോപാല്‍; കൂടുതല്‍ നേതാക്കള്‍ കെ.സി. പക്ഷത്തേക്ക് ചായാൻ സാധ്യത

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിലെ വിമതരെ ഒപ്പം ചേര്‍ത്തുണ്ടാക്കിയത് മികച്ച മുന്നേറ്റം. സംസ്ഥാന കോണ്‍ഗ്രസില്‍ കെ.സി. വേണുഗോപാല്‍ ഗ്രൂപ്പ് ചുവടുറപ്പിക്കുകയും ചെയ്തു. കൂടുതല്‍ നേതാക്കള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ കെ.സി. പക്ഷത്തേക്ക് ചായാനുള്ള സാധ്യതയും ഏറി.…

ഇലക്ട്രിക്ക് വാഹനങ്ങൾ ഡിസൈൻ ചെയ്യാം.. സൗജന്യ തൊഴില്‍ പരിശീലനവുമായി അസാപ് കേരള

ഇലക്ട്രിക് വാഹനങ്ങളോടുള്ള പ്രിയം വർധിച്ച് വരുന്ന സാഹചര്യത്തിൽ മികച്ച തൊഴിലും കരിയറും നേടാൻ സഹായിക്കുന്ന ഇലക്ട്രിക് വെഹിക്കിള്‍ പ്രൊഡക്റ്റ് ഡിസൈന്‍ എഞ്ചിനീയര്‍ കോഴ്‌സ് സൗജന്യമായി പഠിക്കാന്‍ അസാപ് കേരള അവസരം ഒരുക്കുന്നു. തിരുവല്ല കുന്നന്താനം അസാപ് സ്‌കില്‍ പാര്‍ക്കിലെ ഇലക്ട്രിക്ക് വെഹിക്കിൾ…

വനം വകുപ്പില്‍ ജോലി നേടാം; പത്താം ക്ലാസുകാര്‍ക്ക് അവസരം,അവസാന തീയതി ഇന്ന്

വനം വകുപ്പിനു കീഴില്‍ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോട്ടൂര്‍ ആന പുനരധി വാസ കേന്ദ്രം, തൃശൂര്‍ സുവോളജി പാര്‍ക്ക് എന്നിവിടങ്ങളിലായിട്ടാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രണ്ടിടത്തുമായി ആകെ 30 ഒഴിവുകളുണ്ട്. കരാര്‍ നിയമനങ്ങളാണ്. ബന്ധപ്പെട്ട തസ്തികയിലേക്ക് അര്‍ഹമായ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്…

കണ്ണൂർ-ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിച്ചു

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ബെംഗളൂരുവിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിദിന സർവീസ് ബുധനാഴ്ച തുടങ്ങി. ഉച്ചയ്ക്ക് 2.40-ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് നാലിന് കണ്ണൂരിലെത്തും. തിരികെ 4.30-ന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 5.50-ന് ബെംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവീസ്. ഇൻഡിഗോ എയർലൈൻസ് കണ്ണൂർ-ബെംഗളൂരു…

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനൊരുങ്ങി സന്നിധാനം; ശബരിമല ക്ഷേത്രനട വൈകിട്ട് തുറക്കും

പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു. തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് മാളികപ്പുറം മേൽശാന്തി…

ഒരുമാസത്തെ ഇടവേളയ്ക്കുശേഷം കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ നൈറ്റ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു. വീട്ടുമാലിന്യം കളയാനെത്തിയ ആളെ പിടികൂടി പിഴ ഈടാക്കി.

കണ്ണൂർ: ഒരുമാസത്തെ ഇടവേളയ്ക്കുശേഷം കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ നൈറ്റ് സ്ക്വാഡ് പ്രവർത്തനമാരംഭിച്ചു. ആദ്യദിവസംതന്നെ ഇന്നലെ രാത്രി 11ന് രാജീവ്‌ഗാന്ധി റോഡിൽ അഴീക്കോടുസ്വദേശി റഹീസ് പി ടി പിയുടെ വീട്ടുമാലിന്യം കളയാനെത്തിയ  സ്കൂട്ടർ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടി പിഴയിടാക്കി. ക്ലീൻ സിറ്റി മാനേജർ…

മാവോയിസ്റ്റ്സംഘത്തെ കണ്ടെത്താനാകാതെ ദൗത്യസംഘം; തിരച്ചിൽ തുടരുന്നു

ഉരുപ്പുംകുറ്റി ഞെട്ടിത്തോടിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടിയ മാവോയിസ്റ്റ്സംഘത്തെ കണ്ടെത്താനാകാതെ ദൗത്യസംഘം. ഏറ്റുമുട്ടൽ നടന്ന് രണ്ടുദിവസം കഴിഞ്ഞിട്ടും മാവോയിസ്റ്റ്സംഘം എങ്ങോട്ട് നീങ്ങിയെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കേരള വനാതിർത്തിവിട്ട് പുറത്തുപോയിട്ടില്ലെന്ന നിഗമനത്തിൽ വനത്തിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നു. വനമേഖലയ്ക്കുപുറത്ത് പോലീസും പരിശോധന നടത്തുന്നുണ്ട്. കർണാടക എഎൻഎസ്…

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം.

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനിടെ പുതിയൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ മഴ സാധ്യത തുടരുമെന്നാണ് വ്യക്തമാകുന്നത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാകും കൂടുതൽ മഴയ്ക്കു സാധ്യത. വടക്കൻകേരളത്തിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയില്ലെന്നാണ് സൂചന.…

പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയതിന് പിന്നിൽ അന്തർസംസ്ഥാന സംഘം

കണ്ണൂർ: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയതിന് പിന്നിൽ അന്തർസംസ്ഥാന സംഘം. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശി സഞ്ജീവ് കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം ഇരുപതിനാണ് ചിതപ്പിലെ പൊയിലിലെ വീട്ടിലെത്തിയ മുഖം മൂടി ധരിച്ച സംഘം വയോധികയെ കെട്ടിയിട്ട്…

‘തീവണ്ടി ഡ്രൈവർമാർക്കും’ ഇനി എഐ പിഴ; കോട്ടുവായിട്ടാലും ഫൈൻ അടയ്ക്കണം.

തീവണ്ടി ഡ്രൈവർമാർക്കും ഇനി എഐയുടെ പിഴ. ഉറക്കം തൂങ്ങുന്ന ഡ്രൈവർമാരെ കണ്ടെത്താൻ എഐ സംവിധാനം സ്ഥാപിക്കാനൊരുങ്ങി റെയിൽവേ. തീവണ്ടിയോടിക്കുമ്പോൾ ഇനി കോട്ടുവായിടുന്നതും ഉറക്കം തൂങ്ങുന്നതും എഐയിൽ പതിഞ്ഞാൽ അലാറം മുഴങ്ങുന്ന തരത്തിലാണ് സംവിധാനം. ക്രൂ ഫാറ്റിഗ് സെൻസിങ് എന്ന ഉപകരണമാണ് ലോക്കോ…