• Thu. Sep 19th, 2024
Top Tags

newsdesk

  • Home
  • അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഒരു മരണം

അട്ടപ്പാടിയിൽ കാട്ടാന ആക്രമണം; ഒരു മരണം

അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തമിഴ്നാട് ചിന്നതടാകം സ്വദേശി രാജപ്പനാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ആലുവ ബൈപ്പാസ് ഫ്‌ളൈ ഓവറില്‍ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തൃശ്ശൂര്‍ ഭാഗത്തേക്ക് പോയ വടുതല സ്വദേശികളായ ശശാങ്ക്, ശരത് എന്നിവര്‍ സഞ്ചരിച്ച ഗ്ലോബല്‍ ഫിയസ്റ്റ കാറാണ് കത്തിയത്.പുക ഉയര്‍ന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ മൊബെലെടുത്ത് പുറത്തിറങ്ങി. തീ ആളിപടര്‍ന്നതോടെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു. വാഹനം പൂര്‍ണമായി കത്തി…

ഇ പോസ് മെഷീൻ തകരാറിൽ; സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു

സംസ്ഥാനത്ത് റേഷൻ വിതരണം പൂർണമായും തടസപ്പെട്ടു. ഇ പോസ് മെഷീൻ തകരാറിൽ. ഇന്ന് രാവിലെ മുതൽ റേഷൻ വിതരണം നടക്കുന്നില്ല. OTP, യിലും കിട്ടുന്നില്ല. ആധാർ ഓതന്റിഫിക്കേഷൻ പരാജയം.രാവിലെ റേഷൻ വ്യാപാരികൾ കട തുറന്നത് മുതൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. കഴിഞ്ഞ മാസം…

മാവോവാദി ഭീഷണി; കണ്ണൂരിൽ പൊലീസ് സ്റ്റേഷനുകൾക്ക് സുരക്ഷ ശക്തമാക്കി

കേ​ള​കം: മാ​വോ​വാ​ദി ഭീ​ഷ​ണി​യു​ള​ള ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ൾ​ക്ക് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. മാ​വോ​വാ​ദി ആ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മ​തി​ൽ നി​ർ​മി​ച്ച് ത​ണ്ട​ർ​ബോ​ൾ​ട്ട് സു​ര​ക്ഷ നി​ല​വി​ലു​ള്ള ക​രി​ക്കോ​ട്ട​ക്ക​രി, ആ​റ​ളം, കേ​ള​കം, ഉ​ളി​ക്ക​ൽ, പേ​രാ​വൂ​ർ സ്‌​റ്റേ​ഷ​നു​ക​ളി​ലാ​ണ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്. പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ൽ ഉ​രു​ക്ക് ഗേ​റ്റു​ക​ൾ…

തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ അടയാള ബോർഡുകളും സുരക്ഷാ തൂണുകളും കാട് ‘കവർന്നു’ തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ അടയാള ബോർഡുകളും സുരക്ഷാ തൂണുകളും കാട് ‘കവർന്നു’

ഇരിട്ടി∙ രാജ്യാന്തര നിലവാരത്തിൽ നവീകരിച്ച സംസ്ഥാനാന്തര പാതയിലെ തലശ്ശേരി – വളവുപാറ കെഎസ്ടിപി റോഡിൽ ദിശാ സൂചകങ്ങളും അടയാള ബോർഡുകളും നടപ്പാതയും കാടുകയറി. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലേക്കു പ്രവേശിക്കാനാകാത്ത സ്ഥിതിയാണ്. സുരക്ഷ വർധിപ്പിക്കുന്നതിനായി സ്ഥാപിച്ച കോൺക്രീറ്റ് തൂണുകളും കാട് കാരണം കാണില്ല.…

കർണാടക വനത്തിൽ എഎൻഎഫ് തിരച്ചിൽ ശക്തം; മാവോയിസ്റ്റ് വിരുദ്ധസേനയ്ക്കായി ബുള്ളറ്റ് പ്രൂഫ് കവചിത വാഹനവും

ഇരിട്ടി ∙ വയനാട്ടിലെ പേര്യയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊലീസ് – മാവോയിസ്റ്റ് ഏറ്റുമുട്ടൽ പശ്ചാത്തലത്തിൽ കേരളത്തിന് അതിരിടുന്ന കർണാടക വനത്തിൽ ആന്റി നക്സൽ ഫോഴ്സിന്റെ(എഎൻഎഫ്) നേതൃത്വത്തിൽ തിരച്ചിൽ ശക്തമാക്കി. പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരള – കർണാടക വനമേഖല കേന്ദ്രീകരിച്ചാണു മാവോയിസ്റ്റുകളുടെ പ്രവർത്തനങ്ങളും…

ചിക്കൻ ഗുനിയക്ക് ലോകത്താദ്യമായി വാക്‌സിൻ; അംഗീകാരം ലഭിച്ചു

ചിക്കൻ ഗുനിയ രോഗത്തിന് ലോകത്താദ്യമായി വാക്‌സിൻ. ഇതിന് യു എസ് ആരോഗ്യ വിഭാഗം അംഗീകാരം നൽകി. ഇസ്ക്ചിക് എന്ന പേരിലായിരിക്കും വാക്‌സിൻ വിപണിയിൽ ഇറക്കുക. യൂറോപ്പിലെ വാൽനേവ വാക്സിൻ കമ്പനിയാണ് ഇത് വികസിപ്പിച്ചത്.ചിക്കുൻഗുനിയയെ ‘ഉയർന്നു വരുന്ന ആഗോള ആരോഗ്യ ഭീഷണി’ എന്നാണ്…

കർണാടകയിൽ നിന്ന് കഞ്ചാവ് വാങ്ങി വയനാട്ടിൽ ചില്ലറ വിൽപന, വയനാട്ടിൽ 2 പേർ പിടിയിൽ

മാനന്തവാടി: ജില്ലയില്‍ വ്യത്യസ്ത സംഭവങ്ങളിലായി 2 കഞ്ചാവുകടത്തുകാർ പിടിയിലായി. എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 41കാരനും 54കാരനും പിടിയിലായത്. മാനന്തവാടി ടൗണില്‍ നടത്തിയ പരിശോധനയില്‍ ഇരിട്ടി കൊട്ടിയൂര്‍ നെല്ലിയോടി മൈലപ്പള്ളി വീട്ടില്‍ ടൈറ്റസ് (41) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.…

കേരളവർമ്മ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പ്; റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കേരളവർമ്മ കോളജിലെ യൂണിയൻ ചെയർമാൻ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ചെയർമാൻ സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരഞ്ഞെടുപ്പിന്‍റെ യഥാർഥ ടാബുലേഷൻ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷം ആയിരിക്കും വിധി പ്രസ്താവം.…

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ കലോത്സവം

കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ സ്‌കൂള്‍ കലോത്സവം 13 മുതല്‍ 16 വരെ കണ്ണൂര്‍ മുൻസിപ്പല്‍ വൊക്കേഷണല്‍ ഹൈസ്‌കൂളില്‍ നടക്കും. 14ന് രാവിലെ 11ന് കടന്നപ്പള്ളി രാമചന്ദ്രൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 12 വേദികളിലായി 6500 കലാകാരന്മാര്‍ മാറ്റുരയ്ക്കും. സമാപന സമ്മേളനം 16ന്…