• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമാകും; നാല് ദിവസം മഴ

ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദമാകും; നാല് ദിവസം മഴ

സംസ്ഥാനത്ത് അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപിന് മുകളിലായി ഒരു ചക്രവാത ചുഴി നിലനില്‍ക്കുന്നു. പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു മധ്യ കിഴക്കന്‍ അറബിക്കടലിന് മുകളില്‍ നവംബര്‍ 8ന് ന്യൂനമര്‍ദമായി…

കോവിഡ്19 കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനത്തിന് റാശിദ് പൂമാടത്തിന് ഹരി കഥ അവാര്‍ഡ് മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല എം എല്‍ എ സമ്മാനിച്ചു

ഷാര്‍ജ : കോവിഡ്19 കാലത്തെ മികച്ച മാധ്യമപ്രവര്‍ത്തനത്തിന് സിറാജ് പത്രം അബുദബി ബ്യൂറോ ചീഫ് റാശിദ് പൂമാടത്തിന് ഹരി കഥ അവാര്‍ഡ് മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല എം എല്‍ എ സമ്മാനിച്ചു. ഷാര്‍ജ അന്താരഷ്ട്ര പുസ്തകോത്സവ നഗരിയിലെ ബാല്‍റൂമില്‍…

ദേശീയ ഗെയിംസ്; അമ്പെയ്തതിൽ പേരാവൂർ സ്വദേശിക്ക് വെങ്കലം

പേരാവൂർ : മുപ്പത്തേഴാമത് ദേശീയ ഗെയിംസ് അമ്പെയ്ത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം. ഇന്ത്യൻ റൗണ്ട് വിഭാഗത്തിലാണ് ദശരഥ് മൂന്നാം സ്ഥാനം നേടിയത്. ദേശീയ ഗെയിംസ് വ്യക്തിഗതവിഭാഗത്തിൽ ആദ്യമായാണ് കേരളത്തിന് മെഡൽ ലഭിക്കുന്നത്. ദേശീയ ഗെയിംസിൽ കേരളത്തിൽനിന്ന് പങ്കെടുത്ത…

നെഹ്‌റു ട്രോഫി വള്ളം കളി: മാസങ്ങള്‍ കഴിഞ്ഞും ബോണസും സമ്മാനത്തുകയും നൽകാതെ സർക്കാർ; ക്ലബുകള്‍ സാമ്പത്തിക പ്രതിസന്ധിയില്‍

നെഹ്‌റു ട്രോഫി വള്ളം കളി കഴിഞ്ഞ് മാസങ്ങളായിട്ടും ബോണസും സമ്മാനവും നൽകാതെ സർക്കാർ. ഇതോടെ ക്ലബുകള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഒരു കോടി രൂപയാണ് ക്ലബുകൾക്ക് സർക്കാർ നല്‍കാനുള്ളത്. പണം ലഭിക്കാത്തതിനാൽ തുഴച്ചിലുകാര്‍ക്ക് വേതനം പോലും നൽകാൻ നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് ക്ലബ്…

വിനോദയാത്രയ്ക്കിടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

വിനോദയാത്രയ്ക്കിടെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് പുലാപ്പറ്റ എംഎന്‍കെഎം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീ സയനയാണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരിലേക്ക് വിനോദയാത്രയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. മൈസൂരിലെ വൃന്ദാവന്‍ ഗാര്‍ഡന്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ സയന കുഴഞ്ഞു…

കണ്ണൂരിൽ മാധ്യമ പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത്

ചക്കരക്കല്ല് : ഗ്രാൻമ ഓൺലൈൻ ന്യൂസ് സീനിയർ റിപ്പോർട്ടറും ചക്കരക്കല്ല് പ്രസ് ഫോറം ഖജാൻജിയുമായ കണയന്നൂരിലെ എ സി ഷൈജുവിന്റെ വീട്ടിന് മുന്നിൽ റീത്ത് വെച്ച നിലയിൽ. തിങ്കളാഴ്ച രാവിലെ 5.30-ഓടെ വീട്ടുകാർ വാതിൽ തുറന്നപ്പോഴാണ് വരാന്തയിൽ റീത്ത് കണ്ടത്. വള്ളി…

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്.ചക്രവാതച്ചുഴി മധ്യ കിഴക്കന്‍ അറബിക്കടലിനു മുകളില്‍ നവംബര്‍ എട്ടിനു ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…

അന്നം വരുന്ന വഴിതേടി കണ്ടക്കൈ എ എൽ.പി സ്ക്കൂളിലെ കുട്ടിക്കർഷകർ

കണ്ടക്കൈ എ.എൽ.പി സ്കൂളിലെ 3,4, ക്ലാസ്സുകളിലെ കുട്ടികളാണ് വയലിനെ അറിയുക എന്ന പരിപാടിയുടെ ഭാഗമായി വയൽ സന്ദർശനവും ഞാറുനടലും നടത്തിയത്. കോട്ടയാട് ആർ ടി ശങ്കരേട്ടന്റ വയലിൽ നടന്ന പരിപാടി പി.ടി.എ.പ്രസിഡന്റ് പി.പി. ഷിബുവിന്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.വി സതി…

നല്ലേപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

പാലക്കാട് നല്ലേപ്പിള്ളിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. മാണിക്കകത്ത് കളം സ്വദേശി ഊര്‍മിള(32) ആണ് മരിച്ചത്. ജോലിക്ക് പോവുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ ഊര്‍മിളയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇരുവരും തമ്മില്‍ കഴിഞ്ഞ ഏതാനും…

വാൽപ്പാറയിൽ പുലിയുടെ ആക്രമണം; 7 വയസ്സുകാരന് ഗുരുതരമായി പരുക്ക്

തൃശ്ശൂര്‍ – തമിഴ്നാട് അതിര്‍ത്തിയായ വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ 7 വയസ്സുകാരന് ഗുരുതരമായി പരുക്ക്. ‘സിരുഗുൺട്ര’ എസ്റ്റേറ്റിൽ  വീടിന് പുറത്ത് കളിക്കുകയായിരുന്ന പ്രദീപ് കുമാർ എന്ന കുട്ടിയെയാണ് പുലി ആക്രമിച്ചത്.പുലിയുടെ ആക്രമണത്തില്‍ കുട്ടിയുടെ തലയ്ക്ക് പിന്നില്‍ നഖം കൊണ്ട് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്.…