• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • ചിറ്റാരിക്കാല്‍ ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവം: കലവറ നിറയ്ക്കല്‍ വിളംബര ഘോഷയാത്ര നടത്തി

ചിറ്റാരിക്കാല്‍ ഉപജില്ലാ കേരളാ സ്‌കൂള്‍ കലോത്സവം: കലവറ നിറയ്ക്കല്‍ വിളംബര ഘോഷയാത്ര നടത്തി

കമ്പല്ലൂര്‍ : കമ്പല്ലൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആതിഥ്യമരുളുന്ന ചിറ്റാരിക്കാല്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ കലവറ നിറയ്ക്കല്‍ വിളംബര ജാഥ നടത്തി. പെരളത്തു നിന്നും കൊല്ലാടയില്‍ നിന്നും തുടങ്ങിയ രണ്ട് ജാഥകള്‍ കമ്പല്ലൂര്‍ സ്‌കൂളില്‍ സമാപിച്ചു. നവംബര്‍ 7 മുതല്‍ 10…

ലോകകപ്പിൽ ഇന്ന് ഓസ്ട്രേലിയക്ക് നിർണായക മത്സരം; എതിരാളികൾ അഫ്ഗാനിസ്താൻ

ലോകകപ്പിൽ ഓസ്ട്രേലിയക്ക് ഇന്ന് നിർണായക മത്സരം. ഇന്ന് അഫ്ഗാനിസ്താനെതിരായ മത്സരം വിജയിച്ചാൽ ഓസ്ട്രേലിയക്ക് സെമി ഉറപ്പിക്കാം. ഓസ്ട്രേലിയയെ അട്ടിമറിക്കാനായാൽ അഫ്ഗാനിസ്താൻ ന്യൂസീലൻഡിനെ മറികടന്ന് നാലാം സ്ഥാനത്തും എത്തും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്കാണ് മത്സരം. ഇതിനകം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ്…

പിഴ അടയ്ക്കാത്തവർക്ക് പുക സർട്ടിഫിക്കറ്റ് ഇല്ല, കടുത്ത നടപടിയിലേക്ക് ​​ഗതാ​ഗത വകുപ്പ്; ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാന്‍ കടുത്ത നടപടിയുമായി ​ഗതാ​ഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന്…

ആരാധനലായങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവിനെതിരെ സർക്കാർ; ഹൈക്കോടതിയിൽ അപ്പീൽ

പാലക്കാട്: വെടിക്കെട്ട് നിരോധനത്തിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ആരാധനലായങ്ങളിൽ അസമയത്ത് വെടിക്കെട്ട് നടത്തരുതെന്ന ഉത്തരവിനെതിരെയാണ് സർക്കാരിന്റെ അപ്പീൽ. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് റ​​ദ്ദാക്കണമെന്നു അപ്പീലിൽ ആവശ്യപ്പെട്ടു. പരി​ഗണനാ വിഷയത്തിനു പുറത്തുള്ള കാര്യങ്ങളാണ് പരി​ശോധിച്ചത്. അപ്പീൽ ചീഫ് ജസ്റ്റിന്റെ ബഞ്ച്…

ബംഗളൂരു നഗരത്തില്‍ വീണ്ടും പുലിഭീതി

ബൊമ്മനഹള്ളി ഇൻഡസ്ട്രിയല്‍ ഭാഗത്ത് ഭീതി പരത്തിയ പുലിയെ നവംബര്‍ ഒന്നിന് വനപാലകര്‍ വെടിവെച്ചുകൊന്നതിന്റെ ആശ്വാസം വിടുംമുൻപേ നഗരത്തില്‍ വീണ്ടും പുലിഭീതി. ഒരു പുലിയെ എ.ഇ.സി.എസ് ലേ ഔട്ട്, എം.എസ് ധോണി ഗ്ലോബല്‍ സ്കൂള്‍ എന്നിവയുടെ പരിസരങ്ങളിലും മറ്റൊന്നിനെ നൈസ് റോഡ് ഭാഗത്തെ…

അറബിക്കടലിൽ ചക്രവാതച്ചുഴി, ന്യൂനമർദ്ദമാകാൻ സാധ്യത; കേരളത്തിൽ ഇന്ന് 3 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ചക്രവാതച്ചുഴി മധ്യ കിഴക്കൻ അറബിക്കടലിനു മുകളിൽ നവംബർ എട്ടിനു ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ ഇന്ന് മൂന്ന്…

തൃശ്ശൂരില്‍ വീടിനു തീപിടിച്ച്‌ ഉപകരണങ്ങള്‍ കത്തിനശിച്ചു

കേച്ചേരി കൈപ്പറമ്പ് എടക്കളത്തൂരില്‍ വീടിനു തീ പിടിച്ച്‌ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ കത്തി നശിച്ചു. വീടിനുള്ളിലുണ്ടായ അഗ്‌നിബാധയില്‍ കൂളര്‍, സ്വിച്ച്‌ ബോര്‍ഡ്, ഇലക്‌ട്രിക് വയര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും വീട്ടിലെ സ്റ്റോറൂമില്‍ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് വസ്തുക്കളും കത്തി നശിച്ചു. കഴിഞ്ഞ രാത്രി ഒമ്പതിനാണ് തീപിടിത്തമുണ്ടായത്.…

തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു, സഹോദരനും കുത്തേറ്റു; മൂന്ന് പേർക്ക് പരിക്ക്

തൃശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗ് (26) ആണ് മരിച്ചത്. ഇയാളുടെ സഹോദരനും കുത്തേറ്റു. രണ്ട് സംഘങ്ങൾ തമ്മിലുള്ള സംഘട്ടനമാണ് കൊലപാതകത്തിലേക്കെത്തിയതെന്നാണ് വിവരം. ഇന്നലെ രാത്രി 11.30 തോടെയാണ് സംഭവങ്ങളുണ്ടായത്.   ദിവാൻജിമൂല പാസ്പോർട്ട് ഓഫിസിന് സമീപത്ത്…

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി

ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം രേഖപ്പെടുത്തി. റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി. വൈകുന്നേരം 4:18 ഓടെയാണ് ഭൂചലനം അനുഭപ്പെട്ടത്.ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) അറിയിച്ചു.ഇന്ത്യയില്‍ ഡല്‍ഹിക്ക് പുറമെ ലക്‌നൗ, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലും പ്രകമ്ബനം അനുഭവപ്പെട്ടു. നേപ്പാള്‍…

തിരുമേനിയിൽ കാട്ടുപന്നികളുടെ വിളയാട്ടം; കർഷകർ കണ്ണീരിൽ

തിരുമേനി : ചെറുപുഴ മലയോര മേഖലയിൽ കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു.കഴിഞ്ഞ ദിവസം തിരുമേനി ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ ഇടക്കര സജിയുടെ കപ്പക്കൃഷിയാണു കാട്ടുപന്നികൾ നശിപ്പിച്ചത്. വീടിനു സമീപം നട്ട കപ്പയാണു പന്നിക്കൂട്ടം നശിപ്പിച്ചത്. രാത്രിയിൽ പട്ടികൾ നിർത്താതെ കുരയ്ക്കുന്നുണ്ടായി സജി പറഞ്ഞു.…