• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി

റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി

തിരുവനന്തപുരം; അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഒരു മാസത്തെ റേഷന്‍ വിതരണം അവസാനിച്ച് അടുത്ത…

കണ്ണൂരിൽ മഞ്ഞ അലർട്ട്

കണ്ണൂർ : നവംബർ 3, 5, 6 തിയതികളിൽ ജില്ലയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനം. 24 മണിക്കൂറിൽ 64.5 മില്ലി മീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ…

ടീ ഷോപ്പിന്റെ മറവിൽ ഡ്രൈ ഡേ ദിനത്തിൽ മദ്യവില്പന മദ്ധ്യവയസ്കനെതിരെ കേസ്

കൊട്ടിയൂർ: ടീ ഷോപ്പിന്റെ മറവിൽ ഡ്രൈ ഡേ ദിനത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ മദ്ധ്യവസ്കനെതിരെ കേസ്.  കൊട്ടിയൂർ നീണ്ടു നോക്കി സ്വദേശി ഉമ്പുക്കാട്ട് വീട്ടിൽ യു.കെ. ഷാജി (53) യെയാണ് പേരാവൂർ എക്സൈസ് സംഘം  അറസ്റ്റ് ചെയ്തത്. കൊട്ടിയൂർ നീണ്ടു നോക്കി…

വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം; മൂന്നാം നാൾ നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

തമിഴ്‌നാട്ടില്‍ നവദമ്പതികളെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തി. 23 കാരനായ മാരിശെല്‍വവും 21 വയസ്സുള്ള ഭാര്യ കാര്‍ത്തികയുമാണ് മരിച്ചത്. തൂത്തുക്കുടിയിലാണ് സംഭവം. വിവാഹം കഴിഞ്ഞതിന്റെ മൂന്നാം ദിവസമാണ് ഇവര്‍ കൊല്ലപ്പെടുന്നത്. പെൺവീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.ഒക്ടോബര്‍ 30 നാണ്…

മനുഷ്യാവകാശ കമീഷൻ ഇടപെട്ടു; സ്വകാര്യ ബസിൽ പാട്ടുവേണ്ട

ക​ണ്ണൂ​ർ: ത​ല​ശ്ശേ​രി അ​ഞ്ച​ര​ക്ക​ണ്ടി റൂ​ട്ടി​ലോ​ടു​ന്ന സ്വ​കാ​ര്യ ബ​സു​ക​ളി​ൽ പാ​ട്ടു​വെ​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി ത​ട​യു​മെ​ന്ന് ക​ണ്ണൂ​ർ റീ​ജ​ന​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫി​സ​ർ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​നെ അ​റി​യി​ച്ചു. ക​മീ​ഷ​ൻ ആ​ക്ടി​ങ് ചെ​യ​ർ​പേ​ഴ്സ​നും ജു​ഡീ​ഷ്യ​ൽ അം​ഗ​വു​മാ​യ കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ട വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം.​ പ്ര​സ്തു​ത റൂ​ട്ടി​ലോ​ടു​ന്ന മു​ഴു​വ​ൻ ബ​സ്…

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് ശരാശരി 20 പൈസ

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. യൂണിറ്റിന് ശരാശരി ഇരുപതുപൈസയാണ് വര്‍ധന. പുതിയ നിരക്കുകള്‍ക്ക് ഈമാസം ഒന്നുമുതല്‍ അടുത്തവര്‍ഷം ജൂണ്‍ 30 വരെയാണ് പ്രാബല്യം. പ്രതിമാസം നൂറുയൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ 20 രൂപ കൂടും. ദാരിദ്യരേഖയ്ക്ക് താഴെയുള്ള പ്രതിമാസം 40 യൂണിറ്റ് വരെ…

‘എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും’; ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം: എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധനയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്നും ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്നും മന്ത്രി പറ‍ഞ്ഞു. റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിക്കുന്ന രീതിയില്‍ മുന്നോട്ട് പോകാനെ നിര്‍വാഹമുള്ളൂവെന്നും മന്ത്രി കെ കൃഷ്ണന്‍ കുട്ടി…

സ്പെഷ്യല്‍ സര്‍വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു! ദീപാവലിക്ക് 32 അധിക സര്‍വീസുകളുമായി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഈ വര്‍ഷത്തെ ദീപാവലിയോടനുബന്ധിച്ച്‌ യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ എസ് ആര്‍ ടി സി 2023 നവംബര്‍ ഏഴ് മുതല്‍ നവംബര്‍ 15 വരെ കേരളത്തില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരിച്ചുമായി 16 വീതം 32 അധിക…

കണ്ണാടിപറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ മഹാരുദ്ര യജ്ഞം

കണ്ണാടിപറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രത്തിൽ ഒക്ടോബർ 31 മുതൽ നവംബർ 11 വരെ നടക്കുന്ന മഹാരുദ്ര യജ്ഞത്തിൽ ഇന്ന് (03.11.2023) രാത്രി 7.30ന് ‘മണവാട്ടി കണ്ണൂർ’ അവതരിപ്പിക്കുന്ന നൃത്ത-നൃത്ത്യങ്ങൾ തുടർന്ന് പ്രണവം കലാമന്ദിർ അഴിക്കോട് അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ചാലിൽ ഡാൻസ് നൈറ്റ്

സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി; ക്ഷണമുണ്ടെങ്കിൽ ലീഗ് പങ്കെടുക്കുമെന്ന് ഇടി മുഹമ്മദ്‌ ബഷീർ

സിപിഐഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ ലീഗ് പങ്കെടുക്കുമെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം പി. എന്നാൽ ഇതുവരെയും ക്ഷണം കിട്ടിയിട്ടില്ല. ക്ഷണം കിട്ടിയാൽ ഉറപ്പായും പങ്കെടുക്കും. എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കളമശേരി സ്ഫോടനത്തിൽ…