കണ്ണൂരും കാസർഗോട്ടും നാളെ അതിതീവ്ര മഴ മുന്നറിയിപ്പ്: ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്; സംസ്ഥാനത്ത് വരുന്ന 4 ദിവസം മഴ കനക്കും
കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കനക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 10 ജില്ലകൾക്ക് ഓറഞ്ച് അലർട്ട്…