• Fri. Sep 20th, 2024
Top Tags

newsdesk

  • Home
  • മാഹി ബൈപ്പാസ് 2024 ജനുവരി 31 ഓടെ പൂര്‍ത്തിയാക്കും

മാഹി ബൈപ്പാസ് 2024 ജനുവരി 31 ഓടെ പൂര്‍ത്തിയാക്കും

മാഹി ബൈപ്പാസ് പ്രവൃത്തി 2024 ജനുവരി 31 ഓടെ പൂര്‍ത്തിയാക്കാന്‍ തീരുമാനം. ദേശീയ പാതാ വികസന പുരോഗതി വിലയിരുത്തുവാന്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പ്രവൃത്തി 2024 ജനുവരി 31ഓടെ പൂര്‍ത്തിയാക്കുമെന്ന് ദേശീയപാതാ…

ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മേഖലയില്‍ 1020 പുതിയ ബി.എസ്.സി നഴ്സിംഗ് സീറ്റുകള്‍

സംസ്ഥാനത്ത് ബി.എസ്.സി നഴ്സിംഗ് ക്ലാസുകള്‍ ആരംഭിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്സിംഗ് കോളജുകളും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്സിംഗ് കോളജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക…

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ഇടിമിന്നൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും…

പ്ലസ്ടുവില്‍ റോഡ് സുരക്ഷ പഠിച്ചാല്‍ ലേണേഴ്‌സ് ടെസ്റ്റ് ഇല്ലാതെ ഡ്രൈവിങ് ലൈസന്‍സെടുക്കാം

മോട്ടോര്‍ വാഹനവകുപ്പ് തയ്യാറാക്കിയ റോഡ് സുരക്ഷാ പുസ്തകം ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതിയിലേക്ക്. ഈ സിലബസില്‍ പാസാകുന്നവര്‍ക്ക് ലേണേഴ്‌സ് ഡ്രൈവിങ് ലൈസന്‍സിന്, പ്രത്യേകപരീക്ഷ ആവശ്യമില്ല. നേരിട്ട് ഡ്രൈവിങ് ടെസ്റ്റിന് അപേക്ഷിക്കാം. ഹയര്‍സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരണകമ്മിറ്റി ഇതുള്‍പ്പെടുത്തി പാഠഭാഗങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. റോഡ് സുരക്ഷാവിദഗ്ധരും…

ജഡ്ജിമാര്‍, അഭിഭാഷകര്‍, കോടതിയിലെത്തിയവര്‍; 50തോളം പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം തലശ്ശേരി കോടതി അടച്ചു

കണ്ണൂര്‍: ജഡ്ജിക്കും അഭിഭാഷകര്‍ക്കും ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടര്‍ന്ന് തലശ്ശേരി ജില്ലാ കോടതിയിലെ മൂന്ന് കോടതികള്‍ രണ്ട് ദിവസത്തേക്ക് അടച്ചിടും. കോടതിയിലെത്തിയ അൻപതോളം പേര്‍ക്കാണ് പനിയും ശരീരവേദനയും അനുഭവപ്പെട്ടത്. മെഡിക്കല്‍ സംഘം കോടതിയിലെത്തി പരിശോധന നടത്തി. രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന മൂന്ന് കോടതികളില്‍ വന്നവര്‍ക്കാണ്…

താക്കോല്‍ നഷ്ടപ്പെട്ടു

പേരാവൂര്‍ കുനിത്തല ഭാഗത്ത് മാരുതി കാറിന്റെ താക്കോല്‍(കീച്ചെയിന്‍ ഇല്ല ) നഷ്ടപ്പെട്ടു.കണ്ടുകിട്ടുന്നവര്‍ 9447549069 എന്ന നമ്പറില്‍ ബന്ധപ്പെടുക.

കേരളപ്പിറവി ദിനത്തില്‍ ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്ക് ആശ്രയമായി വര്‍ക്ക് ഷെല്‍ട്ടര്‍ നല്‍കി കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.

കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെരുപ്പു തുന്നല്‍ തൊഴിലാളികള്‍ക്കായി കേരളപ്പിറവി ദിനത്തില്‍ വര്‍ക്ക് ഷെല്‍ട്ടര്‍ നല്‍കി. ഓഫീസേഴ്സ് ക്ലബ്ബ് പരിസരത്തും പ്രസ്സ് ക്ലബ്ബ് പരിസരത്തുമായി 16 തൊഴിലാളികള്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ സുരക്ഷിതമായി ജോലി ചെയ്യാൻ പറ്റുന്ന 8 ഷെല്‍ട്ടറുകളാണ് അനുവദിച്ചത്.…

കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കഥാകൃത്ത് ടി. പത്മനാഭന് കേരള ജ്യോതി പുരസ്കാരം

ഈ വർഷത്തെ കേരള ജ്യോതി പുരസ്കാരത്തിന് കഥാകൃത്ത് ടി പത്മനാഭൻ അർഹനായി. സാഹിത്യമേഖലയിലെ സമ​ഗ്രസംഭാവനക്കാണ് ടി പത്മനാഭന് അം​ഗീകാരം ലഭിച്ചിരിക്കുന്നത്. കേരള പ്രഭ പുരസ്ക്കാരത്തിന് ജസ്റ്റിസ് (റിട്ട.) ഫാത്തിമ ബീവി, സൂര്യ കൃഷ്ണമൂർത്തി എന്നിവരും കേരള ശ്രീ പുരസ്കാരത്തിന് പുനലൂർ സോമരാജൻ…

ശ്രീകണ്ഠപുരം സാഹിത്യതീരം അവാര്‍ഡ് വി സുരേഷ് കുമാറിനും രതീശന്‍ ചെക്കിക്കുളത്തിനും

ശ്രീകണ്ഠപുരം സാഹിത്യ തീരം അഞ്ചാം വാര്‍ഷികത്തിനോടനുബന്ധിച്ച്‌ ചെങ്ങളായി ഗ്രാമോദ്ധാരണ ഗ്രന്ഥാലയം ആന്‍ഡ് വായനശാലയുമായി സഹകരിച്ച്‌ നടത്തിവരുന്ന അഞ്ചാമത് സാഹിദ് സ്മാരക സാഹിത്യ തീരം പുരസ്‌കാരം വി സുരേഷ് കുമാറിന്റെ ക്യൂ എന്ന വണ്ടിയില്‍, രതീശന്‍ ചെക്കിക്കുളത്തിന്റെ തുമ്പിക്കാലം എന്നീ സാഹിത്യ കൃതികള്‍ക്ക്…

കണ്ണൂർ തളിപ്പറമ്പിൽ അധികൃതരോടു നിരവധിത്തവണ ആവശ്യപ്പെട്ടിട്ടും റോഡ് ടാര്‍ ചെയ്യാത്തതിനാല്‍ പ്രദേശവാസികള്‍ സ്വന്തം ചിലവില്‍ കോണ്‍ക്രീറ്റ് ചെയ്ത് പ്രശ്നം പരിഹരിച്ചു.

തളിപ്പറമ്പ് നഗരസഭയിലെ കുപ്പം-മരത്തക്കാട് റോഡ് തകര്‍ന്നുകിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായിട്ടും നഗരസഭ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 50 മീറ്റര്‍ നീളത്തിലുള്ള റോഡ് കാല്‍നടയാത്രക്ക് പോലും പറ്റാതെ വന്നതോടെയാണ് പ്രദേശവാസികള്‍ 25,000 രൂപയോളം മുടക്കി റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. വാര്‍ഡ് സഭയില്‍…