• Sat. Sep 21st, 2024
Top Tags

newsdesk

  • Home
  • സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം; ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം; ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്

സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപനം രൂക്ഷം. ഇന്നലെ പനി ബാധിച്ചത് 7,932 പേര്‍ക്ക്. സംസ്ഥാനത്ത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് ഡെങ്കിപ്പനിയും എലിപ്പനിയും. 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ ഡെങ്കിപ്പനി ബാധിതര്‍ ഏറണാകുളത്താണ് ഉള്ളത്. 233 പേര്‍ക്ക് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. ആറു…

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും, തീവ്രത കൂടിയ ന്യൂനമര്‍ദ്ദമായി മാറുകയും ചെയ്യുന്നതാണ്. നാളെ വീണ്ടും ശക്തി പ്രാപിച്ച്‌ തെക്കുപടിഞ്ഞാറന്‍ അറബിക്കടലിനും മധ്യപടിഞ്ഞാറ് അറബിക്കടലിനും മുകളിലായി തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീന…

താവക്കര ബിപിസിഎൽ ഡിപ്പോ പ്രവർത്തനം നിർത്തുന്നു

കണ്ണൂർ∙ താവക്കരയിലുള്ള, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) ഡിപ്പോ പൂട്ടുന്നു. ഈമാസം 28ന് ഡിപ്പോ പ്രവർത്തനം നിർത്താനാണു തീരുമാനം. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ബിപിസിഎൽ അധികൃതർ പമ്പ് ഉടമകളെയും ടാങ്കർ ലോറി ഉടമകളെയും അറിയിച്ചു.ബിപിസിഎൽ പമ്പ് ഉടമകളുടെയും ടാങ്കർ ഉടമകളുടെയും…

പിഞ്ചുകുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊന്നു; പിതാവ് അറസ്റ്റിൽ

ഒന്നരവയസ്സുള്ള കുഞ്ഞിനെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മൈസൂർ പെരിയപട്ടണയിലാണ് സംഭവം. ബുധനാഴ്ച നടന്ന സംഭവത്തിൽ മാക്കോട് സ്വദേശി ഗണേഷിനെ പോലീസ് അറസ്റ്റുചെയ്തു. ഇളയ കുട്ടിയുടെ പ്രസവത്തോടെ ഗണേഷിന്റെ ഭാര്യ മരിച്ചു. പിന്നീട് ഗണേഷും മൂന്ന് കുട്ടികളും അമ്മക്കൊപ്പം താമസിക്കുകയായിരുന്നു. സംഭവദിവസം…

പടിയൂർ കല്ലാട് ഗ്രാമപഞ്ചായത്തിലെ അതിദരിദ്രർക്കുള്ള മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ബി.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.

പടിയൂർ: ആകെ 74 അതി ദരിദ്ര്യ കുടുംബങ്ങളാണ് പഞ്ചായത്തിലുള്ളത്. ഇതിൽ 11 പേർക്കാണ് സ്ഥിരമായി മരുന്ന് ആവശ്യമായി വരുന്നത്. ഇവർക്കുള്ള മരുന്നുകളാണ് സൗജന്യമായി ഊരത്തൂർ പി.എച്ച്. സി. മുഖേന പഞ്ചായത്ത് വിതരണം ചെയ്യുന്നത്. ആവശ്യമായ പരിശോധന മെഡിക്കൽ ഓഫീസർ നടത്തിയാണ് മരുന്നുകൾ…

വയനാട്ടിൽ യുവാവിന്റെ മൃതദേഹം ക്വാറിയിൽ നിന്ന് കണ്ടെത്തി

പുൽപ്പള്ളി: മരക്കടവിലാണ് യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തിയത്. മൂന്നുപാലം കടമ്പൂർ സ്വദേശി സാബു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ മുതൽ സാബുവിനെ കാൺമാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു.പോലീസ് അന്വേഷ്ണം ആരംഭിച്ചു.

ഗ്രൗണ്ടിൻ്റെ പരിമിതികൾ മറികടന്ന് സബ് ജൂനിയർ ഫുട്ബോൾ ചാമ്പ്യന്മാരായി ജി.എച്ച് എസ് എസ് ഇരിക്കൂർ .

ഇരിക്കൂർ: കളിസ്ഥല പരിമിതികൾ മറികടന്ന് ഇരിക്കൂർ ഉപജില്ലയിലെ 19 സ്കൂളുകൾ പങ്കെടുത്ത സബ് ജൂനിയർ വിഭാഗം ഫുട്ബോൾ മത്സരത്തിൽ ഇരിക്കൂർ ഗവ ഹയർ സെക്കൻ്ററി സ്കൂൾ ചാമ്പ്യൻഷിപ്പ് നേടി. മടമ്പം മേരിലാൻ്റ് ഹൈസ്കൂളിൽ വച്ച് നടന്ന ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു…

പേരാവൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷണം പോയി

പേരാവൂർ :പേരാവൂരിൽ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ മോഷ്ടിച്ചു. പേരാവൂർ വെള്ളർവള്ളി ശ്മശാനം റോഡിലെ പ്രകാശൻ ഊട്ടുശ്ശേരിയുടെ KL 78C 3881 സ്കൂട്ടറാണ് ഇന്നലെ രാത്രി മോഷ്ടിക്കപ്പെട്ടത്. പേരാവൂർ പോലീസിൽ പരാതി നൽകി.

വി എസ്‌ അച്യുതാനന്ദന്‌ ഇന്നു നൂറുവയസ്സ്‌.

മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്‌ ഇന്നു നൂറുവയസ്സ്‌ . പുന്നപ്ര വയലാർ സമരത്തിലെ നായകൻ, പാർട്ടിയുടെ പൊളിറ്റ്‌ ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്നു. പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമ്മീ ഷൻ അധ്യക്ഷൻ,…

‘പതിവ് പ്രതി, ഇത്തവണ 465 പാക്കറ്റ് ഹാന്‍സ്’; ലത്തീഫ് വീണ്ടും പിടിയിൽ.

തൃശൂര്‍: നിരോധിത പുകയില ഉത്പന്നങ്ങളടക്കം ലഹരി ഉത്പന്നങ്ങള്‍ വിൽപ്പന നടത്തുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.  മുറ്റിച്ചൂര്‍ വലിയകത്ത് ലത്തീഫ് (50) ആണ് അറസ്റ്റിലായത്.   465 പാക്കറ്റ് ഹാന്‍സുമായാണ് വാടാനപ്പള്ളി പൊലീസ് ലത്തീഫിനെ പിടികൂടിയത്. ലഹരി ഉത്പന്നങ്ങള്‍ കടത്താനുപയോഗിച്ച സ്‌കൂട്ടറും…