പാസ്‌പോര്‍ട്ട് പുതുക്കല്‍ പ്രതിസന്ധി തുടരുന്നു; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ആശങ്കയില്‍
അവധിക്കാലത്ത് സ്വദേശത്തേക്കും വിദേശത്തേക്കും യാത്രയ്ക്കൊരുങ്ങുന്ന യുഎഇയിലെ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍ പാസ്പോര്‍ട്ട് കാലാവധി കഴിയാറായ സാഹചര്യത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിടുകയാണ്. കൂടാതെ പാസ്‌പോര്‍ട്ട് പുതുക്കി ലഭിക്കുന്നതിലും പ്രതിസന്ധികള്‍…

