രണ്ടു ദിവസത്തിലേറെ പനി നീണ്ടാല്‍ ജാഗ്രത വേണം; ഡെങ്കിയും എലിപ്പനിയും തിരിച്ചറിയാൻ ചികിത്സ നിര്‍ണായകം
സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനൊപ്പം വൈറല്‍ പനി, ഡെങ്കിപ്പനി, എലിപ്പനി ഉള്‍പ്പെടെയുള്ള പകർച്ചവ്യാധികളും വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവിദഗ്ധർ ജാഗ്രതാ നിർദേശം നല്‍കുന്നു. പനി നിസാരമായി കാണാതെ കൃത്യസമയത്ത് ചികിത്സ…

