• Fri. Oct 18th, 2024
Top Tags

നാട്ടുവിശേഷം

  • Home
  • ചെണ്ടമേളം അരങ്ങേറ്റം

ചെണ്ടമേളം അരങ്ങേറ്റം

ശ്രീ മൂത്തേടം വാദ്യ കലാ സംഘത്തിൻ്റെ നേതൃത്വത്തിൽ കുട്ടികളുടെ ചെണ്ട മേളം അരങ്ങേറ്റം നടത്തി. ബ്ലാത്തൂർ ശ്രീ വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നടന്നു വരുന്ന നവരാത്രി ആഘോഷങ്ങളുടെ ഭാഗമായാണ് ക്ഷേത്രം ശ്രീ നടരാജ മണ്ഡപത്തിൽ വച്ച് അരങ്ങേറ്റം നടത്തിയത്. വാദ്യ കലാരത്നം പയ്യാവൂർ…

ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കലോത്സവം

ഇരിട്ടി: ആറളം ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കലോത്സവം ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ഷീബ രവി അധ്യക്ഷത വഹിച്ചു. സബ്ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി നടത്തിയ കഥ ,കവിത രചന മത്സരങ്ങളിൽ എച്ച്…

സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ലോക നേത്ര ദിനവുമായി ബന്ധപ്പെട്ട് മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ് അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ കണ്ണൂരും സംയുക്തമായി മട്ടന്നൂർ ബസ് സ്റ്റാൻഡിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. മട്ടന്നൂർ മുനിസിപ്പാലിറ്റി വൈസ്…

ആറളം ഫാമിൽ കാട്ടാന ശല്യം രൂക്ഷമായ സാഹചര്യത്തിൽ ‘ഓപ്പറേഷൻ എലിഫന്റ്’ ദൗത്യം പുനരാരംഭിക്കാൻ വനം ആർആർടി നീക്കം.

ഇരിട്ടി: പുനരധിവാസ മേഖലയിലെ ബ്ലോക്ക് 9 ൽ വനയനാടൻ കാടുകളിൽ വനം ദൗത്യ സംഘം ഇന്നലെ ഡ്രോൺ ഉപയോഗിച്ചു തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. 5 ആനകൾ ഈ പ്രദേശത്ത് മാത്രമുണ്ടെന്നാണു നിഗമനം. 6 മാസത്തിനിടെ വിവിധ ഘട്ടങ്ങളിൽ ആയി നടത്തിയ…

ആറളം വന്യ ജീവി സങ്കേതത്തിൽ വമ്പൻ ചിത്രമതിൽ ഒരുങ്ങി

  ആറളം: വന്യജീവി സങ്കേതത്തിലെ വിവിധങ്ങളായ ജീവജാലങ്ങളുടെ വർണ്ണചിത്രങ്ങൾ ഒരുക്കി വൻ ചിത്രമതിൽ ആറളം വന്യജീവി സങ്കേതത്തിൽ ഒരുങ്ങി. വന്യജീവി വാരാഘോഷത്തിൻ്റെ ഭാഗമായാണ് നാൽപ്പത്തിഞ്ച് മീറ്റർ നീളമുള്ള മതിലിൽ ചിത്രങ്ങൾ വരച്ചത്. ചീങ്കണ്ണിപ്പുഴയിൽ ധാരാളമായി കാണുന്ന മിസ് കേരള എന്ന സുന്ദരി…

വിജയി കാരിച്ചാല്‍ ചുണ്ടൻ തന്നെ; വിധി നിർണയത്തിൽ പിഴവില്ലെന്ന് അപ്പീൽ ജൂറി കമ്മിറ്റി

നെഹ്റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തിൽ മാറ്റമില്ല. വിജയിച്ചത് പള്ളാത്തുരുത്തി ബോട്ട് ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടൻ തന്നെയെന്ന് അപ്പീൽ ജൂറി കമ്മിറ്റി. 0.005 മൈക്രോ സെക്കൻ്റിൻ്റെ വ്യത്യാസത്തിലാണ് കാരിച്ചാൽ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയതെന്ന് അപ്പീൽ ജൂറി കമ്മിറ്റി അറിയിച്ചു. വിധി…

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാര്‍ച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും, മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങില്‍, കേന്ദ്ര സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അനുമതി നല്‍കുമെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തില്‍ പറയുന്നു. ചില്ലറ വിപണിയില്‍ കിലോയ്ക്ക്…

ശ്രീമദ് ഭാഗവതം വഴി കാട്ടി: ഗുരുവായൂർ നാരായണ സ്വാമി

ചിറക്കൽ : പ്രതിസന്ധിയിലുഴലുന്ന ആധുനിക ജീവിതക്രമത്തിൽ ശ്രീമദ് ഭാഗവതം വഴി കാട്ടിയാണെന്നും 12 ദിവസങ്ങളിൽ നടക്കുന്ന സത്രത്തിലൂടെ ഭാഗവതം സമ്പൂർണമായി മനനം ചെയ്യാമെന്നും സത്രം ഉപാധ്യക്ഷൻ നാരായണ സ്വാമി. ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബർ 3 മുതൽ നടക്കുന്ന അഖില…

ഒരു കോള്‍ മതി, തെങ്ങു കയറാന്‍ ആളെത്തും; വിളിപ്പുറത്ത് തെങ്ങിന്റെ ചങ്ങാതിക്കൂട്ടം; ഹലോ നാരിയല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കൊച്ചി; നാളികേര കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന തെങ്ങിന്റെ ചങ്ങാതിക്കൂട്ടം കോള്‍ സെന്ററായ ‘ഹലോ നാരിയല്‍’ നാളികേര വികസന ബോര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. നവംബര്‍ ആദ്യവാരം കൊച്ചിയില്‍ നടന്ന ഹോര്‍ട്ടികള്‍ച്ചര്‍ മേഖലാ ശില്‍പശാല വേദിയില്‍ കൃഷി, കര്‍ഷക ക്ഷേമ മന്ത്രാലയം ഹോര്‍ട്ടികള്‍ച്ചര്‍ അഡൈ്വസര്‍…

കണ്ണാടിപറമ്പ് സ്കൂളിൽ നടക്കുന്ന കലോത്സവത്തിന് ചുക്ക് കാപ്പി വിതരണം നടത്തി

കണ്ണാടിപറമ്പ് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് നടക്കുന്ന പാപ്പിനിശ്ശേരി ഉപജില്ലാ കലോത്സവതൊടനുബന്ധിച്ചു. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കണ്ണാടിപറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ ചുക്ക് കാപ്പി വിതരണം നടത്തി. യൂണിറ്റ്‌ പ്രസിഡണ്ട് പി ജഗനാഥൻ സെക്രട്ടറി പി വി ശശിധരൻ ഏരിയകമ്മിറ്റി…