• Fri. Sep 20th, 2024
Top Tags

കണ്ണൂർ

  • Home
  • മത്സ്യത്തൊഴിലാളികളുടെ ഷെഡും ബൈക്കും തീവച്ച് നശിപ്പിച്ചു

മത്സ്യത്തൊഴിലാളികളുടെ ഷെഡും ബൈക്കും തീവച്ച് നശിപ്പിച്ചു

പയ്യന്നൂർ∙രാമന്തളി ഏറൻ പുഴയോരത്ത് മത്സ്യത്തൊഴിലാളികളുടെ ഷെഡും ബൈക്കും തീവച്ച് നശിപ്പിച്ചു.  മത്സ്യത്തൊഴിലാളി പി.പി.രാഘവന്റെ  ഷെഡും ഇവിടെ സൂക്ഷിച്ചിരുന്ന വലകളും സിപിഎം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ കൊവ്വപ്പുറത്തെ ഒ.കെ.ഗിരീശന്റെ ബൈക്കുമാണ് അഗ്നിക്കിരയാക്കിയത്. ഗിരീശനും സുഹൃത്ത് സുരയും ഷെഡ്ഡിനടുത്ത് ബൈക്കുകൾ നിർത്തിയിട്ട് രാഘവനൊപ്പം ഏറൻ പുഴയിൽ മീൻ…

കണ്ണൂർ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്ര അഖിലഭാരത ഭാഗവതസത്രം; തങ്ക വിഗ്രഹം വഹിച്ചുള്ള രഥയാത്ര തെയ്യക്കോലധാരികൾ ആചാര പെരുമയോടെ വരവേറ്റു

കണ്ണൂർ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബർ മൂന്നിന് ആരംഭിക്കുന്ന അഖിലഭാരത ഭാഗവതസത്രത്തിന്റെ ഗുരുവായൂർ നിന്നും ആരംഭിച്ച ഗുരുവായൂരപ്പൻ്റെ തങ്ക വിഗ്രഹം വഹിച്ചുള്ള രഥയാത്രയ്ക്ക് എടക്കാട് ഉർപ്പഴശ്ശിക്കാവിൽ തെയ്യക്കോലധാരികൾ ആചാര പെരുമയോടെ വരവേറ്റു. തെയ്യക്കോലധാരികളായ നാരായണൻ പെരുവണ്ണാൻ, പുഴാതി പെരുമലയൻ കുഞ്ഞിരാമ…

പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ- CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം പി.പി.സജീവൻ്റെ മകൾ സാൻവിയയുടെ പിറന്നാൾ ദിനത്തിൽ IRPC ക്ക് ധനസഹായം നൽകി. തുക CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ് കുമാർ ഏറ്റുവാങ്ങി. ചടങ്ങിൽ IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ,…

രഥയാത്രയ്ക്ക് തെയ്യക്കോലധാരികളുടെ വരവേൽപ് ഇന്ന്

കണ്ണൂർ: കോലത്തുനാട്ടിലെ തെയ്യ തട്ടകത്തിൽ നടക്കുന്ന അഖില ഭാരത ഭാഗവത മഹാസത്ര യജ്ഞശാലയിലേക്കുള്ള ഗുരുവായൂരപ്പൻ്റെ തങ്കവിഗ്രഹം വഹിച്ചു കൊണ്ടുള്ള രഥയാത്രയ്ക്ക് തെയ്യക്കോലധാരികൾ വരവേല്‌പ് നൽകും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് ഊർപ്പഴശി ദൈവത്താർ തെയ്യത്തിൻ്റെ ആരുഢ സ്ഥാനം കൂടിയായ എടക്കാട് ഊർപ്പഴച്ചിക്കാവിനു…

കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി

കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. നിയമനം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, ഡോ. ഷിനോ പി.…

കണ്ണൂർ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്ര അഖിലഭാരത ഭാഗവതസത്രം; തങ്ക വിഗ്രഹം വഹിച്ചുള്ള രഥയാത്ര തെയ്യക്കോലധാരികൾ ആചാര പെരുമയോടെ വരവേറ്റു

കണ്ണൂർ ചിറക്കൽ പുഴാതി സോമേശ്വരി ക്ഷേത്രത്തിൽ ഡിസംബർ മൂന്നിന് ആരംഭിക്കുന്ന അഖിലഭാരത ഭാഗവതസത്രത്തിന്റെ ഗുരുവായൂർ നിന്നും ആരംഭിച്ച ഗുരുവായൂരപ്പൻ്റെ തങ്ക വിഗ്രഹം വഹിച്ചുള്ള രഥയാത്രയ്ക്ക് എടക്കാട് ഉർപ്പഴശ്ശിക്കാവിൽ തെയ്യക്കോലധാരികൾ ആചാര പെരുമയോടെ വരവേറ്റു. തെയ്യക്കോലധാരികളായ നാരായണൻ പെരുവണ്ണാൻ, പുഴാതി പെരുമലയൻ കുഞ്ഞിരാമ…

തളിപ്പറമ്പിൽ നടക്കുന്ന യു.ഡി.എഫ് വിചാരണ സദസ്; കൊളച്ചേരി പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരിച്ചു

കൊളച്ചേരി : പിണറായി സർക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതക്കും ജനദ്രോഹ ഭരണത്തിനുമെതിരെ സംസ്ഥാന യുഡിഎഫ് 140 നിയോജക മണ്ഡലങ്ങളിലും ആഹ്വാനം ചെയ്ത വിചാരണ സദസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ മൂന്നാം വാരം തളിപ്പറമ്പിൽ നടക്കും. വിചാരണ സദസിന്റെ കൊളച്ചേരി പഞ്ചായത്ത് തല…

ഉദ്ഘാടനം ചെയ്ത് 2 മാസം; ചാവക്കാട്ടെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് രണ്ടായി

ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ ഫ്ലോട്ടിങ് ബ്രിജ് തകർന്നു. ബ്രിജിലുണ്ടായിരുന്നവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കടലിലൊഴുകിയ ഫ്ലോട്ടിങ് ബ്രിജിന്റെ ഭാഗം പിന്നീട് കരയ്ക്കു കയറ്റി. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണു സംഭവം. നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ്…

അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ കണ്ണൂർ വിമാനത്താവളത്തിന് 14-ാം സ്ഥാനം

മട്ടന്നൂർ: ഒക്ടോബറിൽ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്ത് കണ്ണൂർ വിമാനത്താവളത്തിന് 14-ാം സ്ഥാനം. 61,517 യാത്രക്കാരാണ് കഴിഞ്ഞ മാസം കണ്ണൂർ വിമാനത്താവളം വഴി വിദേശത്തേക്ക് യാത്ര ചെയ്തത്. 899 സർവീസുകളാണ് ആകെ നടത്തിയത്. 2021-ൽ കോവിഡ് ലോക്ഡൗൺ കഴിഞ്ഞ ശേഷമുള്ള ആദ്യ…

പെരളശ്ശേരി ക്ഷേത്രക്കുളം പൈതൃകപ്പട്ടികയിൽ

കണ്ണൂർ∙ കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കിയ  ജല പൈതൃകപ്പട്ടികയിൽ ജില്ലയിലെ പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം ഇടംപിടിച്ചു. 75 സ്ഥലങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്ന് 2 എണ്ണം മാത്രമാണ് ഉൾപ്പെട്ടിരിക്കുന്നത്. 1500 വർഷം മുൻപ് നിർമിച്ച പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രക്കുളം സ്റ്റെപ്പ് വെൽ…