• Fri. Oct 18th, 2024
Top Tags

കണ്ണൂർ

  • Home
  • വിജയത്തിൽ ആശ്വാസം – അഡ്വ. സണ്ണി ജോസഫ്

വിജയത്തിൽ ആശ്വാസം – അഡ്വ. സണ്ണി ജോസഫ്

പേരാവൂർ: സംസ്ഥാനത്ത് ശക്തമായ എൽ.ഡി.എഫ് തരംഗത്തിനിടയിലും വിജയിക്കാൻ കഴിഞ്ഞത് ആശ്വാസമുണ്ടാക്കുന്നതായി സണ്ണി ജോസഫ് എം.എൽ.എ. കഴിഞ്ഞകാലങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് പ്രവർത്തിച്ചുവെന്ന പൂർണ വിശ്വാസമുണ്ട്. ഭാവിയിലും ജനങ്ങളുടെ വികാരത്തോടൊപ്പം നിന്ന് പ്രവർത്തിക്കും. സംസ്ഥാനത്താകെ യു.ഡി. എഫിന് അപ്രതീക്ഷിത തോൽവിയാണുണ്ടായത്. മണ്ഡലത്തിലെ വോട്ടുചോർച്ചയെ കുറിച്ച്…