• Sun. Oct 20th, 2024
Top Tags

Uncategorized

  • Home
  • മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

മന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

പത്തനംതിട്ട: ആരോഗ്യ സ്ഥിതി വിഷളായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വനം മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബി പിയിൽ വ്യത്യാസം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലായിരുന്നു മന്ത്രി. നവകേരള…

പിടികിട്ടാപ്പുള്ളിയായി വയനാട്ടിലെ കടുവ; തിരച്ചിൽ ഏഴാം ദിവസം; പാലക്കാട് പുലിയെ പിടിക്കാൻ കൂട്

വയനാട്ടിൽ കടുവയാണെങ്കിൽ പാലക്കാട് ധോണി നിവാസികളുടെ ഉറക്കം കെടുത്തുന്നത് പുലിയാണ്. പാലക്കാട് ധോണിയിൽ ഇറങ്ങിയ പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചു. പ്രദേശത്ത് കണ്ട കാൽപ്പാടുകൾ പുലിയുടേതാണെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് നാട്ടുകാർ. വയനാട് വാകേരിയിൽ കർഷകന്റെ ജീവനെടുത്ത കടുവക്കായുള്ള…

മലപ്പുറം മഞ്ചേരിയിൽ അയ്യപ്പഭക്തരുടെ വാഹനം ഓട്ടോയിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു

മലപ്പുറം: മഞ്ചേരിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം ഓട്ടോയിൽ ഇടിച്ച് അഞ്ച് പേർ മരിച്ചു. മരിച്ചവരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. കർണാടകയിൽ നിന്നുള്ള നിന്നുള്ള അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേരാണ് ആദ്യം മരിച്ചത്.…

ആലപ്പുഴയിൽ നിർത്തിയിട്ടിരുന്ന വാനിന്റെ പിന്നിലേക്ക് കാർ ഇടിച്ചുകയറി അപകടം; ആറ് പേർക്ക് പരിക്ക്

ആലപ്പുഴ: മാന്നാർ – ബുധനൂർ റോഡിൽ കോടംചിറയിൽ വാഹനാപകടത്തില്‍ ആറ് പേർക്ക് പരിക്ക്. റോഡരികിൽ നിർത്തിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിന്നിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. സെയിൽസ് വാനിൽ നിന്നും സാധനം കടയിലേക്ക് ഇറക്കുകയായിരുന്ന സെയിൽസ് വാൻ ജീവനക്കാരൻ പുലിയൂർ തെക്കേ പടിക്കൽ,…

ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത; തെക്കൻ കേരളത്തിൽ യെല്ലോ അലേർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിൽ ഇന്നും നാളേയും ശക്തമായ മഴയുണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന്…

കളിച്ച് കിട്ടിയ സമ്മാന തുകയ്ക്ക് വേലക്കാരിക്ക് ഫോണ്‍ സമ്മാനിച്ച് കുട്ടി; ചേര്‍ത്ത് പിടിച്ച് സോഷ്യല്‍ മീഡിയ !

അങ്കിതാണ് ഇന്ന് സാമൂഹിക മാധ്യമങ്ങളിലെ താരം. ആ കുരുന്നിന്‍റെ മനസിലെ നന്മ ഇന്ന് സോഷ്യല്‍ മീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. താന്‍ മത്സരിച്ച് ജയിച്ച ടൂര്‍ണ്ണമെന്‍റുകളില്‍ നിന്നും ലഭിച്ച പണം കൊണ്ട് വീട്ടിലെ വേലക്കാരിക്ക് ആ കുരുന്ന് സമ്മാനിച്ചത് ഒരു ഫോണ്‍. ഫോണിന്‍റെ…

ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്; വ്യാജ സൈറ്റുകളിലൂടെ ലുലുവിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ്

കൊച്ചി: ലുലു ഹൈപ്പർമാർക്കറ്റിന്റെ പേര് വ്യാജമായി ഉപയോഗിച്ച് വ്യക്തികളെ കബളിപ്പിക്കുന്ന ഓൺലൈൻ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ലുലു ഗ്രൂപ്പ്. ഹൈപ്പർമാർക്കറ്റ് പ്രൊമോഷൻ എന്ന വ്യാജേന ക്രിസ്മസ്-പുതുവത്സര സമ്മാനങ്ങൾ വാഗ്ദാനം ചെയ്താണ് വ്യാജ പ്രചാരണം നടക്കുന്നത്. വ്യാജ വെബ്‌സൈറ്റുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലുകളിലൂടെയുമാണ് ഈ…

ട്രെയിൻ യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗ്ളുറു-കണ്ണൂര്‍-ബെംഗ്ളുറു എക്സ്പ്രസ് 5 ദിവസത്തേക്ക് റദ്ദാക്കി; മംഗ്ളൂറില്‍ നിന്നുള്ള പല വണ്ടികളും ഡിസംബര്‍ 14 മുതല്‍ 22 വരെ ഓടില്ല; പട്ടിക കാണാം

ട്രെയിൻ യാത്രക്കാര്‍ക്ക് തിരിച്ചടി. മംഗ്ളൂറിനും ബെംഗ്ളൂറിനുമിടയിലുള്ള മിക്കവാറും എല്ലാ ട്രെയിനുകളും ഡിസംബര്‍ 14 മുതല്‍ 22 വരെ റദ്ദാക്കി.ഹാസൻ ജൻക്ഷൻ റെയില്‍വേ സ്റ്റേഷനിലെ യാര്‍ഡ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയതെന്ന് സൗത് വെസ്റ്റേണ്‍ റെയില്‍വേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകള്‍…

അയ്യപ്പന്മാർക്ക് വന്ദേ ഭാരതിലെത്താം; സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു, സർവീസ് ചെന്നൈ – കോട്ടയം റൂട്ടിൽ 15 മുതൽ

തിരുവനന്തപുരം: ശബരിമല സ്പെഷ്യൽ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച് റെയിൽവേ. ചെന്നൈ – കോട്ടയം റൂട്ടിലാണ് വന്ദേ ഭാരത് അനുവദിച്ചിരിക്കുന്നത്. പതിനഞ്ചാം തീയതി മുതൽ 24 വരെയാണ് സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദിവസത്തെ സ്പെഷ്യൽ സർവീസാണ് അനുവദിച്ചിരിക്കുന്നത്. 15, 17, 22,…

ശബരിമലയിലെ തിരക്ക്; ക്രമീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്, ഉന്നതതല യോഗം ചേരും

പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനുള്ള ക്രമീകരണങ്ങളും മറ്റു കാര്യങ്ങളും വിലയിരുത്താന്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഇന്ന് സന്നിധാനത്ത് എത്തും. സന്നിധാനത്ത് ഉന്നതതല യോഗം ചേര്‍ന്നായിരിക്കും ക്രമീകരണങ്ങള്‍ വിലയിരുത്തുക.എംഎൽഎമാർ. ദേവസ്വം ബോർഡ് പ്രസിഡന്റ്, അംഗങ്ങൾ,സ്പെഷ്യൽ സെക്രട്ടറി മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവ…