• Sun. Oct 20th, 2024
Top Tags

Uncategorized

  • Home
  • ഗുഡ്സ് ഓട്ടോറിക്ഷയിൽ കണ്ണൂർ ജില്ലയിൽക്കൂടി കടത്തിക്കൊണ്ടു വരികയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 83 കെയ്സുകളിലായി 733 ലിറ്റർ പോണ്ടിച്ചേരിനിർമ്മിത വിദേശമദ്യംപിടികൂടി.

ഗുഡ്സ് ഓട്ടോറിക്ഷയിൽ കണ്ണൂർ ജില്ലയിൽക്കൂടി കടത്തിക്കൊണ്ടു വരികയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 83 കെയ്സുകളിലായി 733 ലിറ്റർ പോണ്ടിച്ചേരിനിർമ്മിത വിദേശമദ്യംപിടികൂടി.

കണ്ണൂർ എക്സൈസ് ഇന്റലിജൻസിലെ പ്രിവന്റീവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹിയിലെ മദ്യഗോഡൗണിൽനിന്ന് ഗുഡ്സ് ഓട്ടോറിക്ഷയിൽ കണ്ണൂർ ജില്ലയിൽക്കൂടി കടത്തിക്കൊണ്ടു വരികയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 83 കെയ്സുകളിലായി 733 ലിറ്റർ പോണ്ടിച്ചേരിനിർമ്മിത വിദേശമദ്യം…

രഹസ്യ വിവരങ്ങൾ നൽകാം/////

കൃസ്തുമസ് – പുതുവർഷ ആഘോഷങ്ങൾക്കിടെ മദ്യത്തിൻ്റെ അനധികൃത നിർമ്മാണവും കടത്തും വിൽപനയും സംബന്ധിച്ചും , ലഹരി – മയക്കുമരുന്നുകളുടെ ഉപയോഗവും, വിപണനവും, കടത്തും സംബന്ധിച്ച് ചെറുതും വലുതുമായ എന്ത് രഹസ്യവിവരങ്ങളും ജില്ലാ എക്സൈസ് ഇൻ്റലിജൻസ് വിഭാഗത്തെ അറിയിക്കാം. വലിയ അളവിലുള്ള മദ്യം,…

ഇടമുറിയാതെ ചെയിൻ സർവീസുകൾ; പമ്പയിലും നിലക്കലും പുതിയ ക്രമീകരങ്ങളുമായി കെഎസ്ആർടിസി

പത്തനംതിട്ട: ശബരിമല ഭക്തജനത്തിരക്ക് വർദ്ധിച്ചതായുള്ള പരാതികൾ വ്യാപകമായ പശ്ചാത്തലത്തിൽ സർവീസുകൾ പുതുക്കിയും ക്രമീകരിച്ചും കെഎസ്ആർടിസി.നിലക്കൽ നിന്നും പമ്പയിൽ നിന്നും ബസുകൾ കൃത്യമായി സർവീസ് നടത്താൻ കഴിഞ്ഞ ദിവസങ്ങളിൽ കഴിഞ്ഞിരുന്നില്ല ഇതിന് വലിയ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. ബസുകൾ പിടിച്ചിടുന്നതും തടയുന്നതും പോലീസ് എന്നായിരുന്നു…

സ്‌കൂട്ടറില്‍ കറങ്ങി ‘ജവാന്‍’ ഷജീറിന്റെ മദ്യക്കച്ചവടം; വീണ്ടും പിടിയില്‍

ആലപ്പുഴ: അനധികൃത മദ്യക്കച്ചവടത്തിനായി സൂക്ഷിച്ചിരുന്ന 10 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവുമായി യുവാവ് പിടിയില്‍. വള്ളികുന്നം സ്വദേശി ഷജീറിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ജവാന്‍ ഷജീര്‍ എന്ന വിളിപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇയാളെ മദ്യം കടത്തിക്കൊണ്ടു വന്ന സ്‌കൂട്ടര്‍ സഹിതമാണ്…

എസ്ബിഐ യോനോ ആപ്പ് ബ്ലോക്കായെന്ന പേരില്‍ തട്ടിപ്പ്; വയോധികന് 25000 രൂപ നഷ്ടമായി

തലശേരി: എസ്ബിഐ യോനോ ആപ്പ് ബ്ലോക്കായെന്ന പേരില്‍ വയോധികനെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയാക്കി അക്കൗണ്ടില്‍ നിന്നും പണം കവര്‍ന്നുവെന്ന പരാതിയില്‍ തലശേരി ടൗണ്‍ പൊലീസ് കേസെടുത്തു. തലശ്ശേരി എരഞ്ഞോളി സ്വദേശിയായ 79 കാരനാണ് 25000 രൂപ നഷ്ടമായത്.ടെക്സ്റ്റ് മെസേജായി ഫോണിലേക്ക് യോനോ ആപ്പ്…

ശബരിമലയില്‍ തിരക്കിന് നേരിയ ശമനം, നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക്

പത്തനംതിട്ട: അഞ്ചു ദിവസം നീണ്ട ദുരിതത്തിന് ഒടുവിൽ ശബരിമലയിൽ തിരക്കിന് അൽപം ആശ്വാസം. ഇന്ന് രാവിലെ മുതല്‍ തിരക്കിന് അല്‍പം കുറവ് വന്നിട്ടുണ്ട്. നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് കാര്യങ്ങളെത്തി തുടങ്ങി. അതേസമയം, നിലയ്ക്കലില്‍നിന്ന് പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ചെയിന്‍ സര്‍വീസില്‍ ഉള്‍പ്പെടെ…

കോളേജ് അധ്യാപക നിയമനത്തിന് ഇനി നെറ്റ് വേണമെന്നില്ല; സുപ്രധാന ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസവകുപ്പ്.

തിരുവനന്തപുരം: കോളേജ് അധ്യാപക നിയമനത്തിന് ഇനി നാഷണല്‍ എലിജിബിലിറ്റ് ടെസ്റ്റ് അടിസ്ഥാന യോഗ്യതയാവില്ല. സെറ്റ് പരീക്ഷയും എസ്‌എല്‍ഇടി പരീക്ഷയും പാസാകുന്നതും കോളേജ് നിയമനത്തിനുള്ള അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. 2018 ല്‍ യുജിസി ചട്ടത്തില്‍ ഭേദഗതി…

ആളെകൊല്ലി കടുവയെ കണ്ടെത്താനായില്ല, കൂടുതല്‍ കെണിയൊരുക്കാന്‍ വനംവകുപ്പ്, തിരച്ചില്‍ ഇന്നും തുടരും.

കല്‍പ്പറ്റ:വയനാട് വാകേരിയില്‍ ക്ഷീരകര്‍ഷകനെ കൊന്നുതിന്ന കടുവയെ കണ്ടെത്താനായില്ല. ഇന്നും വ്യാപക തിരച്ചില്‍ തുടരും. ഇന്നലെയും വലിയരീതിയുള്ള തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ നടത്തിയ പരിശോധനയിൽ കൂടല്ലൂരിലെ ഒരു വാഴത്തോട്ടത്തിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയിരുന്നു. എന്നാൽ, കടുവ എങ്ങോട്ട് മാറിയെന്ന് ഉറപ്പിക്കാനായിട്ടില്ല.…

പറശ്ശിനിക്കടവിലേക്ക് പുതിയ വാട്ടർ ടാക്സി

പറശ്ശിനിക്കടവ് : ജലഗതാഗതവകുപ്പിന് അതിഥിയായി പുതിയ വാട്ടർ ടാക്സി പറശ്ശിനിക്കടവിലെത്തി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടർ ടാക്‌സി തിങ്കളാഴ്‌ രാവിലെ അഴീക്കൽ ഹാർബറിലെത്തി. വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു. 2021 ജനുവരിയിലാണ് ജലഗതാഗതവകുപ്പ് പറശ്ശിനിക്കടവിൽ ആദ്യമായി വാട്ടർ ടാക്സി ഇറക്കിയത്.…

പാലക്കാട്ട് നാലുവയസുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

പാലക്കാട് : കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വണ്ണാമല സ്വദേശി മധുസൂദനന്റെ മകനാണ് മരിച്ചത്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയത്. സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ (29)…