• Sun. Oct 20th, 2024
Top Tags

Uncategorized

  • Home
  • സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റ്, കടലാക്രമണത്തിന് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് വൈകുന്നേരം 5.30 വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ…

33 തദ്ദേശ വാർഡുകൾ ഇന്ന് പോളിങ് ബൂത്തിലേക്ക്; മത്സരരംഗത്ത് 114 പേർ, വിധിയെഴുതുന്നത് 1.43 ലക്ഷം വോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്. 14 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, 24 ഗ്രാമപഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 114…

ശബരിമലപാതകളിൽ തിരക്ക് തുടരുന്നു, ഭക്ഷണവും വെളളവും കിട്ടാതെ തീർത്ഥാടകർ, ഇന്ന് മുഖ്യമന്ത്രിയുടെ അവലോകന യോഗം

പത്തനംതിട്ട :ശബരിമലയിലേക്കുള്ള തീർത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുന്നു. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആർടിസി സർവീസ് നടക്കുന്നില്ലെന്ന് ആരോപിച്ച് രാത്രി വൈകിയും തീർത്ഥാടകർ പ്രതിഷേധിച്ചു. വിവിധ ഇടത്താവളങ്ങളിൽ വാഹനങ്ങൾ പിടിച്ചിട്ടാണ് പൊലീസ് നിലവിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തുന്നത്. പ്ലാപള്ളി ഇലവുങ്കൽ പാതയിൽ ഉൾപ്പെടെ…

അശാസ്ത്രീയമായ പ്രമേഹചികിത്സാരീതികള്‍ സങ്കീര്‍ണ്ണമായ ആരോഗ്യപ്രശ്നങ്ങള്‍ക്കിടയാക്കുന്നുവെന്ന് സെമിനാര്‍

കണ്ണൂര്‍: ജീവിതശൈലി രോഗങ്ങളെ കുറിച്ച് ബാല്യകാലത്തു തന്നെയുള്ള ആരോഗ്യവിദ്യാഭ്യാസം പ്രമേഹരോഗത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമാണെന്ന് റിസര്‍ച്ച് സൊസൈറ്റി ഫോര്‍ ഡയബറ്റിസ് ഇന്‍ ഇന്ത്യ കേരള ചാപ്റ്ററും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും ഫിസിഷ്യന്‍ ക്ലബ്ബും സംയുക്തമായി കണ്ണൂരില്‍ സംഘടിപ്പിച്ച പ്രമേഹ വിദഗ്ധരുടെ സംസ്ഥാന സംഗമത്തില്‍…

അന്ധത കൂടുതല്‍ ഗ്രാമീണ മേഖലയിലെന്ന് നേത്രരോഗ വിദഗ്ധരുടെ സംസ്ഥാനതല ശില്‍പശാല

തലശേരി: നേത്രരോഗത്തിനെ കുറിച്ചുളള ആഴത്തിലുളള പഠനവും വിലയി കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ ഒഫ്താല്‍മിക് സൊസൈറ്റി കണ്ണൂരും കോംട്രസ്റ്റ് ഐ ഹോസ്പിറ്റല്‍ തലശ്ശേരിയും ഐഎംഎ തലശ്ശേരിയും ചേര്‍ന്ന് സംഘടിപ്പിച്ച നേത്രരോഗ വിദഗ്ധരുടെ സംസ്ഥാനതല സമ്മേളനവും ശില്‍പശാലയും തലശേരിയില്‍ നടന്നു.…

പണ്ടുപഠിച്ച പാഠങ്ങള്‍ ഓര്‍ത്തെടുത്ത് അവര്‍ പരീക്ഷയെഴുതി; കണ്ണൂരില്‍ തുല്യതാ പരീക്ഷക്കെത്തിയത് 6260 പേര്‍

കണ്ണൂര്‍: ജീവിത സായാഹ്നത്തില്‍ കുട്ടികളുടെ ഉത്സവാന്തരീക്ഷത്തില്‍ ബാല്യകാലത്ത് ജീവിതസാഹചര്യങ്ങളാല്‍ പഠനം മുടങ്ങിയ ആയിരങ്ങള്‍ പരീക്ഷയെഴുതി. പേനയും പുസ്തകവുമെടുത്ത് പഠിച്ചത് ഓര്‍ത്തെടുത്ത് കൊണ്ടാണ് മികവുത്സവത്തിന്റെ ഭാഗമായി പരീക്ഷയെഴുതാനെത്തിയത്. പാഠശാലയില്‍ പരീക്ഷയുടെ മണിമുഴങ്ങുമ്പോള്‍ പലരുടെയും മുഖത്ത് കുട്ടിക്കാലത്തുണ്ടായ അതേ പരിഭ്രമം തെളിഞ്ഞിരുന്നു. എന്നാല്‍ ചോദ്യപേപ്പര്‍…

പാലുകാച്ചി മലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

കേ​ള​കം: ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. കാ​ടും മ​ല​യും താ​ണ്ടി ഉ​യ​ര​ങ്ങ​ളി​ലെ​ത്തി ഭൂ​മി​യെ നോ​ക്കി കു​ളി​ര​ണി​യാ​ൻ പാ​ലു​കാ​ച്ചി മ​​ല​യി​ലേ​ക്ക് ട്ര​ക്കി​ങ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ മു​ന്നേ​റ്റ​ത്തി​ലാ​ണ് കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ടൂ​റി​സം വി​ക​സ​ന സ​മി​തി​യും.യാ​ത്ര​ക്ക് സാ​ഹ​സി​ക​ത​യു​ടെ…

എൽദോസ് കുന്നപ്പള്ളി എംഎല്‍എക്കെതിരായ കയ്യേറ്റം; കണ്ടാലറിയാവുന്ന 30 പേർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എംഎൽഎയെയും സംഘത്തെയും മർദ്ദിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് തന്നെ മർദിച്ചതെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറയുന്നു.   ഇന്നലെ നവകേരള യാത്രയ്ക്കെതിരായ…

എല്ലാം സജ്ജം, ഇനി വോട്ടിംഗ്’; 33 തദ്ദേശ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ 33 തദ്ദേശ വാര്‍ഡുകളില്‍ 12നു ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ്. സമ്മതിദായകര്‍ക്ക് വോട്ടു ചെയ്യുന്നതിന് തിരിച്ചറിയല്‍ രേഖകളായി കേന്ദ്ര…

വയനാട്ടില്‍ നരഭോജി കടുവയ്ക്കായി വ്യാപക തിരച്ചില്‍; വനംവകുപ്പ് കൂടുതല്‍ ക്യാമറ ട്രാപ്പുകള്‍ സ്ഥാപിച്ചു

വയനാട്: സുൽത്താൻ ബത്തേരി വാകേരി കൂടല്ലൂരിൽ യുവാവിനെ ആക്രമിച്ച് കൊന്ന കടുവയ്ക്കായി വനംവകുപ്പ് തെരച്ചിൽ ഇന്നും തുടരും. ഏത് കടുവയാണ് പ്രദേശത്തുള്ളതെന്ന് കണ്ടെത്താൻ വനംവകുപ്പ് കൂടുതൽ ക്യാമറ ട്രാപ്പുകൾ വച്ചിട്ടുണ്ട്. 11 ക്യാമറകളാണ് കടുവയെ തിരിച്ചറിയാനായി പലയിടത്ത് സ്ഥാപിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചും…