• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • തലകറങ്ങി വീണെങ്കിലും തിരിച്ച്‌ വേദിയിലെത്തി കുച്ചുപ്പുടിയില്‍ മിന്നും വിജയം നേടി നിയ മധൂപ്.

തലകറങ്ങി വീണെങ്കിലും തിരിച്ച്‌ വേദിയിലെത്തി കുച്ചുപ്പുടിയില്‍ മിന്നും വിജയം നേടി നിയ മധൂപ്.

തലശ്ശേരി : തലകറങ്ങി വീണെങ്കിലും തിരിച്ച്‌ വേദിയിലെത്തി കുച്ചുപ്പുടിയില്‍ മിന്നും വിജയം നേടി നിയ മധൂപ്. ഹയര്‍ സെക്കൻഡറി വിഭാഗം കുച്ചുപ്പുടി മത്സരത്തിനിടെയാണ് കൂത്തുപറന്പ് റാണിജയ് എച്ച്‌എസ്‌എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നിയ മധൂപ് തലകറങ്ങി വീണത്. സംഘടകരുടെ നേതൃത്വത്തില്‍ സ്റ്റേജിന്…

വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു

പയ്യന്നൂർ. വീട്ടമ്മ കിണറ്റിൽ വീണു മരിച്ചു.കണ്ടങ്കാളി രണ്ടാലിൻകീഴിൽ വായനശാലക്ക് സമീപത്തെ ലക്ഷമണൻ്റെ ഭാര്യ തങ്കമണി (63)യാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോ ടെയാണ് സംഭവം. ഓടി കൂടിയ പരിസരവാസികൾ വീട്ടമ്മയെഉടൻ പയ്യന്നൂർ സഹകരണ ആശുപത്രിയിലും തുടർന്ന് പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ…

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

തളിപ്പറമ്പ്. കഞ്ചാവു പൊതിയുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി.ആസാം സ്വദേശി ഇസ്മയിൽ ഹുസൈനെ (27)യാണ് തളിപ്പറമ്പ്എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറും സംഘവും അറസ്റ്റു ചെയ്തത്. കുറുമാത്തൂർ, നെടുമുണ്ട പ്രദേശങ്ങളിൽ നടത്തിയ റെയ്ഡിൽ നെടുമുണ്ട യിൽ വെച്ചാണ് 20…

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു

രാജ്യത്ത് സവാള കയറ്റുമതി നിരോധിച്ചു. നിരോധനം 2024 മാര്‍ച്ച് വരെയാണ്. വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എങ്കിലും, മറ്റ് രാജ്യങ്ങള്‍ ആവശ്യപ്പെടുന്ന സാഹചര്യങ്ങില്‍, കേന്ദ്ര സര്‍ക്കാര്‍ മറ്റ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്ക് അനുമതി നല്‍കുമെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തില്‍ പറയുന്നു. ചില്ലറ വിപണിയില്‍ കിലോയ്ക്ക്…

നടി ലക്ഷ്മിക സജീവൻ അന്തരിച്ചു

ഏറെ ജനപ്രീതി നേടിയ ‘കാക്ക’ എന്ന ഷോര്‍ട് ഫിലിമിലൂടെ ശ്രദ്ധനേടിയ നടി ലക്ഷ്മിക സജീവൻ അന്തരിച്ചു. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം.പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളാായ ലക്ഷ്മിക ഷാര്‍ജയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഇക്കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്.…

കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

കശ്മീരിലെ സോജിലാ പാസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സ്വദേശത്തെത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പുലർച്ചെ 3 മണിക്ക് എത്തിച്ച മൃതദേഹങ്ങൾ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിൽ എറ്റുവാങ്ങി. ജമ്മുവിൽ നിന്നും മുംബൈ മാർഗ്ഗമാണ് മൃതദേഹങ്ങൾ കൊച്ചിയിലെത്തിച്ചത്.…

ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവി; സുപ്രീംകോടതി വിധി തിങ്കളാഴ്ച

ജമ്മു കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജികളിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ആണ് വിധി പറയുക. 2019 ഓ​ഗസ്റ്റിലാണ് പ്രത്യേക പദവി റദ്ദാക്കിയത്. ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കുകയും ,​…

നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയ സംഭവം; അതിജീവിത നൽകിയ ഹർജിയില്‍ നിര്‍ണായക വിധി ഇന്ന്

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതിജീവിത നൽകിയ ഹർജിയിൽ ജസ്റ്റിസ് കെ ബാബുവാണ് വിധി പ്രസ്താവിക്കുക. വിചാരണ കോടതിയുടെ…

പിജി ഡോക്ടർ ഷഹനയുടെ ആത്മഹത്യ; സുഹൃത്ത് ഡോക്ടർ റുവൈസിനെ പോലീസ് പ്രതി ചേർത്തു

തിരുവനന്തപുരം: പിജി ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോക്ടർ റുവൈസിനെ പോലീസ് പ്രതി ചേർത്തു. റുവൈസിനെ ഉടൻ ചോദ്യം ചെയ്തേക്കും. ഷഹനയുടെ മാതാവിന്റെയും സഹോദരന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. അസ്വഭാവിക മരണത്തിന് പോലീസ് നേരത്തെ കേസ് എടുത്തിരുന്നു. ഡോ. ഷഹാനയുടെ മരണത്തിൽ…

ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു

കൽപ്പറ്റ: വയനാട് കൽപ്പറ്റയിൽ ശസ്ത്രക്രിയയ്ക്കിടെ യുവാവ് മരിച്ച സംഭവത്തിൽ ചികിത്സയിൽ ഗുരുതര പിഴവെന്ന് ആരോപണം. കൽപ്പറ്റയിലെ ഫാത്തിമ മാതാ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്കിടെ മരിച്ച സ്റ്റെബിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് അടക്കം ചെയ്ത് നാല് ദിവസത്തിന് ശേഷം മൃതദേഹം…