• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മയേയും സുഹൃത്തിനേയും കോടതിയിൽ ഹാജരാക്കും

ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; അമ്മയേയും സുഹൃത്തിനേയും കോടതിയിൽ ഹാജരാക്കും

 കലൂരിൽ ഒന്നരമാസം പ്രായമുളള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അമ്മയേയും സുഹൃത്തിനേയും ഇന്ന് ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കൊലപാതകം, ജുവനയിൽ ജസ്റ്റിസ്‌ നിയമ പ്രകാരമുള്ള കേസ് അടക്കമാണ് ഇരുവർക്കുമെതിരെ ചുമത്തിയിട്ടുള്ളത്. കുഞ്ഞിന്റെ അമ്മ ആലപ്പുഴ സ്വദേശി അശ്വതിയും കണ്ണൂർ സ്വദേശി…

മിഗ്ജൗമ് ചുഴലിക്കാറ്റ്: കടലിന് നടുവില്‍ പെട്ടത് പോലെ ചെന്നൈ നഗരം

ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദം ചെന്നൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ മുക്കിക്കളഞ്ഞു. ഏറ്റവും ഒടുവിലെ വിവരമനുസരിച്ച് മിഗ്ജൗമ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലേക്ക് നീങ്ങുകയാണെങ്കിലും ചെന്നെയില്‍ മഴ തുടരുകയാണ്. മിഗ്ജൗമ് ഇന്ന് ആന്ധ്രാതീരത്ത് ശക്തമാകുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ചെന്നൈയില്‍ കഴിഞ്ഞ അമ്പത് വര്‍ഷത്തിനെ…

കശ്മീരിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുമരണം; നാലുപേർ മലയാളികളെന്ന് റിപ്പോർട്ട്

ജമ്മു കശ്മീരിലെ സോജിലെ ചുരത്തിലുണ്ടായ വാഹനാപകടത്തിൽ കേരളത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്ക് ദാരുണാന്ത്യം. അപകടത്തിൽ കേരളത്തിൽ നിന്നുള്ള നാലുപേർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചതായാണ് റിപ്പോർട്ട്. രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരിച്ച മലയാളികൾ പാലക്കാട് സ്വദേശികളാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. വാഹനത്തിൽ…

കുളത്തില്‍ കുളിക്കാനിറങ്ങവെ അപകടത്തിൽപ്പെട്ട പേരക്കുട്ടികളെ രക്ഷിക്കാനിറങ്ങിയ മുത്തച്ഛന്‍ മുങ്ങിമരിച്ചു.

ഗുരുവായൂര്‍ തിരുവെങ്കിടം കപ്പാത്തിയില്‍ 70 വയസുള്ള രവീന്ദ്രനാഥനാണ് മരിച്ചത്. ഗുരുവായൂര്‍ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തില്‍ രാവിലെ ആറോടെയായിരുന്നു സംഭവം. മകളുടെ മക്കളായ അര്‍ജുന്‍, ആദിത്യന്‍ എന്നിവരോടൊപ്പം രവീന്ദ്രനാഥന്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. കുളിക്കുന്നതിനിടെ പേരക്കുട്ടികളിൽ ഒരാളായ അര്‍ജുനന്‍റെ കാൽ ചളിയിൽ പുതഞ്ഞതോടെ കുളത്തില്‍ മുങ്ങിത്താഴ്ന്നു.…

കൊല്ലത്ത് വനത്തിനുള്ളിൽ കുടുങ്ങിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും രക്ഷിച്ചു, ആ‍ര്‍ക്കും ആരോഗ്യപ്രശ്നങ്ങളില്ല.

കൊല്ലം: കൊല്ലത്ത് അച്ചൻകോവിൽ കാട്ടിൽ അകപ്പെട്ട വിദ്യാർത്ഥികളെ രക്ഷപ്പെടുത്തി. ക്ലാപ്പന ഷൺമുഖ വിലാസം സ്കൂളിലെ 27 വിദ്യാർത്ഥികളും 2 അധ്യാപകരുമാണ് കനത്ത മഴയിൽ തൂവൽമലയെന്ന സ്ഥലത്ത് വനത്തിൽ അകപ്പെട്ടത്. രക്ഷപ്പെടുത്തിയവർക്ക് ആരോഗ്യ പ്രശ്നങ്ങളില്ല. ക്ലാപ്പന ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് &…

മിസോറാം നിർണായക ജനവിധി മണിക്കൂറുകൾക്കകം: വോട്ടെണ്ണൽ 8 മ‌ണിക്ക്

മിസോറാമിൽ (Mizoram) നിയമസഭാ തിരഞ്ഞെടുപ്പിന്റെ (assembly polls) വോട്ടെണ്ണൽ ഇന്ന്. രാവിലെ 8 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.  ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന (Chhattisgarh, Madhya Pradesh, Rajasthan and Telangana) എന്നീ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്നലെയാണ്…

മിഷോങ് ചുഴലിക്കാറ്റ് ഇന്ന് കര തൊടും: ചെന്നൈ നഗരത്തിൽ ശക്തമായ മഴ, വെള്ളക്കെട്ട്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത മിഷോങ് ചുഴലിക്കാറ്റ് ഇന്ന് പുലർച്ചയോടെ കരതൊടുമെന്ന് കാലാവസ്ഥാ മന്ത്രാലയം. ചുഴലിക്കാറ്റിന്റെ പശ്ചതാത്തലത്തിൽ തമിഴ്നാട്ടിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. ശക്തമായ മഴയിൽ ചെന്നൈ നഗരത്തിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. നഗരത്തിൽ വിവിധ ഇടങ്ങളിൽ വൈദ്യുതി…

വയനാട്ടിലേക്ക് കുതിക്കാൻ താമരശേരി ചുരം കയറേണ്ട; ഇരട്ടത്തുരങ്ക പാതയ്ക്ക് കൊങ്കൺ റെയിൽവേ ടെണ്ടര്‍ ക്ഷണിച്ചു

ലബാറിലെ ഗതാഗതത്തെ മാറ്റിമറിക്കാൻ പോകുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്ക പാതയുടെ നിര്‍മ്മാണത്തിന് ടെണ്ടര്‍ ക്ഷണിച്ചു. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല. 1736.45 കോടി രൂപയുടെ രണ്ട് പാക്കേജായാണ് ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്. കോഴിക്കോട് മലപ്പുറം ജില്ലകളില്‍ നിന്ന്…

മിഷോങ് ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ ജാഗ്രത, പുതുച്ചേരിയിൽ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് അവധി

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്നാട്ടിൽ അതീവ ജാഗ്രത. തിങ്കളാഴ്ചയോടെ ചുഴലിക്കാറ്റ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്നാടിൻ്റെ വടക്കൻ തീരപ്രദേശങ്ങളിൽ ഇന്നുമുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട…

തകർന്ന കൈവരികൾക്ക് പകരംകെട്ടിയ മുളകളും നശിച്ചു: അപകടാവസ്ഥയിൽകണ്ടകശ്ശേരി പാലം

ശ്രീകണ്ഠപുരം : ‘കൈവരികളിൽ കൈവെക്കരുതേ’ എന്ന മുന്നറിയിപ്പ് കണ്ടകശ്ശേരി പാലത്തിലൂടെ കടന്നുപോകുന്നവർക്ക് നൽകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 2019, 2020 പ്രളയ സമയങ്ങളിൽ തകർന്ന കൈവരികൾക്ക് പകരം ഇരുഭാഗങ്ങളിലും മുളകൾ കെട്ടിവെച്ചായിരുന്നു ഇത്രയുംനാൾ അപകടങ്ങൾ ഒഴിവാക്കിയിരുന്നത്. നിലവിൽ ഈ മുളകൾ കൂടി ദ്രവിച്ചതോടെ…