• Sat. Oct 19th, 2024
Top Tags

Uncategorized

  • Home
  • ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍

ശബരിമല തീര്‍ഥാടകരെന്ന വ്യാജേന തിമിംഗല ഛര്‍ദ്ദി കടത്താന്‍ ശ്രമിച്ചവര്‍ അറസ്റ്റില്‍. കാറില്‍ കടത്തുകയായിരുന്ന അഞ്ച് കിലോ തിമിംഗലം ഛര്‍ദ്ദിയുമായി മൂന്ന് പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ…

പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി; കേന്ദ്രം നല്‍കിയ 12 മാസം തുടരും

ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ (ഭാരത് സ്റ്റേജ്-4) പുക പരിശോധന കാലാവധി ആറ് മാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര സര്‍ക്കാര്‍ 12 മാസം അനുവദിച്ചിരുന്നത് മന്ത്രി ആന്റണി രാജുവാണ് ആറ് മാസമായി കുറച്ചത്. പുക പരിശോധന കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ…

ചപ്പാരപ്പടവ് പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനം ‘ബ്രിക്സ്’ രാജ്യങ്ങളുടെ സെമിനാറിൽ

പെരുമ്പടവ് : റഷ്യയിലെ ഉഫയിൽ കഴിഞ്ഞദിവസം സമാപിച്ച ബ്രിക്സ് രാജ്യങ്ങളുടെ സെമിനാറിൽ ചപ്പാരപ്പടവ് പഞ്ചായത്തിലെ ശുചിത്വ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ‘അധികാര വികേന്ദ്രീകരണത്തിലെ ജനപങ്കാളിത്തം’ എന്നതായിരുന്നു വിഷയം. ഒരു വർഷമായി ചപ്പാരപ്പടവ് പഞ്ചായത്തിൽ നടക്കുന്ന ‘വർണം ശുചിത്വഗ്രാമം’ പദ്ധതിയാണ് പഠനവിഷയമായത്. ഇതിന്റെ ഭാഗമായി…

ഇന്ന് (01.12.2023) റേഷൻ കടകൾക്ക് അവധി ആണ്

2023 ഡിസംബർ മാസത്തെ റേഷൻ വിതരണം നാളെ 02.12.2023 (ശനിയാഴ്ച) മുതൽ ആരംഭിക്കുന്നതാണ്. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2023 ഡിസംബർ മാസത്തെ റേഷൻ വിഹിതം ചുവടെ ചേർക്കുന്നു… ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള…

നിങ്ങളുടെ ആധാര്‍ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത് ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

രാജ്യത്ത് ഡിജിറ്റല്‍ തട്ടിപ്പുകള്‍ തടയുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ 70 ലക്ഷം മൊബൈല്‍ നമ്പറുകള്‍ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്. സംശയാസ്പദമായ ഇടപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡിജിറ്റല്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വിവിധ കക്ഷികളുമായി ചര്‍ച്ച നടത്തി. യോഗത്തില്‍ ധനമന്ത്രാലയം, എന്‍പിസിഐ, ആര്‍ബിഐ തുടങ്ങിയ…

പബ്ലിക്ക് വൈ ഫൈ ഉപയോഗിച്ച് ഓൺലൈൻ പണമിടപാട് നടത്തുമ്പോൾ ശ്രദ്ധവേണം : മുന്നറിയിപ്പുമായി പോലീസ്

മാളുകൾ, എയർപോർട്ടുകൾ, ഹോട്ടലുകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിലെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകളിലേക്ക് നിങ്ങളുടെ ഡിവൈസ് കണക്റ്റുചെയ്‌ത് വിവരങ്ങൾ കൈമാറുമ്പോൾ മറ്റാർക്കെങ്കിലും അവ കൈക്കലാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ, സ്വകാര്യ രേഖകൾ, കോൺടാക്റ്റുകൾ, ഫോട്ടോകൾ, ലോഗിൻ ക്രെഡൻഷ്യലുകൾ എന്നിവ ചോർത്തിയെടുക്കാൻ…

അനധികൃത രൂപമാറ്റവും ലേസര്‍ ലൈറ്റും ; കര്‍ശനനടപടി സ്വീകരിക്കാൻ എംവിഡി

അനധികൃതമായി രൂപമാറ്റം വരുത്തുകയും ലേസര്‍ ലൈറ്റുള്‍പ്പെടെ ഘടിപ്പിക്കുകയും ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാൻ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. ശബരിമല തീര്‍ഥാടനകാലത്ത് അപകടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ഇതുസംബന്ധിച്ച്‌ ആര്‍ടിഒമാര്‍ക്കും ജോയിന്റ് ആര്‍ടിഒമാര്‍ക്കും ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി. നടപടിയെടുത്തശേഷം…

കുഞ്ഞുങ്ങളെ കടത്തി വിൽക്കുന്ന സംഘം ബംഗളൂരുവിൽ പിടിയിൽ

ബംഗളൂരു: തമിഴ്നാട്ടിൽ നിന്ന് കുഞ്ഞുങ്ങളെ കടത്തി ബംഗളൂരുവിലെത്തിച്ച് വിൽക്കുന്ന സംഘത്തെ സെൻട്രൽ ക്രൈം ബ്രാഞ്ച് പിടികൂടി. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൈയിൽ നിന്ന് 20 വയസ് മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ രക്ഷപ്പെടുത്തി. 20 ദിവസം…

രണ്ടുവര്‍ഷമായി ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്ത് തുടങ്ങും

രണ്ടുവര്‍ഷമായി ഉപയോഗിക്കാത്ത ഗൂഗിള്‍ അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ഗൂഗിള്‍ ഡിലീറ്റ് ചെയ്ത് തുടങ്ങും. ഗൂഗിള്‍ അക്കൗണ്ടിന്റെ ഭാഗമായ ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്, ഗൂഗിള്‍ ഡോക്യുമെന്റെസ്, ഗൂഗിള്‍ മീറ്റ്, കലണ്ടര്‍, ഗൂഗിള്‍ ഫോട്ടോസ്, യൂട്യൂബ് എന്നിവയിലുള്ള നിങ്ങളുടെ പഴയ ഡേറ്റ മുഴുവന്‍ ഇതോടെ…

ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ: ആകർഷകമായ സമ്മാന പദ്ധതിയുമായി കെ.എസ്.ഇ.ബി

വൈദ്യുതി ബിൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ പ്രോത്സാഹനാർത്ഥം ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാന പദ്ധതി പ്രഖ്യാപിച്ച് കെ.എസ്.ഇ.ബി. വിതരണ വിഭാഗത്തിലെ ഓരോ ഇലക്ട്രിക്കൽ സർക്കിളിനു കീഴിലും പദ്ധതിയുടെ ഭാഗമാകുന്നവരിൽ നിന്നും പ്രത്യേക സോഫ്റ്റ് വെയറിൻ്റെ സഹായത്തോടെ നടത്തുന്ന നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഓരോ…