• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • അരിക്കൊമ്പനെ മൂന്നാംദിവസവും കണ്ടെത്താനായില്ല. തമിഴ്നാടിന്‍റെ ദൗത്യം അനിശ്ചിതത്വത്തിൽ

അരിക്കൊമ്പനെ മൂന്നാംദിവസവും കണ്ടെത്താനായില്ല. തമിഴ്നാടിന്‍റെ ദൗത്യം അനിശ്ചിതത്വത്തിൽ

വനത്തിലേക്കു കയറിയ അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തതിനാൽ തമിഴ്നാടിന്റെ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിലായി. ആനയെ കണ്ടെത്തി പിടികൂടാൻ പ്രത്യേക അഞ്ചംഗ  സംഘത്തെയും നിയോഗിച്ചു. അതേസമയം, അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. അതിനിടെ കമ്പം ടൗണിൽ…

അരിക്കൊമ്പൻ ദൗത്യം തുട‍ർന്ന് തമിഴ്നാട്, സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാൽ മയക്കു വെടി വയ്ക്കും

തമിഴ്നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും. നിലവിൽ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്കു സമീപം വനത്തിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെയാണ് അരിക്കൊമ്പനുള്ളത്. സൗകര്യപ്രദമായ സ്ഥലത്തെത്തിയാൽ മയക്കുവെടി വയ്ക്കുമെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. കഴിഞ്ഞദിവസം കാട്ടിൽ നിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു അരിക്കൊമ്പന്റെ…

തമിഴ്നാട് വനംവകുപ്പിനെ വട്ടം ചുറ്റിച്ച് അരിക്കൊമ്പൻ; വനാതിർത്തിയിലൂടെ സഞ്ചാരം തുടരുന്നു

ദൗത്യത്തിൻ്റെ രണ്ടാംദിവസവും തമിഴ്നാട് വനംവകുപ്പിന് അരിക്കൊമ്പനെ പിടികൂടാനായില്ല. മേഘമലയുടെ താഴ്വാരത്തെ വനത്തിലൂടെ നടന്നു നീങ്ങുകയാണ് കൊമ്പനെന്നാണ് ജിപിഎസ് സിഗ്നലുകൾ നൽകുന്ന സൂചന. വെള്ളം കുടിക്കാൻ ഷൺമുഖ നദിയോരത്തെത്തിയാൽ പിടികൂടാനാകുമോയെന്നാണ് വനപാലക‌‍ർ നോക്കുന്നത്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പം…

അരിക്കൊമ്പനെ കുങ്കിയാനയാക്കാൻ ആവശ്യപ്പെട്ട് ഗണേഷ് കുമാർ

അരിക്കൊമ്പനെ കുങ്കിയാനയാ ക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലെന്ന് നടനും എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ. വേറെ എവിടെ കൊണ്ടുപോയി പാർപ്പിച്ചാലും അത് തിരികെ വരുമെന്നും നാട്ടിലെ ആളുകളെ ഭയമില്ല എന്നും ഗണേഷ് കുമാർ പറഞ്ഞു. ” ഞാൻ ജനിച്ചപ്പോൾ തൊട്ട് ആനയെ…

അരിക്കൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിലേക്ക് കടന്നു

തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. അരിക്കൊമ്പൻ മേഘമല വന്യജീവി സങ്കേതത്തിനുള്ളിൽ കടന്നതോടെയാണ് ദൗത്യം മാറ്റിവച്ചത്. തിരികെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ മയക്കു വെടി വയ്ക്കുമെന്ന് തമിഴ്നാട് വനം മന്ത്രി എം മതിവേന്ദൻ കമ്പത്ത് പറഞ്ഞു. കാട് കയറിയെങ്കിലും അരി കൊമ്പനെ…

അരിക്കൊമ്പന്‍ കാടുകയറി; തത്കാലം മയക്കുവെടി വയ്ക്കില്ല

കമ്പത്ത് ഭീതി പടര്‍ത്തുന്ന അരിക്കൊമ്പന്‍ കാട്ടാനയെ തത്ക്കാലം മയക്കുവെടി വയ്ക്കില്ലെന്ന് തീരുമാനം. ആന ഉള്‍ക്കാട്ടിലേക്ക് കയറിയ പശ്ചാത്തലത്തിലാണ് മയക്കുവെടി വയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് വനംവകുപ്പ് തുടരുകയാണ്. ഉദ്യോഗസ്ഥരും വിദഗ്ധരും കമ്പത്ത് തുടരും.  അരിക്കൊമ്പന്‍ കാടുകയറിയെങ്കിലും ദൗത്യ സംഘവും കുങ്കിയാനകളും കമ്പത്ത്…

അരിക്കൊമ്പൻ പ്രശ്നക്കാരന്‍; മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്, കമ്പത്ത് നിരോധനാജ്ഞ

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്പൻ പ്രശ്നക്കാരനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയിൽ ഇറങ്ങിയാൽ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈൽഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ്…

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

അരിക്കൊമ്പൻ കമ്പം ടൗണിൽ എത്തി. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ എത്തിയത്. ജനം പരിഭ്രാന്തിയിലായിട്ടുണ്ട്. ആനയെ ഓടിക്കാൻ പിന്നാലെ കൂകിക്കിവിളിച്ച് ഓടുകയാണ് ജനം. വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തെത്തി. ലോവർ ക്യാമ്പിൽ നിന്നും വനാതിർത്തിയിലൂടെ ഇവിടെ എത്തിയെന്നാണ് നിഗമനം. ഇന്നലെ രാത്രി…

“കുണ്ടൂർപുഴ പാലം നിർമ്മാണത്തിൽ ഉദ്യോഗസ്ഥരുടെയും കോൺട്രാക്ടറുടെയും ഭാഗത്തുനിന്നും ഗുരുതര വീഴ്ച.” — സണ്ണി ജോസഫ് എംഎൽഎ

എംഎൽഎ സണ്ണി ജോസഫിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 45 ലക്ഷം രൂപ വകയിരുത്തി അയ്യൻകുന്ന് പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉരുപ്പുംകുറ്റി ഏഴാംകടവ് റോഡിൽ കുണ്ടൂർ പുഴയ്ക്ക്‌ 2018ലാണ് പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നത്.ഉരുൾപൊട്ടലിൽ ഒഴുകി പോയ പഴയ പൈപ്പ് പാലത്തിന്…

ഗയാനയിൽ വൻ അപകടം; സ്‌കൂൾ ഹോസ്റ്റലിന് തീപിടിച്ച് 20 വിദ്യാർത്ഥിനികൾ മരിച്ചു

തെക്കേ അമേരിക്കൻ രാജ്യമായ ഗയാനയിൽ വൻ അപകടം. സെൻട്രൽ ഗയാനയിലെ മഹ്ദിയ സെക്കൻഡറി സ്കൂളിൽ പെൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ 20 വിദ്യാർത്ഥിനികൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായി എഎഫ്‌പി റിപ്പോർട്ട്. തീപിടിത്തത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. മധ്യ ഗയാനയിലെ മഹിദ നഗരത്തിലെ സ്‌കൂൾ…