• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • ഇന്ന് ലോക ജല ദിനം.

ഇന്ന് ലോക ജല ദിനം.

ഓരോ തുള്ളി വെള്ളവും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിൽ അവബോധം സൃഷ്ടിക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം. ജലക്ഷാമം പരിഹരിക്കുന്നതിന് അതിവേഗ ചുവടുവയ്പ് എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ പ്രമേയം. ഭൂമിയിൽ ജീവിക്കുന്നതിന് അവശ്യം വേണ്ട ഒന്നാണ് ജലം. ജലത്തിന്റെ അഭാവത്തിൽ ഭൂമിയിലെ ജീവജാലങ്ങൾക്ക് നിലനിൽപ്…

ഡല്‍ഹിയില്‍ മെട്രോ നിര്‍മാണത്തിനടുത്ത് മനുഷ്യശരീര ഭാഗങ്ങള്‍ കണ്ടെത്തി

ഡല്‍ഹി: റാപ്പിഡ് മെട്രോ സ്റ്റേഷന്‍ നിര്‍മാണം നടക്കുന്നതിന് സമീപം മനുഷ്യശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കിയ നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ സാരൈ കാലെ ഖാന് സമീപമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മെട്രോ നിര്‍മാണ പ്രവര്‍ത്തകരാണ് ശരീരഭാഗങ്ങള്‍ ആദ്യം കണ്ടെത്തുന്നത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും ഡെപ്യൂട്ടി കമ്മീഷ്ണറുടെ…

സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മണ്ഡാല ഹിൽസ് മേഖലയിലാണ് കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണത്. രണ്ട് പൈലറ്റുമാർക്ക് വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു. രാവിലെ 9.15ഓടെ എടിഎസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ആ സമയത്ത് തന്നെയാവാം അപകടമുണ്ടായതെന്നാണ് വിലയിരുത്തൽ. മോശം കാലാവസ്ഥയാണ് അപകടത്തിലേക്ക്…

ബന്ധു വിഷം കലക്കി നല്‍കി; എന്‍റെ വൃക്ക പോയി: ചതിയുടെ കഥ തുറന്ന് പറഞ്ഞ് പൊന്നമ്പലം

ചെന്നൈ:  തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന വില്ലനാണ്  പൊന്നമ്പലം. സ്റ്റണ്ട് ആര്‍ടിസ്റ്റായി സിനിമയില്‍ വന്ന പൊന്നമ്പലം പിന്നീട് നാട്ടാമെ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധേയനായി. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പോലും വില്ലനായി ഇദ്ദേഹം…

അമ്മയുടെ മൃതദേഹം അലമാരയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ; മകളെ ചോദ്യം ചെയ്യുന്നു

മുംബൈയിൽ 53 കാരിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. വീടിന്റെ അലമാരയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ മകളെ പൊലീസ് കസ്റ്റഡിൽ എടുത്ത് ചോദ്യം ചെയ്തു വരികയാണ്.മുംബൈയിലെ ലാൽബാഗിൽ നിന്നാണ് ഞെട്ടിക്കുന്ന സംഭവം. രണ്ട് മാസത്തോളമായി സ്ത്രീയെ…

ഉദ്ഘാടനം കഴിഞ്ഞിട്ടും നഷ്ടപരിഹാരം കിട്ടിയില്ല: അഭിമാന പാതക്കെതിരെ ആരോപണമുയര്‍ത്തി കര്‍ഷകര്‍

ബെം​ഗളൂരു: ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബെംഗളുരു മൈസുരു അതിവേഗപാതയ്ക്ക് എതിരെ കർഷകർക്കും പ്രദേശവാസികൾക്കുമിടയിൽ പ്രതിഷേധം ശക്തം. എക്സ്പ്രസ്  ഹൈവേയിൽ പ്രധാനപാതയിൽ അടക്കം പണി പൂർത്തിയാകാനുണ്ടെന്നതടക്കമുള്ള പ്രശ്നങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് അതിവേഗപാത അതിവേഗം ഉദ്ഘാടനം ചെയ്തതെന്നും…

ബ്രഹ്മപുരത്തെ തീ 95% അണച്ചു എന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്

ബ്രഹ്മപുരത്തെ തീ 95% അണച്ചു എന്ന വ്യക്തമാക്കി എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്. റീജിയണൽ ഫയർ ഓഫീസർ സുജിത്തിന്റെ നേതൃത്വത്തിൽ മുന്നൂറിലധികം ആളുകൾ പ്രവർത്തിക്കുന്നുണ്ട്. അഞ്ച് സ്ഥലങ്ങളിലെ ടീ പൂർണമായും അണച്ചു. രണ്ടെണ്ണത്തിലെ തീ അണച്ചെങ്കിലും ഒറ്റപ്പെട്ടയിടങ്ങിൽ തീനാളങ്ങൾ വീണ്ടും…

സ്വവർ​ഗവിവാഹം ഇന്ത്യൻ സംസ്കാരത്തിന് എതിര്; സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്ത് കേന്ദ്ര സർക്കാർ

സ്വവർഗ്ഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ…

മന്ത്രവാദത്തിനായി ആര്‍ത്തവ രക്തം ശേഖരിച്ച് അര ലക്ഷം രൂപക്ക് വിറ്റു; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ പരാതിയുമായി യുവതി

പൂനെ: അഘോരി പൂജ നടത്തുന്നതിനായി തന്‍റെ ആര്‍ത്തവ രക്തം ശേഖരിച്ചു വിറ്റതായി 27 കാരിയായ യുവതിയുടെ പരാതി. ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കുമെതിരെ ചൊവ്വാഴ്ചയാണ് പരാതി നല്‍കിയത്. പൂനെയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം.പ്രതികൾ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ളവരാണെന്ന് വിശ്രാന്തവാഡി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ…

തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം; ത്രിപുര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇടത് പാർട്ടികൾ ബഹിഷ്കരിക്കും

ത്രിപുര സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇടത് പാർട്ടികൾ ബഹിഷ്കരിക്കും. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബഹിഷ്കരണം. ത്രിപുര തെരഞ്ഞെടുപ്പ്‌ ഫലത്തിനു പിന്നാലെ ബിജെപി അഴിച്ചുവിട്ട അക്രമം വലിയ വാർത്തയായിരുന്നു. 500ൽ അധികം വീടുകളാണ് തകർക്കപ്പെട്ടത്.സദർ, സന്തിർ ബസാർ, ഉദയ്‌പുർ, അമർപുർ, ചാരിലം,…