• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം; ത്രിപുര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇടത് പാർട്ടികൾ ബഹിഷ്കരിക്കും

തെരഞ്ഞെടുപ്പിന് ശേഷം വ്യാപക അക്രമം; ത്രിപുര സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഇടത് പാർട്ടികൾ ബഹിഷ്കരിക്കും

ത്രിപുര സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് ഇടത് പാർട്ടികൾ ബഹിഷ്കരിക്കും. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമസംഭവങ്ങൾ ചൂണ്ടിക്കാണിച്ചാണ് ബഹിഷ്കരണം. ത്രിപുര തെരഞ്ഞെടുപ്പ്‌ ഫലത്തിനു പിന്നാലെ ബിജെപി അഴിച്ചുവിട്ട അക്രമം വലിയ വാർത്തയായിരുന്നു. 500ൽ അധികം വീടുകളാണ് തകർക്കപ്പെട്ടത്.സദർ, സന്തിർ ബസാർ, ഉദയ്‌പുർ, അമർപുർ, ചാരിലം,…

“ഇ.വി.എം ഛോടോ – ബാലറ്റ് ലാഓ” : വോട്ടിങ് മെഷീൻ ഒഴിവാക്കി ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരുവാൻ രാജ്യം മുഴുവൻ “ബാലറ്റ് മാർച്ച്”.

ന്യൂഡൽഹിഃ തിരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഒഴിവാക്കി ബാലറ്റ് പേപ്പർ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട്, രാജ്യമെമ്പാടുമുള്ള ഇലക്ഷൻ കമ്മീഷൻ ഓഫീസുകളിലേക്ക് “ബാലറ്റ് മാർച്ച്” സംഘടിപ്പിക്കുവാൻ ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ തയ്യാറെടുക്കുന്നു. “ഇ.വി.എം ഛോടോ, ബാലറ്റ് ലാഓ” എന്ന മുദ്രാവാക്യവുമായി…

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് നാളെ തുടക്കം

മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിന് നാളെ തുടക്കമാകും. സമ്മേളനത്തിനുള്ള ഒരുക്കം പൂർത്തിയായതായി നേതാക്കൾ അറിയിച്ചു. ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഒരു വർഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകും. മുസ്‌ലിം ലീഗ് രൂപീകരണത്തിന്റെ…

മുൻ കാമുകൻ ക്രൂരമായി മർദിച്ചു, ഫോൺ എറിഞ്ഞുടച്ചു, വാട്സാപ്പ് നിരീക്ഷിച്ചു; വെളിപ്പെടുത്തലുമായി നടി അനിഖ

മുൻ കാമുകൻ്റെ ക്രൂരമായ മർദനത്തിന് ഇരയായി തമിഴ് നടി അനിക വിജയ് വിക്രമൻ. നടി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ മുൻ കാമുകൻ ക്രൂരമായി മർദ്ദിച്ചെന്ന ആരോപണവുമായി രംഗത്തുവന്നത്. മർദ്ദനത്തിൽ പരുക്കേറ്റതിന്റെയും കരുവാളിച്ചതിന്റെയും ചിത്രങ്ങൾ സഹിതം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് നടി ഗുരുതരമായ…

സിനിമ ഷൂട്ടിങ്ങിനിടെ അമിതാഭ് ബച്ചന് പരിക്ക്

മുംബൈ: സിനിമാ ചിത്രീകരണത്തിനിടെ നടൻ അമിതാഭ് ബച്ചന് പരിക്ക്. പ്രഭാസ് നായകനായി എത്തുന്ന ‘പ്രൊജക്റ്റ് കെ’യുടെ ചിത്രീകരിണത്തിനിടെ ആണ് സംഭവം. ഒരു ആക്ഷൻ രം​ഗം ചിത്രീകരിക്കുന്നതിനിടെ ആണ് അപകടം സംഭവിച്ചതെന്ന് അമിതാഭ് ബച്ചൻ ബ്ലോഗ് പോസ്റ്റിൽ കുറിച്ചു. വാരിയെല്ലിന് ക്ഷതമേറ്റ അമിതാഭ്…

രാജ്യത്ത് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തി : റിസർവ് ബാങ്ക്

രാജ്യത്ത് 2000 രൂപ നോട്ടുകൾ നിലവിൽ അച്ചടിക്കുന്നില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 – 19 സാമ്പത്തികവർഷം 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായും റിസർബാങ്ക് ബാങ്ക് നൽകിയ വിവരാവകാശ രേഖകയിൽ വിശദീകരിക്കുന്നു. നോട്ടുകൾ അച്ചടിക്കാനുള്ള തുകയും വളരെ തുച്ഛമാണെന്നും…

വിവാഹപാർട്ടിയിൽ നൃത്തം ചെയ്യുന്നതിനിടെ 19കാരൻ കുഴഞ്ഞുവീണ് മരിച്ചു

ഹൈദരാബാദ്: ബന്ധുവിന്റെ വിവാഹ ചടങ്ങിൽ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തെലങ്കാനയിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ 19കാരനായ മുത്യം എന്ന യുവാവാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ വൈറലായി. ശനിയാഴ്ച രാത്രി…

അമിത്ഷാ ഷായുടെ റാലിയിൽ പങ്കെടുത്ത് മടങ്ങുന്നവരുടെ ബസ് അപകടത്തിൽ പെട്ടു; 14 മരണം, 60 പേർക്ക് പരിക്കേറ്റു

ഭോപ്പാൽ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ റാലിയിൽ പങ്കെടുത്ത് മടങ്ങിയ പ്രവർത്തകരുടെ ബസ് അപകടത്തിൽ പെട്ട് 14 മരണം. അപകടത്തിൽ 60 പേർക്ക് പരിക്കേറ്റു. ഇതിൽ മൂന്നു പേരുടെ നില ​ഗുരുതരമാണെന്നാണ് റിപ്പോർട്ട്.   മധ്യപ്രദേശിലെ മർക്കദ വില്ലേജിനടുത്ത് സിദ്ധിയിലാണ് അപകടമുണ്ടാണ്.…

പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു

മധ്യപ്രദേശ് ഇന്‍ഡോറിൽ പൂർവ വിദ്യാർത്ഥി പെട്രോൾ ഒഴിച്ച് തീകൊളുത്തിയ പ്രിൻസിപ്പൽ മരിച്ചു. വിമുക്ത ശർമയാണ് ചികിത്സയിലിരിക്കെ മരിച്ചത്. മാർക്ക് ലിസ്റ്റ് കിട്ടാൻ വൈകയതിനെ തുടർന്ന് ഈ മാസം 20 നാണ് പ്രിൻസിപ്പാളെ തീ കൊളുത്തിയത്. പ്രതി അഷുതോഷ് പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിനിടയില്‍…

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുന്നു; വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി വയനാട്ടിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജനകീയ പ്രതിരോധ ജാഥ അഞ്ചാം ദിനമായ ഇന്ന് കോഴിക്കോട് ജില്ലയിലേക്ക് കടന്നു. വയനാട്…