• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുന്നു; വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുന്നു; വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ

ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി വയനാട്ടിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ജനകീയ പ്രതിരോധ ജാഥ അഞ്ചാം ദിനമായ ഇന്ന് കോഴിക്കോട് ജില്ലയിലേക്ക് കടന്നു. വയനാട്…

മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്; ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരള തീരത്ത് നാളെ (ഫെബ്രുവരി 25) രാത്രി 11.30 വരെ 1.0 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാനദുരന്തനിവാരണ അതോറിറ്റി ജാഗ്രത മുന്നറിയിപ്പ്…

ഇരിട്ടി ഗവണ്‍മെന്റ് ആശുപത്രിക്ക് വീല്‍ ചെയര്‍ വിതരണം ചെയ്തു.

ബിഎല്‍എം സൊസൈറ്റിയുടെ 18-ാമത് ജന്മദിനത്തോടനുബന്ധിച്ച് സൊസൈറ്റി ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിട്ടി ബ്രാഞ്ച് 2 വീല്‍ചെയര്‍ ഇരിട്ടി ഗവണ്‍മെന്റ് ആശുപത്രിക്ക് വിതരണം ചെയ്തു.ഇരിട്ടി നഗരസഭ കൗണ്‍സിലര്‍ കെ നന്ദനന്‍ ഉദ്ഘാടനം ചെയ്തു.സോണല്‍ ഹെഡ് സുനില്‍കുമാറില്‍ നിന്നും സൂപ്രണ്ട് ഡോക്ടര്‍ രാജേഷ്…

70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കരിപ്പൂരില്‍ യുവാവ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യാത്രക്കാരന്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഷിജില്‍ (30) ആണ് 1253 ഗ്രാം സ്വര്‍ണവുമായി പൊലീസ് പിടികൂടിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇയാളില്‍ നിന്ന് പിടിച്ചെടുത്ത…

മണിമലയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു.അച്ഛനും മകനും പൊള്ളലേറ്റു.

പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം ആണ് മരിച്ചത്.പരിക്കുകളോടെ ഭര്‍ത്താവ് സെല്‍വരാജിനേയും(76)മകന്‍ വിനീഷിനേയും(30) മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെ 1.30 ഓടെയാണ് തീ പടര്‍ന്നത്.മുകള്‍ നിലയിലുണ്ടായിരുന്ന വിനീഷി ന്റെ ഭാര്യയും രണ്ട് മക്കളും രക്ഷപ്പെട്ടു. വീട്ടിലേക്ക് വഴി സൗകര്യം ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം…

നെയ്യാറ്റിന്‍കരയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം-ദൃശ്യങ്ങള്‍ പുറത്ത്

നെയ്യാറ്റിന്‍കര മാമ്പഴക്കരയില്‍ അമ്മയ്ക്ക് മകന്റെ ക്രൂര മര്‍ദ്ദനം. വൃദ്ധയായ മാതാവിനെ മകന്‍ അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ശാന്ത എന്ന വൃദ്ധ മാതാവിനെയാണ് മകന്‍ രാജേഷ് അതിക്രൂരമായി മര്‍ദ്ദിച്ചത്.അമ്മയും മകനും മാത്രമാണ് വീട്ടില്‍ താമസം.രാജേഷിന്റെ സ്വഭാവ വൈകൃതം മൂലം ഭാര്യയും മക്കളും…

 കാലുമാറി ശസ്ത്രക്രിയ; വീഴ്ച സംഭവിച്ചെന്ന് ഡോക്ടർ സമ്മതിക്കുന്ന വിഡിയോ പുറത്ത്

കോഴിക്കോട് നാഷണൽ ആശുപത്രിയിൽ കാലുമാറി ശസ്ത്രക്രിയ നടത്തിയതിൽ വീഴ്ച സംഭവിച്ചെന്ന് ഡോക്ടർ സമ്മതിക്കുന്ന വിഡിയോ പുറത്ത്. ഇടതുകാലിൽ ശസ്ത്രക്രിയ നടത്താനാണ് ഒരുക്കങ്ങൾ നടത്തിയതെന്ന് ഡോ.ബഹിർഷാൻ വ്യക്തമാക്കി. സജ്നയുടെ ബന്ധുക്കൾ ആശുപത്രി മാനേജുമെൻ്റുമായി സംസാരിക്കുന്നതിനിടയിലാണ് ഡോക്ടർ വീഴ്ച സമ്മതിച്ചത്. വാതിലിന് ഇടയിൽപ്പെട്ട് ഇടത്…

കൊവിഡ് ഭീതി; മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം

കൊവിഡിനെ ഭയന്ന് 10 വയസ്സുള്ള മകനോടൊപ്പം യുവതി മുറിയടച്ചിരുന്നത് മൂന്ന് വർഷം. ഭർത്താവിന്റെ പരാതിയെ തുടർന്ന് ചൊവ്വാഴ്ചയാണ് അമ്മയെയും കുഞ്ഞിനെയും പൊലീസ് രക്ഷപ്പെടുത്തിയത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. അടച്ചിട്ട സ്ഥലത്ത് നിന്ന് പുറത്തെടുത്ത ശേഷം കുട്ടിയെയും അമ്മയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറി…

ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കാൻ കേന്ദ്രം; ഇളവ് തേടി കേരളം

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായപരിധി ആറു വയസാക്കാൻ കേന്ദ്ര സർക്കാർ. ഇക്കാര്യം നിർബന്ധമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്ക് കത്തയച്ചു. പ്രീ പ്രൈമറിതലത്തില്‍ ഡിപ്ലോമ ഇന്‍ പ്രീ സ്കൂള്‍ എജുക്കേഷന്‍…

മയക്കുമരുന്നിന്റെ ലഹരിയില്‍ ദുബായി വാട്ടര്‍ കനാലില്‍ ചാടി; യുവാവിന് 5000 ദിര്‍ഹം പിഴ

ദുബായ് വാട്ടര്‍ കനാലില്‍ ചാടിയ യുവാവിന് 5000 ദിര്‍ഹം പിഴ ചുമത്തി. സ്വദേശി പൗരനായ 34കാരനായ യുവാവാണ് ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ മയക്കുമരുന്നിന്റെ ലഹരിയിലാണ് വാട്ടര്‍ കനാലില്‍ ചാടിയത്. മറൈന്‍ പട്രോളിംഗ് സംഘം രക്ഷപ്പെടുത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലഹരി ഉപയോഗിച്ചിരുന്നതായി തെളിഞ്ഞത്. തുടര്‍ന്ന്…