• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • അദാനിമാരും അംബാനിമാരും അന്താരാഷ്‌ട്ര കോർപ്പറേറ്റുകളും ഡെൽഹിയിൽ ഉണ്ടാക്കിവെച്ച രാഷ്ട്രീയ സിംഹാസനം ഇളക്കിമറിക്കുമെന്ന് രാജീവ്‌ ജോസഫ്

അദാനിമാരും അംബാനിമാരും അന്താരാഷ്‌ട്ര കോർപ്പറേറ്റുകളും ഡെൽഹിയിൽ ഉണ്ടാക്കിവെച്ച രാഷ്ട്രീയ സിംഹാസനം ഇളക്കിമറിക്കുമെന്ന് രാജീവ്‌ ജോസഫ്

ന്യൂഡൽഹി: ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂരിൽ തുടക്കം കുറിച്ചിരിക്കുന്ന “മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം” ഇന്ത്യയിലെ മുഴുവൻ ദേശീയ പ്രതിപക്ഷ പാർട്ടികളുടെയും സംഗമവേദിയായിക്കൊണ്ടിരിക്കുകയാണെന്ന് അസ്സോസിയേഷൻ പ്രസിഡന്റ്‌ രാജീവ്‌ ജോസഫ് പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ കണ്ണൂരിൽ നടന്ന മതസൗഹാർദ്ദ…

രാജ്യത്ത് ഒരു ലക്ഷത്തിലേറെ ഏകാധ്യാപക സ്‌കൂളുകൾ; ഏറ്റവും കുറവ് കേരളത്തിൽ

2023-24 കേന്ദ്ര ബജറ്റിൽ വിദ്യാഭ്യാസ മേഖലയ്ക്കായി വകയിരുത്തിയത് 1.13 ലക്ഷം കോടി രൂപയാണ്. 2022-23 നെ അപേക്ഷിച്ച് 8.3 ശതമാനത്തിന്റെ വർദ്ധന. എന്നാൽ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പരിശോധിച്ചാൽ രാജ്യത്തെ വിദ്യാഭ്യാസ നിലവാരം ഇനിയും മുന്നേറേണ്ടതായി ഉണ്ടെന്ന് മനസിലാകും. വിദ്യാർത്ഥി-അധ്യാപക അനുപാതം,…

മുംബൈയിൽ വൻ തീപിടുത്തം

മുംബൈയിൽ വൻ തീപിടുത്തം. മുംബൈയിലെ ധാരാവിയിലുള്ള കമലാ നഗർ ചേരിയിലാണ് ഇന്ന് പുലർച്ചെ മൂന്നരയോടെ തീപിടിച്ചത്. തുടർന്ന് പ്രദേശവാസികൾ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി പുരോഗമിക്കുകയാണ്. പത്തോളം ഫയർ എഞ്ചിനുകൾ സ്ഥലത്തുണ്ട്. ഒരു പരിധിവരെ തീ…

ഇന്ത്യയുടെയും സിംഗപൂരിന്റെയും തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിച്ചു

ഇന്ത്യയുടെയും സിംഗപൂരിന്റെയും തത്സമയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിച്ചു. ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവും തമ്മിലുള്ള സംയോജനമാണ് നടപ്പാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂർ പ്രധാനമന്ത്രി ലീ സിയാൻ ലൂംഗും ഓൺലൈൻ വഴി പങ്കെടുത്ത ചടങ്ങിലാണ് പദ്ധതി ഉത്ഘാടനം ചെയ്തത്.…

ഹൈദരാബാദിൽ നാല് വയസ്സുകാരനെ തെരുവ് നായ്ക്കൾ കടിച്ചുകൊന്നു

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ നാല് വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദിൽ ഞായറാഴ്ചയാണ് നാല് വയസുകാരനെ തെരുവ് നായ്ക്കൾ കടിച്ച് കൊന്നത്. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിസാമാബാദിലാണ് സംഭവം. കുട്ടിയുടെ പിതാവ്…

യാത്രക്കാരന് ഒരു രൂപ ബാക്കി നൽകിയില്ല; ട്രാൻസ്‌പോർട്ട് കോർപ്പറേഷന് 2000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മിഷൻ

ബസ് കണ്ടക്ടർ യാത്രക്കാരന് ഒരു രൂപ ബാക്കി നൽകിയില്ല, ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 2000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ കോടതി. മെട്രോ പൊളിറ്റൻ കോർപറേഷനാണ് (ബിഎംടിസി) കോടതി പിഴയിട്ടത്. അഭിഭാഷകനായ രമേശ് നായ്ക് ആണ് പരാതിക്കാരൻ. 2019…

കശ്മീർ താഴ്‌വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു

കശ്മീർ താഴ്‌വരയിൽ നിന്നും സൈന്യത്തെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ധാക്കുന്നതിന് മുന്നോടിയായാണ് വൻ തോതിൽ സൈനിക വിന്യസം നടത്തിയത്. നിയന്ത്രണ രേഖയിൽ മാത്രമായി സൈനിക വിന്യാസം ചുരുക്കനാണ് ആലോചന. 2019 ആഗസ്റ്റിൽ കശ്മീർ പുനസംഘടനാ ബിൽ…

കോഴിക്കോട് 9-ാം ക്ലാസുകാരി മയക്കുമരുന്ന് കാരിയറായെന്ന വെളിപ്പെടുത്തലിൽ പത്ത് പേർക്കെതിരെ കേസെടുത്തു

കോഴിക്കോട്: ഇൻസ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഓൻപതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിൽ നടപടി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയാണ് കുട്ടിക്ക് ലഹരി നല്‍കുന്നത്. ഇയാൾ ഒരു ഉത്തരേന്ത്യൻ സ്വദേശിയുടെ കൈവശമാണ് ലഹരി കൊടുത്ത്…

കേരള-കർണാടക അതിർത്തിയിൽ കാട്ടാന ആക്രമണം; രണ്ട് പാൽ സൊസൈറ്റി ജീവനക്കാർ കൊല്ലപ്പെട്ടു

സുള്ള്യ: കേരള കർണാടക അതിർത്തിയായ സുള്ള്യ കടമ്പയിൽ കാട്ടാനയുടെ അക്രമത്തിൽ രണ്ടുപേർ മരിച്ചു.പാൽ സൊസൈറ്റി ജീവനക്കാരായ രഞ്ജിത, രമേശ് റായി എന്നിവരാണ് മരിച്ചത്. കുറ്റുപാടി വില്ലേജിലെ മീനടിക്ക് സമീപം ഇന്ന് പുലർച്ചയാണ് സംഭവം. പേരെടുക പാൽ സൊസൈറ്റിക ലെ ജീവനക്കാരാണ് ഇരുവരും.…

ഐഫോണിനായി ഡെലിവറി ബോയിയെ കൊലപ്പെടുത്തി, മൃതദേഹം റെയില്‍വേ ട്രാക്കിലിട്ട് കത്തിച്ചു; 24കാരന്‍ പിടിയില്‍

ബെംഗളൂരു; ഐഫോണ്‍ കൈക്കലാക്കാന്‍ ഡെലിവറി ബോയെ കൊലപ്പെടുത്തിയ 24കാരന്‍ പിടിയില്‍. കര്‍ണാടകയില്‍ ഹസ്സന്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ഓണ്‍ലൈനായി ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത് വരുത്തിയതിനു ശേഷം ഫോണുമായി എത്തിയ ഡെലിവറി ബോയെ കൊലപ്പെടുത്തുകയായിരുന്നു. 20കാരനായ ഹേമന്ദ് നായിക്കിന്റെ കൊലപാതകത്തില്‍ ലക്ഷ്മിപുരം സ്വദേശിയായ ഹേമന്ദ്…