• Fri. Oct 18th, 2024
Top Tags

Uncategorized

  • Home
  • ഭൂകമ്പത്തിൽ നിന്ന് കരകയറുന്ന സിറിയക്ക് നേരെ ഇസ്രായേൽ റോക്കറ്റ് ആക്രമണം; അഞ്ച് മരണം

ഭൂകമ്പത്തിൽ നിന്ന് കരകയറുന്ന സിറിയക്ക് നേരെ ഇസ്രായേൽ റോക്കറ്റ് ആക്രമണം; അഞ്ച് മരണം

സിറിയയിലെ സെൻട്രൽ ഡമാസ്‌കസിൽ ഞായറാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ അഞ്ച് മരണം. നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു എന്ന് സിറിയൻ സൈന്യം പ്രസ്താവനയിൽ വ്യക്തമാക്കി. സിറിയയുടെ സഖ്യ കക്ഷിയായ ഇറാൻ സ്ഥാപിച്ച സുരക്ഷ സമുച്ചയൻ സമീപമാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.സിറിയയിൽ…

നാല് മാസം മുമ്പ് കാണാതായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി

ദുബൈ: മൂന്ന് മാസം മുമ്പ് ദുബൈയില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കണ്ടെത്തി. കോഴിക്കോട് വടകര കൊയിലാണ്ടി സ്വദേശി അമല്‍ സതീഷിന്റെ മൃതദേഹമാണ് പൊലീസ് മോര്‍ച്ചറിയില്‍ കണ്ടെത്തിയത്. 29 വയസുകാരനായിരുന്ന അമലിനെ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20നാണ് കാണാതായത്. ദുബൈയിലെ…

ബില്ലടയ്ക്കുമ്പോൾ ഫോൺ നമ്പർ ആവശ്യപ്പെടുന്നത് തുടരുന്നു; സർക്കാർ നിർദേശത്തിന് പുല്ലുവില

ന്യൂഡൽഹി • വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടരുതെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പാലിക്കാതെ വ്യാപാരസ്ഥാപനങ്ങൾ. സാധനങ്ങള്‍ വാങ്ങി ബില്ലടയ്ക്കാനെത്തുമ്പോള്‍ പതിവുപോലെ മൊബൈല്‍ നമ്പര്‍ ആവശ്യപ്പെടുന്നത് തുടരുകയാണ്. അതേസമയം നമ്പര്‍ നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കുന്നുമില്ല. മൊബൈല്‍ നമ്പര്‍ നല്‍കിയില്ലെങ്കില്‍ കൗണ്ടറിലുള്ളവർ തന്നെ…

തെങ്കാശിയിൽ റയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം അന്വേഷിക്കാൻ പ്രത്യേക റയിൽവേ പൊലീസ് സംഘം

തെങ്കാശിയിൽ റയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം അന്വേഷിക്കാൻ പ്രത്യേക റയിൽവേ പൊലീസ് സംഘം. ഡിഎസ്പിയുടെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ സംബന്ധിച്ച് നിർണ്ണായ വിവരം ലഭിച്ചതായി പോലീസ്. മകൾക്ക് നേരിടേണ്ടിവന്നത് ക്രൂരമായ അതിക്രമമെന്ന് യുവതിയുടെ മാതാപിതാക്കൾ.…

മഹാരാഷ്ട്രയിൽ മണ്ണിനടിയിൽ നിന്ന് അപൂർവ ശബ്ദം; പരിഭ്രാന്തരായി ജനം

മഹാരാഷ്ട്രയിൽ മണ്ണിനടിയിൽ നിന്ന് അപൂർവ ശബ്ദം. പക്ഷേ ഭൗമപ്രതിഭാസമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ ജനങ്ങൾ ആശങ്കയിലായി.   ബുധനാഴ്ച വിവേകാനന്ദ് ചൗകിന് സമീപം രാവിലെ 10.30നും 10.45നും മധ്യേയാണ് ശബ്ദം കേട്ടത്. തുടർന്ന് തദ്ദേശ വകുപ്പിൽ അറിയിക്കുകയും അധികൃതർ അത് ദുരന്ത…

കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം: ഒരു ഭീകരനെ വധിച്ചു

ജമ്മു കശ്മീർ : ജമ്മു കശ്മീരിലെ കുപ്വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് തെരച്ചിൽ പുരോഗമിക്കുകയാണ്. സൈന്യവും പൊലീസും സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ തുടരുന്നത്. കുപ്വാരയിലെ സെയ്ദ്പോര ഫോർവേഡ് ഏരിയയിൽ വച്ചാണ്…

ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തി: കുളിക്കാൻ പുഴയിലിറങ്ങിയ നാല് പെണ്‍കുട്ടികള്‍ മുങ്ങി മരിച്ചു

ചെന്നൈ: തമിഴ്നാട് കരൂരിൽ നാല് സ്കൂൾ കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു. പുതുക്കോട്ട വീരാളിമല സർക്കാർ സ്കൂളിൽ ആറാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന പെൺകുട്ടികളാണ് മരിച്ച നാലുപേരും. ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാനെത്തിയ കുട്ടികൾ നദിയിൽ കുളിക്കാനിറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാർത്ഥികളായ…

ഗോദാവരി എക്‌സ്പ്രസ് പാളം തെറ്റി; അപകടത്തില്‍പ്പെട്ടത് ആറ് ബോഗികള്‍

തെലങ്കാനയില്‍ ഗോദാവരി എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ബുധനാഴ്ച രാവിലെ ബിബിനഗറിന് സമീപം വച്ചാണ് പാളം തെറ്റിയത്. ആറ് കോച്ചുകള്‍ പാളം തെറ്റിയതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. മുഴുവന്‍ യാത്രക്കാരെയും രക്ഷപെടുത്തി വിശാഖപട്ടണത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്നു ഗോദാവരി എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ…

അധ്യാപികയെ പട്ടാപ്പകല്‍ വീട്ടിൽക്കയറി കുത്തിക്കൊന്നു; നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് ചോരയില്‍ കുളിച്ചുകിടക്കുന്നത്

ബെംഗളൂരു: ബെംഗളൂരു ശാന്തിനഗറിൽ സ്കൂൾ അധ്യാപികയെ പട്ടാപ്പകല്‍ വീട്ടിൽക്കയറി കുത്തിക്കൊന്നു. കൗസർ മുബീന(34) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന യുവതി 14കാരിയായ മകൾക്കൊപ്പം വാടകവീട്ടിലാണ് താമസം. സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് മരിച്ച കൗസർ.…

തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്, മരത്തിൽ കയറാൻ പോലും അവന് അറിയില്ല’; വിശ്വനാഥന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി കുടുംബം

കൽപറ്റ: കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് മോഷണം ആരോപിച്ച് ആൾക്കൂട്ട വിചാരണക്ക് വിധേയനായ ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണം ആത്മഹത്യയാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് തള്ളി കുടുംബം. വിശ്വനാഥൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ദേഹത്തുണ്ടായ മുറിവുകൾ മർദനമേറ്റതാണ്. തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതാണ്. മൃതദേഹം വീണ്ടും…