• Sun. Oct 20th, 2024
Top Tags

Uncategorized

  • Home
  • എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ: പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല

എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ: പാർട്ടി അങ്ങനെയൊരു തീരുമാനമെടുത്തിട്ടില്ല

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎൽഎ സ്ഥാനവും രാജിവയ്ക്കുമെന്ന വാർത്തകൾ തള്ളി എംവി ഗോവിന്ദൻ. താൻ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി. എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാർട്ടി എടുത്തിട്ടില്ല. നേരത്തെ താൻ…

കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി

ദില്ലി: കേരളത്തിലെ തെരുവ് നായ പ്രശ്നത്തിൽ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. മലയാളി അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇന്ന് വിശദമായ വാദം കേട്ടത്. കേരളത്തിൽ തെരുവ് നായ പ്രശ്നമുണ്ടെന്നത് യഥാർത്ഥ്യമാണെന്ന് അംഗീകരിക്കണമെന്ന് പറഞ്ഞ കോടതി ഇക്കാര്യത്തിൽ ഈ മാസം 28-ന് ഇടക്കാല…

ലഹരി ഉപയോഗം തടയാൻ ബോധവൽക്കരണവുമായി യൂത്ത് കോൺഗ്രസ്സ് അയ്യൻ കുന്ന് മണ്ഡലം കമ്മറ്റി

വിദ്യാർഥികൾക്കും യുവജനങ്ങൾക്കും ഇടയിൽ ലഹരി പടരുന്നത് തടയാൻ ബോധവൽക്കരണവുമായി യുവജന സംഘടനകൾ. യൂത്ത് കോൺഗ്ഗ്രസ്സ് മണ്ഡലം കമ്മറ്റി വാർഡ് തലത്തിൽ ജനകീയ കമ്മിറ്റികൾ രൂപീകരിച്ചു. മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികളുമായി കെ എസ് യുവും രംഗത്തുണ്ട്. വാർഡ് തലത്തിൽ ജനകീയ കമ്മിറ്റികൾ…

ക്യൂബൻ വിപ്ലവ നേതാവ് ചെഗുവേരയുടെ മകന്‍ കാമിലോ ഗുവേര അന്തരിച്ചു

വിപ്ലവ നേതാവ് ഏണസ്റ്റോ ചെഗുവേരയുടെ മകനും ചെഗുവേര പഠന കേന്ദ്രത്തിന്റെ ഡയറക്ടറുമായ കാമിലോ ഗുവേര മാർച്ച്‌ അന്തരിച്ചതായി ക്യൂബൻ അധികൃതർ അറിയിച്ചു. 60 വയസ്സായിരുന്നു. വെനസ്വേലയിലെ കാരക്കാസ് സന്ദർശനത്തിനിടെ “പൾമണറി ത്രോംബോസിസ്” മൂലം അദ്ദേഹം മരിച്ചതായി ഔദ്യോഗിക വാർത്താ ഏജൻസിയായ പ്രെൻസ…

അഗ്നിപഥിനെതിരെ രാഹുൽ ഗാന്ധി: രാജ്യത്തിനു വേണ്ടത് എന്തെന്ന് പ്രധാനമന്ത്രി അറിയുന്നില്ല

ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെ വിമർശിച്ച് രാഹുൽ ഗാന്ധി. പദ്ധതിയെ യുവാക്കൾ തിരസ്‌കരിച്ചു. രാജ്യത്തിന് വേണ്ടത് എന്താണെന്ന് തിരിച്ചറിയാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിക്കുന്നില്ല. ചില സുഹൃത്തുക്കളെ അല്ലാതെ മറ്റാരെയും കേൾക്കാൻ പ്രധാനമന്ത്രി തയ്യാറാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പതിവ് പോലെ…

എക്കാലത്തേയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി രൂപയുടെ മൂല്യം; ഡോളറിനെതിരെ മൂല്യം 78 ആയി

ന്യൂദല്‍ഹി:രൂപയുടെ മൂലം എക്കാലത്തേയും താഴ്ന്ന നിലയിലേക്ക്. ആദ്യമായി യുഎസ് ഡോളറിനെതിരെ 78 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞു. ഇതോടെ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ച രൂപയുടെ മൂല്യത്തില്‍ 21 പൈസയുടെ ഇടിവുണ്ടായി. കറന്‍സി വെള്ളിയാഴ്ച 77.84 എന്ന നിലയില്‍…

രാജ്യസഭ വോട്ടെടുപ്പ് നാളെ

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച. 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 57 ഒ​ഴി​വു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്.ഇ​തി​ല്‍ 11 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി വി​വി​ധ പാ​ര്‍​ട്ടി​ക​ളി​ല്‍ പെ​ട്ട 41 സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ഇ​തി​ന​കം എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജ​സ്ഥാ​ന്‍, ഹ​രി​യാ​ന, ക​ര്‍​ണാ​ട​ക, മ​ഹാ​രാ​ഷ്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ലെ 16 സീ​റ്റി​ലാ​ണ് വോ​ട്ടെ​ടു​പ്പ് വേ​ണ്ടി വ​രു​ന്ന​ത്.…

പ്രവാചകനിന്ദ: ഇന്ത്യയിൽ ചാവേർ ഭീകരക്രമണം നടത്തുമെന്ന അൽ ഖ്യയ്ദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത

പ്രവാചക നിന്ദവിവാദത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ചാവേർ ഭീകരക്രമണം നടത്തുമെന്ന അൽ ഖ്യയ്ദ ഭീഷണിയെ തുടർന്ന് രാജ്യത്ത് അതീവ ജാഗ്രത. ഡൽഹി മുംബൈ ഗുജറാത്ത് ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത സുരക്ഷാസംവിധാനം ഒരുക്കും. ഭീഷണിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളും പരിശോധനയും വ്യാപകമാക്കാൻ…

ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ

ഡൽഹി : ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കരുതെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഹോട്ടലുകൾ സർവീസ് ചാർജ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഹോട്ടലുകൾക്ക് ഉണ്ട്. എന്നാൽ ഈ അധികാരം ഹോട്ടലുകൾ ദുരുപയോഗം ചെയ്യരുതെന്നും കേന്ദ്രമന്ത്രി…

കർണാടകയിൽ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തുമരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ കര്‍ബുര്‍​ഗി ജില്ലയില്‍ ബസിന് തീപിടിച്ച്‌ ഏഴ് പേര്‍ വെന്തുമരിച്ചു. ഇന്ന്  പുലര്‍ച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്. സ്വകര്യ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു. ​ ഗോവയില്‍ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസില്‍ 29 യാത്രക്കാരാണ് ഉണ്ടായിരുന്നത്.…