• Fri. Sep 20th, 2024
Top Tags

Uncategorized

  • Home
  • വൈശാഖ മഹോത്സവം; താത്കാലിക ശ്രീകോവിൽ നിർമ്മാണം പൂർത്തിയായി

വൈശാഖ മഹോത്സവം; താത്കാലിക ശ്രീകോവിൽ നിർമ്മാണം പൂർത്തിയായി

കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തെ ആരാധനയായ തിരുവോണം ആരാധന 29 ന് ബുധനാഴ്ച നടക്കും. ഇതിന് മുൻപ് പൂർത്തിയാക്കേണ്ട മണിത്തറയിലെ താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയായി. അതേസമയം മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് അക്കര കൊട്ടിയൂരിൽ മണിത്തറക്ക് സമീപത്തായി പ്രസാദം…

കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കി; കണ്ണൂരിൽ അയൽവാസിയെ അടിച്ച് കൊന്നു; അച്ഛനും മക്കളും അറസ്റ്റിൽ

കണ്ണൂർ: വെള്ളം ഒഴുക്കിയത് ചോദ്യം ചെയ്തയാളെ അയൽവാസികൾ അടിച്ചുകൊന്നു. പള്ളിക്കുന്ന് നമ്പ്യാർമൊട്ട സ്വദേശി ‘അമ്പൻ’ ഹൗസിൽ അജയകുമാറാ(63)ണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരനായ ദേവദാസിനെയും മക്കളൊയ സജ്ജയ്‌ദാസ്‌, സൂര്യദാസ്‌ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിലാണ്. ദേവദാസിന്റെ വീട്ടിലെ…

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. ഇന്ന് രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം പുറത്തിറക്കിയ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. കടലാക്രമ സാധ്യത തുടരുന്നതിനാല്‍ കേരളതീരത്ത്…

മൂന്നു ദിവസം കൊണ്ട് സ്വർണവിലയിൽ 2020 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണത്തിൽ നിക്ഷേപിച്ചവർക്ക് നിരാശയുടെ ദിനങ്ങൾ. റെക്കോഡ് വിലകൾ ഭേദിച്ച് മുകളിലേക്ക് കുതിച്ചിരുന്ന സ്വർണവില കഴിഞ്ഞ അഞ്ച് ദിവസമായി ഉയരുന്നില്ല. ഇതാണ് സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കണ്ടവർക്ക് നിരാശ സമ്മാനിക്കുന്നത്. തിങ്കളാഴ്ച്ചയാണ് സ്വർണവില അവസാനമായി ഉയർന്നത്. അന്ന് പവന് 55120…

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ 5 പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു, 2 പേർ മരിച്ചു, 2 പേരെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി

എറണാകുളം പുത്തൻവേലിക്കരയിൽ ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങി അഞ്ച് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേർ മരിച്ചു. രണ്ട് പേരെ കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ടത് കണ്ട സമീപത്തുണ്ടായിരുന്ന നാട്ടുകാർ ചേർന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി…

കെഎസ്ആർടിസി ബസുകൾ സമയം പാലിച്ചില്ലെങ്കിൽ നടപടി; മന്ത്രി

കെഎസ്‌ആര്‍ടിസി ബസുകള്‍ സമയക്രമം പാലിച്ചില്ലെങ്കില്‍ ഉത്തരവാദികളുടെ പേരില്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. ഇതുസംബന്ധിച്ച്‌ കര്‍ശനനിര്‍ദേശം സിഎംഡിക്കു നല്‍കിയിട്ടുണ്ട്. ‌ വണ്ടിയുണ്ടായിട്ടും യാത്രക്കാര്‍ ഉണ്ടായിട്ടും കൃത്യസമയത്ത് സർവീസ് നടത്താതിരിക്കുന്നത് അംഗീകരിക്കാനാകില്ല. കേടായ കുറച്ചു വാഹനങ്ങളുടെയൊക്കെ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ആ ബസുകള്‍ കൂടി എത്തിയാല്‍…

ക്ഷേമ പെൻഷൻ വിതരണം ബുധനാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസത്തെ ക്ഷേമ പെൻഷൻ വിതരണം അടുത്ത ആഴ്ച. ബുധനാഴ്ച മുതല്‍ പെൻഷൻ വിതരണം നടക്കും. ഇതിനായി 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. മസ്റ്ററിംഗ് പൂര്‍ത്തിയാക്കി, അര്‍ഹരായ എല്ലാവര്‍ക്കും പെൻഷൻ എത്തിക്കും. അഞ്ച് മാസത്തെ പെൻഷനാണ് ഇനി…

ഹജ്ജ് തീർഥാടനം ആദ്യ വിമാനം ജൂൺ ഒന്നിന് പുറപ്പെടും

കണ്ണൂർ വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂണ്‍ ഒന്നിന് പുറപ്പെടും. ഈ മാസം 31 ന് ഹജ്ജ് ക്യാമ്ബ് ആരംഭിക്കും.3249 പേരാണ് ഇത്തവണ കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടുന്നത്. കണ്ണൂർ വിമാനത്താവളത്തില്‍ നിന്നും ജൂണ്‍ 1 മുതല്‍ 10…

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്തിന്ന് ശക്തമായ മഴ തുടരാന്‍ സാധ്യത. മലയോര മേഖലകളിലും ഒറ്റപ്പെട്ട പ്രദേശങ്ങളിലും മഴ കനക്കാന്‍ സാധ്യതയുണ്ട്.എന്നാല്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയും എന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്…

പ്ലസ് വൺ അപേക്ഷ സമർപ്പണം ഇന്ന് കൂടി

ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണം ഇന്ന് അവസാനിക്കും. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിൽ അപേക്ഷ നൽകാൻ സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അപേക്ഷകൾ പരിഗണിച്ച് മെയ് 29നാണ് ട്രയൽ…