ഇരിട്ടി : അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ ഇരിട്ടി മേഖലയുടെ നേതൃത്വത്തിൽ നിൽപ്പുസമരം സംഘടിപ്പിച്ചു .
ജില്ലാ കമ്മിറ്റി അംഗം ഷാജി സോപാനം ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി ജെയ്സൺ മാട്ടറ സ്വാഗതം പറഞ്ഞു . മേഖല പ്രസിഡന്റ് വിജേഷ് പടിയൂർ അധ്യക്ഷൻ ആയി . സതീശൻ പുന്നാട് , പ്രേശാന്ത് ആറളം തുടങ്ങിയവർ ആശംസ അറിയിച്ചു .പ്രെജീഷ് കാക്കയങ്ങാട് നന്ദി പറഞ്ഞു .