• Sat. Jul 27th, 2024
Top Tags

യുവാവ് തീ കൊളുത്തി മരിച്ചു.

Bydesk

Sep 22, 2021

ഇരിട്ടി: യുവാവ് തീ കൊളുത്തി മരിച്ചു. വിളമന ഉദയഗിരിയിലെ പുളിങ്കുന്നേൽ ഹൗസിൽ പി.എസ്.ജിഷ്ണു (27) ആണ് മരിച്ചത് . ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം വീടിനടുത്തുള്ള റബ്ബർ തോട്ടത്തിൽ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

മൃതദേഹം കണ്ണൂർ ഗവ: മെഡി: കോളജ് മോർച്ചറിയിലേക്ക് മാറ്റി.
വള്ളിത്തോട് ഇലക്ട്രിക്കൽ റിപ്പയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിഷ്ണു
പുളിങ്കുന്നേൽ ശശിധരൻ – ഓമന ദമ്പതികളുടെ മകനാണ്
സഹോദരൻ: വിഷ്ണു (ഫോട്ടോഗ്രാഫർ)
കണ്ണൂർ ഗവ: മെഡി: കോളജ് മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം  പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ വിട്ടുവളപ്പിൽ സംസ്ക്കരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *