മാട്ടറ ബൂത്ത്182 സി.യു. സി.രൂപീകരണ കൺവെൻഷൻ സണ്ണി ജോസഫ് എം.എൽ. എ.ഉൽഘാടനം ചെയ്തു. ചടങ്ങിൽ ചാക്കോ പാലക്കലോടി,ബേബി തോലനി,ബെന്നി തോമസ്,കെ. സി ജോസഫ്, ടി. എ ജസ്റ്റിൻ, എ. ജെ ജോസഫ്,ജോസ് പൂമല, ചാക്കോ ഇളം തുരുത്തിപ്പടവിൽ,കെ. എസ് ബാബു, ജിബിൻ തുടങ്ങിയവർ പ്രസംഗിച്ചു.