മുഴക്കുന്ന്: മുടക്കോഴി പി.പി.ആര്.എം യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചു. പ്രധാന അധ്യാപിക കെ.ജി പുഷ്പലത, അധ്യാപകരായ കെ. വിനോദ് കുമാര്‍. സി.വി അമര്‍നാഥ്, പി.ടി.എ പ്രസിഡണ്ട് കെ ദേവദാസ്, കെ.എം ജയചന്ദ്രന്, വിജി പീറ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.