കുന്നത്തൂർ : മലമുകളിലെ കൊടുംകാട്ടിൽ ഇനി ഉത്സവ രാവുകൾ, ഓട ചൂട്ടുകളുട വെളിച്ചത്തിൽ രാത്രികാലങ്ങളിൽ മാത്രം നടക്കുന്ന ഉത്തരകേരളത്തിലെ അപൂർവം ചില ഉത്സവങ്ങൾ പെട്ട കുന്നത്തൂർപാടിയിൽ ദിവസവും തിരുവപ്പനയും വെള്ളാട്ടവും അനുഗ്രഹം ചൊരിയും
കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇക്കുറി ഒരാഴ്ച വൈകിയാണ് ഉത്സവം. ജനുവരി 16ന് സമാപിക്കും.