പേരാവൂര്‍ : ഡിവൈഎഫ്ഐ കുനിത്തല സ്കൂള്‍ യൂണിറ്റ് സമ്മേളനം കുനിത്തലയില്‍ നടന്നു.ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി അംഗം അമീര്‍ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. അനശ്വര സോമന് അധ്യക്ഷയായി.മേഖല കമ്മിറ്റി അംഗങ്ങളായ കെ പി സുഭാഷ്,കെ.പി സൂര്യ ശാന്തി, സി.സുജീഷ്,ആദര്‍ശ് തുടങ്ങിയവര്‍ സംസാരിച്ചു.മഞ്ജു രക്തസാക്ഷി പ്രമേയവും സ്നൂപ അനുശോചന പ്രമേയവും അവതരിപ്പിച്ചു.