• Fri. Sep 20th, 2024
Top Tags

താഴെചൊവ്വയിൽ ബസ്സും ടിപ്പറും കൂട്ടിയിടിച്ചു.

Bydesk

Jan 5, 2022

കണ്ണൂർ: താഴെച്ചൊവ്വയിൽ വാഹനാപകടം, ബസ്സും ടിപ്പറും കൂട്ടിയിടിച്ച് ടിപ്പർ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു അപകടത്തിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലിടിച്ച് ബൈക്ക് കാരനും പരിക്കേറ്റു. താഴെചൊവ്വ കെ.എസ്.ഇ.ബി ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *